Latest Updates
-
ഓണം 2026: ഈ 7 നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ! -
ഉത്രാടം, തിരുവോണം: ഓണക്കാലത്ത് ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ മറക്കരുത്! -
ഓണം ഷോപ്പിംഗിനിറങ്ങുമ്പോൾ സൂക്ഷിക്കണം; സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലെ ആ 'വിഷം' തിരിച്ചറിയാം ഇങ്ങനെ -
ഓണത്തിന് കസവു സാരി ഉടുക്കുമ്പോൾ വിയർപ്പും മേക്കപ്പും വില്ലനാകുമോ? ചർമ്മം തിളങ്ങാൻ ഈ ടിപ്സ് -
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക! -
ശനി രേവതി നക്ഷത്രത്തിലേക്ക്: ഈ 4 രാശിക്കാർക്ക് വൻ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
ശുക്ര മൗഢ്യം: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക! -
വൃശ്ചിക രാശിയിലെ ചന്ദ്രമാറ്റം: അനിഴം നക്ഷത്രത്തിലേക്ക് ചന്ദ്രൻ എത്തുമ്പോൾ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 20: സർവാർത്ഥ സിദ്ധി യോഗം; ഇന്നത്തെ രാജയോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
വിഷുവിന് 4 ദിവസം മുന്‍പ് വ്യാഴത്തില്‍ സുപ്രധാന മാറ്റം; വിഷു കഴിഞ്ഞാലും ഭാഗ്യം നിലനില്‍ക്കുന്നത് ഇവരില്‍
Vishu: സര്‍വ്വൈശ്വര്യങ്ങള്‍ക്കും തുടക്കം കുറിക്കുന്ന ദിനമാണ് വിഷു. വിഷു ദിനത്തിന് 4 ദിവസം മുന്‍പ് വ്യാഴം നക്ഷത്രമാറ്റത്തിന് ഒരുങ്ങുകയാണ്. വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം നല്കുന്ന ഗ്രഹമാണ്. വ്യാഴം മകയിരം നക്ഷത്തിലേയ്ക്ക് മാറുകയാണ് ഏപ്രില്‍ 10-ാം തീയ്യതി. സമ്പത്തിന്റെയും, വിദ്യയുടെയും ഐശ്വര്യത്തിന്റെയും ഗ്രഹം കൂടിയാണ് വ്യാഴം. വ്യാഴത്തിന്റെ ഈ നക്ഷത്രമാറ്റം ചില രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. മേടം രാശിയുടെ രണ്ടാം ഭാവത്തിലാണ് വ്യാഴം നക്ഷത്രമാറ്റം നടത്തുന്നത്. അതിനാല്‍, മേടം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത് നേട്ടങ്ങളിലേയ്ക്ക് നയിക്കുന്നതാണ്. ലാഭം പ്രതീക്ഷിക്കാവുന്നതാണ്. പല മേഖലയിലും വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബന്ധങ്ങളില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ സ്ഥാലം വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സാധിക്കുന്നതാണ്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ മേഖലയിലേയ്ക്ക് ബിസിനസ്സ് വ്യാപിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വീടുപണി ആരംഭിക്കാന്‍ സാധിക്കുന്നതാണ്. മനസ്സില്‍ സന്തോഷം നല്കുന്ന അവധി കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാരില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. സുപ്രധാനമായ പല തീരുമാനങ്ങളും എടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താന്‍ സാധിക്കുന്നതാണ്. ഓഹരി വിപണിയില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ സാധിക്കുന്നതാണ്. ഇതിലൂടെ നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനകയറ്റം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. പുതിയ ജോലി ലഭിക്കാനുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സ്വന്തമായി ബിസിനസ്സ് അരംഭിക്കുന്നവര്ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കണ്ടെത്താന്‍ സാധിക്കുന്നതാണ്. മക്കള്‍ക്കുവേണ്ടി അനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിയുടെ പത്താം ഭാവത്തിലാണ് വ്യാഴം നക്ഷത്രമാറ്റം നടത്താന്‍ പോകുന്നത്. ജോലിയില്‍ പുരോഗതി കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ജോലിയില്‍ പല നേട്ടങ്ങളും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഭാവിയില്‍ ഗുണം ചെയ്യുന്ന അനവധികാര്യങ്ങള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ മേഖലയില്‍ പുതിയതും, നേട്ടങ്ങള്‍ നല്‍കുന്നതുമായ അവസരങ്ങള്‍ ഇഴരെ തേടി എത്തുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് അനവധി ശുഭകരമായ ഫലങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്നതാണ്. വിദേശ യാത്രകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പുതിയ പദ്ധതികള്‍ പ്രകാരം ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിവാഹം നടക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications