Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വ്യാഴത്തിന്റെ ഇടവത്തിലേയ്ക്കുള്ള മാറ്റം വെറുതെയാകില്ല; 70 ദിവസം ഇവര്‍ക്ക് ധന-സൗഭാഗ്യകാലം
Jupiter's transit in Taurus: വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമാണ് വ്യാഴം. ദേവഗുരു എന്നും ബൃഹസ്പതി എന്നും വ്യാഴം അറിയപ്പെടുന്നു. ജ്യോതിഷത്തില്‍ ഏറ്റവും ശുഭകരമായ ഗ്രഹമായിട്ടാണ് വ്യാഴത്തെ വിലയിരുത്തുന്നത്. അറിവിന്റെയും ജ്ഞാനത്തിന്റെയും വിദ്യയുടെയും തത്ത്വചിന്തതയുടെയും ആത്മീയതയുടെയും ഗ്രഹം കൂടിയാണ് വ്യാഴം. ഇവ കൂടാതെ, സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ഗ്രഹമായും വ്യാഴത്തെ കണക്കാക്കുന്നു. ഒരു വ്യക്തിയില്‍ സന്തോഷം, സമൃദ്ധി, സൗഭാഗ്യങ്ങള്‍ എന്നിവ ഉണ്ടാകണമെങ്കില്‍ വ്യാഴത്തിന്റെ അനുഗ്രഹം അനിവാര്യമാണ്. കൂടാതെ, വിവാഹ യോഗത്തിനും വ്യാഴത്തിന്റെ അനുഗ്രഹം അനിവാര്യം തന്നെ.

നിലവില്‍ വ്യാഴം ഇടവം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. മെയ് മാസത്തോടെ മിഥുനം രാശിയിലേയ്ക്ക് പ്രവേശിക്കുന്നതായിരിക്കും. വ്യാഴത്തില്‍ ഉണ്ടാകുന്ന ഈ മാറ്റങ്ങള്‍ ഒട്ടനവധി നേട്ടങ്ങളും, സൗഭാഗ്യങ്ങളും ചില രാശിക്കാരില്‍ നല്‍കുന്നതാണ്. പ്രധാനമായും 4 രാശികളില്‍ 70 ദിവസം നീണ്ട് നില്‍ക്കുന്ന ധന സൗഭാഗ്യം നല്‍കുന്നതാണ്. ഈ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഇടവം
ഇടവം രാശിയിലേയ്ക്ക് വ്യാഴം എത്തിയിരിക്കുന്നതിനാല്‍, വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കുന്ന പ്പരധാന രാശികളില്‍ ഒന്നാണ് ഇടവം. സാമ്പത്തികപരമായി നേട്ടങ്ങള്‍ ഇടവം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക്, നല്ല ആലോചനകള്‍ ലഭിക്കുന്നതാണ്. സന്താന ഭാഗ്യത്തിന് യോഗം ഉണ്ടായിരിക്കുന്നതാണ്. യാത്രകള്‍ ചെയ്യാനും ജീവിതത്തില്‍ സന്തോഷം അനുഭവിക്കാനും ഇടവം രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മംഗളകരമായ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടതായി വന്നേക്കാം. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കടങ്ങള്‍ തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പ്രിയപ്പെട്ടവരില്‍ നിന്നും ആശ്വാസ വാക്കുകള്‍ കേള്‍ക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കഷ്ടതകള്‍ ഇവരില്‍ കുറയുന്നതായിരിക്കും. മക്കളില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതായിരിക്കും.
കന്നി
വ്യാഴത്തിന്റെ അനുഗ്രഹം സ്വന്തമാക്കുന്ന മറ്റൊരു രാശിയാണ് കന്നി. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ കുറയുന്നതായിരിക്കും. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്. കുട്ടികളില്‍ അറിവ് വര്‍ദ്ധിക്കും. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്കും സമയം അനുകൂലമായിരിക്കും. കോടതിയില്‍ നിലനിന്നിരുന്ന കേസില്‍ ഒത്തുതീര്‍പ്പാകുന്നതായിരിക്കും. സ്വത്ത് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാരില്‍ നേട്ടങ്ങള്‍ ഒട്ടനവധി ഉണ്ടായിരിക്കുന്നതാണ്. കാര്‍ഷിക മേഖലയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതായിരിക്കും. ഉയര്‍ന്ന ശമ്പളത്തോടെ പുതിയ ജോലിയില്‍ പ്രവേശിക്കാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മീനം
മീനം രാശിക്കാരില്‍ സാമ്പത്തിക പ്രതിസന്ധികള്‍ അകലുന്നതായിരിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പുതിയ വഴി തിരഞ്ഞെടുത്ത് അതില്‍ ശോഭിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. കാര്‍ഷിക മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ബിസിനസ്സില്‍ വിജയം സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications