Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
2026 - കാത്തിരിക്കുന്ന വലിയ മാറ്റം, കാരണമാകുന്നത് ശുക്ര-വ്യാഴ സംയോഗം: ഈ സമയം നേടുന്നവര്‍ അഞ്ചേ അഞ്ച് രാശി
പുതുവര്‍ഷത്തിലെ മാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. അത് അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. പലപ്പോഴും അതിന് കാരണമാകുന്നത് പല ഗ്രഹങ്ങളുടെ മാറ്റം തന്നെയാണ്. 2026-ല്‍ വ്യാഴവും ശുക്രനും അതിന്റെ സ്ഥാനം കര്‍ക്കിടകം രാശിയിലേക്ക് മാറുന്നു. അതിന്റെ ഫലമായി ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നു. ഇത് 2026 ജൂണ്‍ 2-നാണ് സംഭവിക്കുന്നത്. അതാകട്ടെ നിങ്ങളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ശുക്രനെ പൊതുവേ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. വ്യാഴത്തിന്റെ സ്ഥാനവും ശുഭകരമാണെങ്കില്‍ അത് കൂടുതല്‍ ജ്വലിക്കുന്ന നേട്ടങ്ങളെയാണ് കാത്തിരിക്കുന്നത്.
എന്നാല്‍ അത് പല വിധത്തിലുള്ള ഭാഗ്യം വിവിധ രാശിക്കാരില്‍ കൊണ്ട് വരുന്നു. അഞ്ച് രാശിക്കാര്‍ക്കാണ് ഇ്ത് ശുഭകരമായ പല മാറ്റങ്ങളിലേക്കും എത്തിക്കുന്നത്. സാമ്പത്തിക പുരോഗതിയും മാറ്റങ്ങളും എല്ലാം ഇതിന് പിന്നില്‍ സംഭവിക്കുന്നു. അനുകൂലമായ പല കാര്യങ്ങളും ഈ പുതുവര്‍ഷത്തില്‍ ഈ രണ്ട് ഗ്രഹമാറ്റം നിമിത്തം സംഭവിക്കും. അതില്‍ ഏതൊക്കെ രാശിക്കാരാണ് ഭാഗ്യം കൊണ്ട് വരുന്നത് ആര്‍ക്കൊക്കെയാണ് ഇത് മാറ്റങ്ങളുണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ആ അഞ്ച് രാശിക്കാരില്‍ നിങ്ങളുണ്ടോ എന്നറിയാന്‍ ഈ ലേഖനം വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചൊവ്വയുടേയും ശുക്രന്റേയും സംയോഗം പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാക്കുന്നു. അപ്രതീക്ഷിതമായ പല കോണില്‍ നിന്നും വരുമാനം തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ധനലാഭം തേടി എത്തുന്നു. പുതിയ സംരംഭങ്ങള്‍ നിങ്ങള്‍ക്ക് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് താല്‍പ്പര്യമുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ യോഗം കാണുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗം പല വിധത്തിലുള്ള സുവര്‍ണാവസരം ജീവിതത്തില്‍ ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ പുരോഗതിയും സാമ്പത്തിക മാറ്റങ്ങളും സംഭവിക്കും. അത് കൂടാതെ പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കുന്നതിനും പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനും യോഗം കാണുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴത്തിന്റേയും ശുക്രന്റേയും സംയോഗം പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അത് മാത്രമല്ല അതെല്ലാം തന്നെ അനുകൂലമായ പല സാമ്പത്തിക നേട്ടങ്ങള്‍ക്കും കാരണമാകുന്നു. സമ്പത്ത്, സമൃദ്ധി, തൊഴില്‍സംബന്ധമായ മാറ്റങ്ങള്‍ എന്നിവ നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ്. ധനയോഗം നിങ്ങളുടെ പടിവാതില്ക്കല് എത്തും. പെട്ടെന്ന് തന്നെ ജീവിതത്തില്‍ സന്തോഷം തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. ധനപ്രവാഹം വീട്ടില്‍ നിലനില്ക്കും എന്നതാണ് ഏറ്റവും മികച്ച മാറ്റവും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് സൃഷ്ടിക്കപ്പെടുന്ന വ്യാഴ ശുക്ര സംയോഗം പല വിധത്തിലാണ് ഗുണഫലങ്ങള്‍ കൊണ്ട് വരുന്നത്. നിലവിലെ ജോലിയില്‍ ഉയര്‍ച്ചയും മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. സാമ്പത്തിക പുരോഗതി പല തരത്തിലാണ് നിങ്ങളെ കാത്തിരിക്കുന്നത്. അത് മാത്രമല്ല വിവാഹത്തിന്റെ കാര്യത്തില്‍ വളരെ പെട്ടെന്ന് തീരുമാനമാവുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്ന സമയമാണ്. സുഹൃത്തുക്കളുടെ സഹായം ഏത് കാര്യത്തിലും നിങ്ങളെ തേടി എത്തുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗം സന്തോഷകരമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളെ പോസിറ്റീവ് നേട്ടങ്ങളിലേക്ക് എത്തുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്ക് ഈ സമയം തേടി എത്തുന്നു. പുതിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ഗുണപരമായ പല നേട്ടങ്ങളും സാമ്പത്തിക പുരോഗതിയിലേക്കും എത്തുന്നു. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ശമ്പള വര്‍ദ്ധനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും.



Click it and Unblock the Notifications