Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വ്യാഴം ശുഭസ്ഥാനത്ത്; ക്രിസ്തുമസ് ബംബര്‍ ലോട്ടറി അടിക്കാന്‍ സാധ്യത ഏറുന്നത് ഈ മൂന്നേ മൂന്ന് രാശിക്കാരില്‍
വസന്ത പഞ്ചമിയ്ക്കു ശേഷം വ്യാഴം അതിന്റെ സഞ്ചാരമാറ്റം നടത്തിയിരിക്കുകയാണ്. വേദ ജ്യോതിഷത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമാണ് വ്യാഴം. വ്യാഴം ശുഭസ്ഥാനത്താണെങ്കില്‍ പണം കയ്യില്‍ വന്നെത്താനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. എല്ലാ മേഖലയിലും ശോഭിക്കാനും സാധിക്കും. നിലവില്‍ വ്യാഴം ശുഭസ്ഥാനത്ത് സഞ്ചാരം ആരംഭിച്ചിരിക്കുന്നു.

ഈ അവസരത്തില്‍ മൂന്നേ മൂന്ന് രാശിക്കാരില്‍ വ്യാഴത്തിന്റെ നേരിട്ടുള്ള സ്വാധീനം വന്നു ചേരുകയാണ്. അതിനാല്‍, ഇവരില്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി 27 വരെ ധനസൗഭാഗ്യം വന്നെത്തുന്നു. അധ്വാനിക്കാതെ തന്നെ ധനം കയ്യിലെത്താന്‍ ഇവരില്‍ സാധ്യത വര്‍ദ്ധിക്കുന്നു. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരില്‍ ധനം വര്‍ദ്ധിക്കാനുള്ള യോഗം രൂപപ്പെടുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാരില്‍ വര്‍ദ്ധിക്കുന്നതാണ്. തൊട്ടതെല്ലാം സൗഭാഗ്യമായി മാറാനുള്ള യോഗവും ഈ രാശിക്കാരില്‍ രൂപപ്പെടുന്നതാണ്. അതിനാല്‍ തന്നെ, ബംബര്‍ ലോട്ടറി എടുത്താലും അതില്‍ നിന്നും ധനലാഭം ലഭിക്കാനുള്ള ഈ രാശിക്കാരില്‍ തെളിയുന്നു. ഇവര്‍ക്ക് പ്രതീക്ഷിക്കാത്ത ഉറവിടങ്ങളില്‍ നിന്നും പണം ലഭിക്കാനുള്ള യോഗവും ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ല ദിനങ്ങളാണ് മുന്നിലുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് മുതല്‍ ഒട്ടനവധി നേട്ടങ്ങള്‍ ലഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള യോഗവും രൂപപ്പെടുന്നതാണ്. കയ്യില്‍ സമ്പത്ത് വര്‍ദ്ധിക്കുന്നതിനാല്‍ തന്നെ പുതിയ സ്ഥാലം വാങ്ങാനുള്ള യോഗം ഈ രാശിക്കാരില്‍ ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, പുതിയ വാഹനം വാങ്ങാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മിഥുനം
വ്യാഴത്തിന്റെ സഞ്ചാരമാറ്റം തലവര മാറ്റുന്ന മറ്റൊരു രാശിയാണ് മിഥുനം. മിഥുനം രാശിയുടെ ഏഴാം ഭാവത്തില്‍ വ്യാഴം സ്ഥിതി ചെയ്യുന്നതിനാല്‍ തന്നെ, ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ പലപ്പോഴും നടത്തിയെടുക്കാന്‍ സാധിക്കാതിരികുന്ന പല കാര്യങ്ങളും വളരെ എളുപ്പത്തില്‍ നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തുന്നതാണ്. പണം കയ്യില്‍ വന്നെത്തുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നെത്തുന്നതാണ്. ലോട്ടറി അടിക്കാനുള്ള യോഗവും ഈ രാശിക്കാരില്‍ തെളിയുന്നു. സൗഭാഗ്യങ്ങള്‍ ദിനംപ്രതി ഈ രാശിക്കാരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. മതപരമായ വിശ്വാസവും ഈ രാശിക്കാരില്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ മൂലം ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ ശരിയായ വിധത്തില്‍ നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
വ്യാഴത്തിന്റെ സ്വാധീനത്താല്‍, ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ലഭിക്കുന്നതാണ്. സമ്പാദ്യം ഇരട്ടിപ്പിക്കാനുള്ള യോഗം ഈ രാശിക്കാരില്‍ തെളിയുന്നതാണ്. കെ വെച്ച മേഖലയില്‍ നിന്നെല്ലാം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക മുന്നേറ്റത്തിനായി ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വ്യാഴം ചിങ്ങം രാശിയുടെ ഒന്നാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ലോട്ടറി അടിക്കാനുള്ള സൗഭാഗ്യവും ഈ രാശിക്കാരില്‍ രൂപപ്പെടുന്നുണ്ട്. പുതിയ സ്ഥാലം, വാഹനം, വീട് എന്നിവ സ്വന്തമാക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ യോഗവും രൂപപ്പെടുന്നു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അത് സ്വന്തമാക്കാനും യോഗം രൂപപ്പെടുന്നതാണ്. സന്തോഷം വർദ്ധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
