Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ഒരു വര്‍ഷത്തിന് ശേഷം വ്യാഴം വീണ്ടും ഇവരില്‍ ശക്തി പ്രാപിച്ചിരിക്കുന്നു; 4 രാശിക്കാര്‍ സൗഭാഗ്യത്തിലേയ്ക്ക്
ഒരു വ്യക്തിയുടെ ഭാഗ്യം നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന ഗ്രഹമാണ് വ്യാഴം. അതിനാല്‍, വ്യാഴത്തിന്റെ സ്ഥാനം അനുസരിച്ച് വ്യക്തികളില്‍ ഭാഗ്യ നിര്ഭാഗ്യങ്ങളില് മാറ്റങ്ങള്‍ പലതും സംഭവിക്കുന്നതാണ്. മെയ് 14ന് വ്യാഴം ഒരു വര്‍ഷത്തിന് ശേഷം മിഥുനം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്. വ്യാഴം മിഥുനത്തില് എത്തിയാല്‍ മിഥുനം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഒപ്പം, മൂന്ന് രാശികള്‍ കൂടെ സൗഭാഗ്യം അനുഭവിക്കുന്നതായിരിക്കും. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. ജീവിതത്തില്‍ പല സ്ഥാനങ്ങളും ലഭിക്കുന്നതാണ്. ആഗ്രഹിച്ച ജീവിതത്തിലേയ്ക്ക് പ്രവേശിക്കാനുള്ള അവസരം കയ്യില്‍ വന്നിരിക്കുകയാണ്. ജോലിയില്‍ മികച്ച രീതിയില്‍ പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ബന്ധുക്കളില്‍ നിന്നും ഒട്ടനവധി കാര്യങ്ങള്‍ക്ക് പ്രശംസ ലഭിക്കുന്നതായിരിക്കും. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ആത്മീയ വിഷയങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കുന്നതാണ്. റിസര്‍ച്ച് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാനുള്ള അവസരം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. മനസ്സിന് സന്തോഷം നല്കുന്ന ഒട്ടനവധി ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലിയില്‍ സ്ഥാനക്കയറ്റത്തോടെ പ്രവര്‍ത്തിക്കാനും യോഗം ലഭിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ മാത്രമല്ല, വ്യക്തിഗത നേട്ടങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഇഷ്ടമില്ലാത്ത ബന്ധം അവസാനിപ്പിക്കുന്നതാണ്. പുതിയ ജീവിതത്തിലേയ്ക്ക് കാലെടുത്ത് വെയ്ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാനസിക സമാധാനം ഈ രാശിക്കാരില്‍ വളരുന്നതാണ്. നേട്ടങ്ങള്‍ അനവധി വന്നെത്തുന്നതാണ്. ശാസ്ത്ര-കായിക രംഗത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പുതിയ സ്ഥലത്ത് ബിസിനസ്സ് ആരംഭിക്കാന്‍ സാധിക്കും. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ല അവസരങ്ങള്‍ കയ്യില്‍ വന്നെത്തുന്നതാണ്. വിദ്യാഭ്യാസത്തില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.
ധനു
ധനും രാശിക്കാര്‍ക്ക് മെയ് മാസത്തില്‍ ഗുണങ്ങള്‍ അനവധി ലഭിക്കുന്നതാണ്. സാമ്പത്തിക പ്രാരാബ്ധങ്ങള്‍ കുറയുന്നതാണ്. ബന്ധുക്കളുമായി നിലനിന്നിരുന്ന ശത്രുത ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. കഷ്ടപ്പാടുകള്‍ അകലുന്നത് നേട്ടങ്ങളിലേയ്ക്ക് നയിക്കും. മക്കളെ വിദേശത്തേയ്ക്ക് അയക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് ജോലി ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്കും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.
മകരം
മകരം രാശിക്കാര്‍ക്കും മെയ് മാസം നേട്ടങ്ങള്‍ ലഭിക്കുന്നതായിരിക്കും. ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. മേലുദ്യോഗസ്ഥരില്‍ നിന്നും പ്രശംസകള്‍ ലഭിക്കുന്നതാണ്. ജീവിതത്തില്‍ സ്വപ്ന തുല്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കാഴ്ചപ്പാടുകള്‍ ഇവരുടെ മാറുന്നതാണ്. ബിസിനസ്സില്‍ പുതിയ രീതിയില്‍ പരീക്ഷണങ്ങളും നടത്തുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications