Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
വരുന്ന 4 ദിവസത്തിനപ്പുറം ജോലിയില്‍ പ്രമോഷന്, സാമ്പത്തിക നേട്ടങ്ങള്‍ വ്യാഴം കനിയുന്ന രാശി
Guru Transit In Rohini Nakshatra: വ്യാഴം രോഹിണി നക്ഷത്രത്തിലേക്ക് മാറുന്നതിന്റെ ഫലമായി പല മാറ്റങ്ങളും ഓരോ രാശിക്കാരിലും സംഭവിക്കുന്നു. എല്ലാ രാശിക്കാരേയും സ്വാധീനിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് വ്യാഴത്തിന്റെ നക്ഷത്രമാറ്റം നല്‍കുന്നത്. ഇപ്പോള്‍ വ്യാഴം കാര്‍ത്തിക നക്ഷത്രത്തിലാണ്. എന്നാല്‍ ജൂണ്‍ 13-ന് വ്യാഴം അതിന്റെ നക്ഷത്രാറ്റത്തിന് വിധേയമാവുകയും രോഹിണി നക്ഷത്രത്തിലേക്ക് മാറുകയും ചെയ്യുന്നു. ഈ സമയത്ത് വ്യാഴത്തിന്റെ നക്ഷത്രമാറ്റം അനുകൂല ഫലങ്ങള്‍ നല്കുന്ന ചില നക്ഷത്രക്കാരുണ്ട്.
27 നക്ഷത്രക്കാരില്‍ നാലാമത്തെ നക്ഷത്രമാണ് രോഹിണി നക്ഷത്രം. എന്നാല്‍ ജൂണ്‍ 13-നാണ് ഈ നക്ഷത്രത്തിലേക്ക് വ്യാഴം മാറുന്നത്. വ്യാഴം രോഹിണി നക്ഷത്രത്തില്‍ പ്രവേശിക്കുന്നത് വഴി ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഒാഗസ്റ്റ് 20 വരെ വ്യാഴം ഈ നക്ഷത്രത്തിലാണ്. ഇത് കൂടാതെ ഇവരുടെ അധിപന് ചന്ദ്രനായത് കൊണ്ട് തന്നെ ചന്ദ്രന്റെ സ്വാധീനവും വളരെയധികം പ്രധാനപ്പെട്ടതാണ്. വ്യാഴത്തെ ഏറ്റവും ശുഭകരമായി കണക്കാക്കുന്ന ഗ്രഹമാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള മാറ്റം മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാം. മാത്രമല്ല സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി ഇങ്ങോട്ട് വരുന്നു. രോഗങ്ങളെല്ലാം മാറുകയും അനുകൂലമായ പല നേട്ടങ്ങളും ലഭിക്കുകയും ചെയ്യുന്നു. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. ശത്രുക്കളില്‍ നിന്ന് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ഭാഗ്യം പൂര്‍ണമായി നിങ്ങളെ തേടി എത്തുന്നു. ബിസിനസിലും ജോലിയിലും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പുതിയ തൊഴിലവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. സന്തോഷത്തിന്റെ ആകെത്തുകയാണ് മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ നക്ഷത്രമാറ്റം നല്‍കുന്നത്.
മിഥുനം രാശി
മിഥുനം രാശിക്കാരില്‍ വ്യാഴം പന്ത്രണ്ടാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ധാരാളം നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. പണമോ വീടോ വാഹനമോ ഓഫീസോ എല്ലാം നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ മാത്രമാണ് നല്‍കുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പുതിയ ജോലികള്‍ നിങ്ങള്‍ക്ക് ചെയ്യുന്നതിനുള്ള യോഗം കാണുന്നു. ജോലിയില്‍ പ്രമോഷനും അത് വഴി സാമ്പത്തിക നേട്ടങ്ങളും ലഭിക്കുന്നു. വരുമാനം വര്‍ദ്ധിക്കുകയും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് എന്നന്നേക്കുമായി പരിഹാരം കാണുന്നതിന് സാധിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രോഹിണി നക്ഷത്രത്തിലെ മാറ്റം പണത്തിന്റെ കാര്യത്തില്‍ അല്‍ഭുതപ്പെടുത്തുന്ന മാറ്റങ്ങളുണ്ടാവുന്നു. സഹോദരി സഹോദരന്മാരുമായി പലപ്പോഴും മികച്ച സ്നേഹത്തോടെ കഴിയുന്നതിന് സാധിക്കുന്നു. എല്ലാ മേഖലകളിലും വിജയം കൈവരിക്കുന്നതിന് സാധിക്കും. ഉപദേശങ്ങള്‍ സ്വീകരിക്കുകയും അത് നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നത് വഴി നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. ബഹുമാനം വര്‍ദ്ധിക്കുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യുന്നു. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. സന്താനങ്ങളുടെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പങ്കാളിയുമായുള്ള അനുകൂല സമീപനം ജീവിതത്തില്‍ പോസിറ്റീവിറ്റി നിറക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications