Latest Updates
-
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ!
വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ്വ സംഗമം: വ്യാഴവും ശുക്രനും 3 രാശിക്ക് നല്‍കും കോടീശ്വരയോഗം
ഗ്രഹങ്ങളുടെ സംഗമം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ നല്‍കുന്നുണ്ട്. ചിലരില്‍ ഇത് അനുകൂല മാറ്റങ്ങള്‍ നല്കുമ്പോള് ചിലരില്‍ അത് പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശിചിഹ്നങ്ങളിലും സ്വാധീനം ചെലുത്തുന്നു. ഇത് ആളുകളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇതുവഴി ധാരാളം പ്രതിസന്ധികളും പ്രശ്നങ്ങളും ഗുണങ്ങളും നേട്ടങ്ങളും ഓരോരുത്തരിലും ഉണ്ടാക്കുന്നു. ജ്യോതിഷപ്രകാരം വ്യാഴവും ശുക്രനും സംയോജിക്കുമ്പോള്‍ ചില നേട്ടങ്ങള്‍ ഉണ്ടാവുന്ന രാശിക്കാരുണ്ട്.
ഇടവം രാശിയിലാണ് വ്യാഴവും ശുക്രനും സംയോജിക്കുന്നത്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ട് ശുഭഗ്രഹങ്ങള്‍ അനുകൂലാവസ്ഥയില്‍ വരുകയും ഇടവം രാശിയില്‍ സംഗമിക്കുകയും ചെയ്യുന്നത്. അപൂര്‍വ്വ സംയോഗമായത് കൊണ്ട് തന്നെ അത് നിങ്ങളില്‍ ഗുണപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഇത് സാമ്പത്തിക നേട്ടവും കോടീശ്വരയോഗവും വരെ ഉണ്ടാക്കും.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സംയോഗം വളരെയധികം ഗുണകരമായിരിക്കും. തൊഴില്‍ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. സാമ്പത്തികമായും നിങ്ങള്‍ ഉയര്ച്ചയിലെത്തുന്നു. ജോലി ചെയ്യുന്നവര്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്നു. ശമ്പള വര്‍ദ്ധനവ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. ശമ്പള വര്‍ദ്ധനവില്‍ നിങ്ങള്‍ക്ക് സമ്പാദിക്കുന്നതിനും സാധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കര്‍മ്മരംഗത്ത് നിരവധി മാറ്റങ്ങളുണ്ടാവും. ജോലിയില്‍ പുരോഗതിയും അനുകൂലാവസ്ഥകളും ഉണ്ടാവുന്നു. തൊഴില്‍ ചെയ്യുന്നവരില്‍ ശമ്പളം വര്‍ദ്ധിക്കാം. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി വളരെയധികം അനുകൂലമായി മാറുകയും ചെയ്യും. എല്ലാ അര്‍ത്ഥത്തിലും നിങ്ങളെ സഹായിക്കുന്ന നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. വിവാഹിതരല്ലാത്തവര്‍ക്ക് അതിനുള്ള സാഹചര്യം ഉണ്ടാവുന്നു. ഒരു തരത്തിലും നിങ്ങള്‍ പ്രതിസന്ധികളില്‍ തളരുന്നില്ല. എന്തിനേയും തരണം ചെയ്ത് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. തര്‍ക്കങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. കോടീശ്വര യോഗം ഇവരുടെ ജീവിതത്തില്‍ കാണപ്പെടുന്ന സമയം കൂടിയാണ് ഈ സംയോഗം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് മികച്ച വിജയം സ്വന്തമാക്കാന്‍ സാധിക്കുന്ന സമയമാണ്. സുഖ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നു. ഏത് പ്രതിസന്ധിയും നിസ്സാരമായി ഇല്ലാതാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളില്ലാതെ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പങ്കാളിയില്‍ നിന്നുള്ള പിന്തുണ പലപ്പോഴും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. ജീവിതവിജയം ഓരോ ഘട്ടത്തിലും നിങ്ങളെ കാത്തിരിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications