Latest Updates
-
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
സമ്പല്‍ സമൃദ്ധിയുടെ ഗ്രഹം രാശിമാറ്റത്തിലേയ്ക്ക്; 3 രാശിക്കാര്‍ക്ക് രാജകീയ ജീവിതം, സന്തോഷം സമാധാനം
Jupiter's transit to Gemini: 12 വര്‍ഷം എടുത്ത് ഒരു രാശിയില്‍ സംക്രമണം പൂര്‍ത്തിയാക്കുന്ന ഗ്രഹമാണ് വ്യാഴം. വളരെ സാവകാശം മാത്രം സംക്രമണം നടത്തി രാശിമാറ്റം നടത്തുന്ന വ്യാഴത്തിന്റെ ഓരോ ചലനങ്ങളും 12 രാശികളും 12 തരത്തിലുള്ള ഫലം നല്‍കുന്നതാണ്. എന്നാല്‍ 2025-ല്‍ വളരെ വേഗത്തില്‍ വ്യാഴം സംക്രമണം നടത്തുന്നു. ഇതിന്റെ ഫലമായി മൂന്ന് തവണ വ്യാഴം രാശിമാറ്റം നടത്തുന്നതാണ്.

2025 മെയ് മാസം വ്യാഴം ഇടവത്തില്‍ നിന്നും മിഥുനത്തിലേയ്ക്ക് രാശിമാറ്റത്തിന് ഒരുങ്ങുകയാണ്. വ്യാഴം മിഥുനത്തില് എത്തുന്നതോടെ നിരവധി മാറ്റങ്ങളാണ് 12 രാശിക്കാരെ കാത്തിരിക്കുന്നത്. അതില്‍ തന്നെ, 3 രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിയുടെ 9-ാം ഭാവത്തിന്റെയും, 12-ാം ഭാവത്തിന്റെയും നാഥനാണ് വ്യാഴം. വ്യാഴം മിഥുനം രാശിയിലേയ്ക്ക് പ്രവേശിക്കുന്നതോടെ മേടം രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഇവര്‍ക്ക് ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. വിദ്യാഭ്യാസ മേഖലയില്‍ നേട്ടങ്ങള്‍ അവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ അകലുന്നതാണ്. വിദ്യാഭ്യാസത്തിനായി വിദേശത്തേയ്ക്ക് പോകാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പല ആഗ്രഹങ്ങളും ശരിയായ വിധത്തില്‍ നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പല മേഖലയില്‍ നിന്നായി പണം ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്.
മകരം
വ്യാഴത്തിന്റെ രാശിമാറ്റം മൂലം മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ജീവിതത്തില്‍ ലഭിക്കുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ചിലവ് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. വരുമാനം വര്‍ദ്ധിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. വിദേശത്ത് താമസിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും കുറയുന്നതായിരിക്കും. പല കുടുംബ പ്രശ്നങ്ങള്‍ക്കും ശരിയായ വിധത്തില്‍ പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. മനസ്സിന് സന്തോഷം നല്കുന്ന നിരവധി കാര്യങ്ങള്‍ നടക്കുന്നതായിരിക്കും. പുതിയ തൊഴില്‍ മേഖലയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ശമ്പള വര്‍ദ്ധനവും ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
കുംഭം
കുംഭം രാശിയുടെ 4-ാം ഭാവത്തിലായിരിക്കും വ്യാഴം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ, സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ അനവധി ലഭിക്കുന്നതായിരിക്കും. ജീവിതത്തില്‍ ശോഭിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നതായിരിക്കും. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. വിനോദ പരിപാടികളില്‍ പങ്കെടുക്കുന്നതായിരിക്കും. യാത്രകള്‍ ചെയ്യുന്നതായിരിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതായിരിക്കും. മക്കള്‍ക്കുവേണ്ടി അനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പങ്കാളികള്‍ക്കിടയില്‍ സ്നേഹം വര്‍ദ്ധിക്കുന്നതാണ്. വിവാഹം നടക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
