Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
2025 ഏപ്രില്‍ വരെ വ്യാഴം ഇവര്‍ക്കൊപ്പം; ശനി ദോഷം മുതല്‍ പല ദോഷങ്ങളും അകലും, നല്ല കാലം വരും
ഓരോ വര്‍ഷാരംഭത്തിലും ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത ഫലങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഗ്രഹങ്ങളുടെ സ്ഥാനം, അവയുടെ രാശിമാറ്റം, നക്ഷത്രമാറ്റം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഈ ഓരോ മാറ്റങ്ങളും സംഭവിക്കുന്നത്. 2024 അവസാനിച്ച് 2025 ആരംഭിക്കുമ്പോള്‍ പല രാശിക്കാര്‍ക്കും പല സൗഭാഗ്യങ്ങളുമാണ് കാത്തിരിക്കുന്നത്.

വേദ ജ്യോതിഷപ്രകാരം, 2024 ഡിസംബര്‍ മാസം അവസാനത്തോടെ വ്യാഴം രോഹിണി നക്ഷത്രത്തിലേയ്ക്ക് പ്രവവേശിക്കാന് പോവുകയാണ്. 2025 ഏപ്രില്‍ മാസം വരെ വ്യാഴം രോഹിണി നക്ഷത്രത്തില്‍ തുടരരും. അതിനാല്‍, ചില രാശിക്കാര്‍ക്ക് ഈ മാറ്റം വളരെ ഗുണകരമായി ഭവിക്കുന്നു. വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ പല രാശിക്കാര്‍ക്കും ശനിദോഷം മാറുന്നതായിരിക്കും. നല്ല സൗഭാഗ്യങ്ങള്‍ ജീവിതത്തില്‍ വരുന്നതുമായിരിക്കും. ഈ ഭാഗ്യം ലഭിച്ച രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് സമ്പത്ത് വരുന്നതിനുള്ള തടസ്സം ഇല്ലാതാകുന്നതാണ്. പലപ്പോഴായി ജോലി ലഭിക്കാതെ കഷ്ടപ്പെട്ടിരുന്നവര്‍ക്ക് സ്ഥിരമായി നല്ല ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. കൃഷിയില്‍ നിന്നും, കുടുംബ സ്വത്തില്‍ നിന്നും വരുമാനം ലഭിക്കുന്നതാണ്. പണം തരാനുണ്ടായിരുന്നവരെല്ലാം പണം തിരികെ നല്‍കുന്നതായിരിക്കും. സാമ്പത്തിക സ്ഥിതി നല്ലരീതിയില്‍ മെച്ചപ്പെടും. ദാമ്പത്യത്തില്‍ സന്തോഷം കൈവരിക്കാന്‍ സാധിക്കും.
ഇടവം
പ്രണയ സാഫല്യം ഉണ്ടായിരിക്കുന്നതാണ്. ബന്ധുക്കളില്‍ നിന്നും നല്ല സമീപനമായിരിക്കും ഈ രാശിക്കാരോട് ഉണ്ടായിരിക്കുക. സാമ്പത്തിക ലാഭം നല്കുന്ന പല പദ്ധതികളുടെയും ഭാഗമാകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സമൂഹത്തില്‍ നല്ല പേര് ലഭിക്കുന്നതാണ്. സമാധാനപരമായ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ ഇല്ലാതാകുന്നതാണ്.
ചിങ്ങം
ജോലിക്കായി നല്ല അവസരങ്ങള്‍ ലഭിക്കുന്നതാണ്. പണം സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിക്കും. നല്ല കമ്പനികളില്‍ ജോലി ചെയ്യാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തികപരമായി ഉയര്‍ച്ച ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കഴിവിനൊത്ത ബിസിനസ്സ് ചെയ്യും. ഇതില്‍ വിജയിക്കാന്‍ സാധിക്കും. ലാഭം ഉണ്ടാക്കുകയും പുതിയ മേഖലയിലേയ്ക്ക് ബിസിനസ്സ് വ്യാപിപ്പിക്കാനും ഇവര്‍ക്ക് സാധിക്കും. നല്ല വാഹനം വാങ്ങാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും.
തുലാം
ആഗ്രഹിച്ച ജീവിതം നല്ലരീതിയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന രാശിക്കാരാണ് തുലാം രാശിക്കാര്‍. ബിസിനസ്സില്‍ നല്ല വളര്‍ച്ച ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, ജോലിയില്‍ നല്ല ഉയര്‍ച്ച ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. മക്കളെ വിദേശത്തേയ്ക്ക് അയക്കാനും സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
