Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ചൊവ്വയുടെ നക്ഷത്രത്തിലേയ്ക്ക് വ്യാഴം; ഭാഗ്യത്തേരില് ഉയരങ്ങള്‍ താണ്ടുന്നവര്‍ 3 രാശിക്കാര്‍
Jupiter's transit to Mrigashira Nakshatra: വേദ ജ്യോതിഷത്തില്‍ വ്യാഴത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ഗ്രഹമായാണ് വ്യാഴത്തെ കണക്കാക്കുന്നത്. വളരെ സാവധാനത്തില്‍ മാത്രം രാശിമാറുന്ന ഗ്രഹം കൂടിയാണ് വ്യാഴം. ചൊവ്വയുടെ നക്ഷത്രമായ മകയിരം നക്ഷത്രത്തിലേയ്ക്ക് വ്യാഴം നീങ്ങികൊണ്ടിരിക്കുകയാണ്. ഏപ്രില്‍ 10ന് ഈ നക്ഷത്രത്തിലേയ്ക്ക് വ്യാഴം പ്രവേശിക്കും.

വ്യാഴത്തിന്റെ ശത്രുഗ്രഹമായാണ് ചൊവ്വ നിലനില്‍ക്കുന്നത്. അതിനാല്‍, ചൊവ്വയുടെ നക്ഷത്രത്തിലേയ്ക്ക് വ്യാഴം പ്രവേശിക്കുന്നതോടെ 12 രാശികളിലും വ്യത്യസ്ത അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. ഇതില്‍ ചൊവ്വയുടെ ദോഷം കുറഞ്ഞ് സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്ന ചില രാശിക്കാരും ഉണ്ട്. ഈ സൗഭാഗ്യങ്ങള്‍ സ്വന്തമാക്കുന്ന 3 രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
വ്യാഴം നക്ഷത്രമാറ്റം നടത്തുമ്പോള്‍ മേടം രാശിയിുടെ രണ്ടാം ഭാവത്തിലായിരിക്കും സ്ഥിതി ചെയ്യുന്നത്. സമ്പത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവമാണ് രണ്ടാം ഭാവം. അതിനാല്‍, മേടം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാനുള്ള യോഗം രൂപപ്പെടുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കുടുംബക്കാര് വഴി മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതായിരിക്കും. പൂര്‍വ്വിക സ്വത്തില്‍ നിന്നും ഒരുവിഹിതം ലഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ ഉപഭോക്താക്കളെ ലഭിക്കുന്നതാണ്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതാണ്. സഹോദരങ്ങളുമായി ചേര്‍ന്ന് ബിസിനസ്സ് ആരംഭിക്കുന്നതാണ്. സാമ്പത്തിക മുന്നേറ്റത്തിനായി വിദേശത്തേയ്ക്ക് പോകാന്‍ ഇവര്‍ക്ക് യോഗം ലഭിക്കുന്നതാണ്. കുടുംബത്തില്‍ ശുഭകരമായ കാര്യങ്ങള്‍ നടക്കുന്നതാണ്. കടബാധ്യതകള്‍ വീട്ടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാരില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സുഖം അുഭവിക്കാന് ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിവാഹാലോചനകള്‍ വരുന്നതായിരിക്കും. പുതിയ ബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്ത് സമാധാനം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് പ്രതീക്ഷിക്കാത്ത നേട്ടങ്ങളും ഈ രാശിക്കാരെ കാത്തിരിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ കുറയുന്നതായിരിക്കും.
വിദേശത്തേയ്ക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു അവസരം ലഭിക്കും. സുഹൃത്തുക്കള്‍ വഴി നേട്ടങ്ങള്‍ ഉണ്ടാകാന്‍ യോഗം. സാമ്പാദിക്കാന്‍ യോഗം. വിദ്യയില്‍ ശോഭിക്കാന്‍ യോഗം. കടബാധ്യതകള്‍ തീര്‍ക്കാന്‍ യോഗം. സര്‍ക്കാരില്‍ നിന്നും അനൂകൂല്യങ്ങള്‍ ലഭിക്കാനും യോഗം.
കന്നി
കന്നിരാശിയുടെ അമ്പതാം ഭാവത്തിലാണ് വ്യാഴം സ്ഥിതി ചെയ്യുക. അതിനാല്‍, കന്നി രാശിക്കാര്‍ക്ക് കരിയറില്‍ നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. പുതിയ തൊഴില്‍ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തോടെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ശമ്പള വര്‍ദ്ധനവ് ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. കാര്‍ഷിക മേഖലയില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്കും അനുകൂല സമയമാണ്. കുടുംബത്തില്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും. യാത്രകള്‍ അനവധി ചെയ്യാന്‍ അവസരം ലഭിക്കും. ആഗ്രഹിച്ച അനവധി കാര്യങ്ങൾ സ്വന്തമാക്കാൻ ഈ രാശിക്കാർക്ക് അവസരം ലഭിക്കുന്നതാണ്. മനസ്സിനെ സന്തോഷിപ്പിക്കുന്ന സംഭവങ്ങൾ ജോലി സ്ഥലത്ത് ഉണ്ടാകുന്നതാണ്. പ്രശംസകൾ ലഭിക്കുന്നതാണ്. ആത്മാർത്ഥത അംഗീകരിക്കപ്പെടുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
