Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
മിഥുനത്തിലെത്തുന്ന വ്യാഴം: നേട്ടങ്ങളുടെ കൊടുമുടി കയറാന്‍ തയ്യാറാവാം, കോടീശ്വരയോഗം തലയിലെഴുതിയവര്
വേദജ്യോതിഷ പ്രകാരം ഓരോ മാറ്റവും ഓരോ തരത്തിലുള്ള ഗ്രഹങ്ങളുമായി ബന്ധപ്പെട്ടതാണ്. പലപ്പോഴും ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്നെല്ലാം പരിഹാരം കാണാന്‍ പലപ്പോഴും ഒരു ഗ്രഹമാറ്റമോ അല്ലെങ്കില്‍ രാശിമാറ്റമോ കാരണമാകാം. പലപ്പോഴും വേദജ്യോതിഷ പ്രകാരം സംഭവിക്കുന്ന വ്യാഴത്തിന്റെ രാശിമാറ്റത്തെക്കുറിച്ച് നമുക്ക് നോക്കാം. 12 മാസങ്ങള്‍ക്ക് ശേഷമാണ് വ്യാഴം ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നത്. അതിന്റെ ഫലമായി പലപ്പോഴും നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു.
കാരണം വ്യാഴം ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ ഏകദേശം 12 വര്‍ഷത്തോളം സമയമെടുക്കും. ഇപ്പോള്‍ ഇടവം രാശിയില്‍ സഞ്ചരിക്കുന്ന വ്യാഴം മിഥുനത്തില് പ്രവേശിക്കുന്നതോടെ ചില രാശിക്കാരില്‍ അവരുടെ സുവര്‍ണ കാലത്തിന് തുടക്കം കുറിയ്ക്കാന്‍ ഒരുങ്ങുകയാണ.് ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഈ രാശിക്കാര്‍ക്ക് അതുകൊണ്ട് തന്നെ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. ഏതൊക്കെ രാശിചിഹ്നങ്ങളിലാണ് പ്രധാനമായും മാറ്റങ്ങള്‍ വ്യാഴത്തിന്റെ ഗ്രഹമാറ്റം കൊണ്ട് സംഭവിക്കുന്നത് എന്ന് നോക്കാം.

മിഥുനം രാശി
വ്യാഴത്തിന്റെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും നല്കുന്നു. കാരണം ഇവരുടെ രാശിയില്‍ തന്നെയാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇത് പോസിറ്റീവ് മാറ്റങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതിന്റെ ഫലമായി എല്ലാ ജോലികളും കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൂടാതെ സാമ്പത്തിക പുരോഗതി തേടി എത്തുന്നു. തൊഴില്‍ മാറ്റങ്ങള്‍ വളരെ മികച്ചതായിരിക്കും. ജോലി ചെയ്യുന്നവരില്‍ അത് അനുകൂലമായ പല നേട്ടങ്ങളും കൊണ് വരുന്നു. എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതോടെ നിങ്ങള്‍ക്ക് തന്നെ വളരെ അശ്വാസം ലഭിക്കുന്നു. വിവാഹിതര്‍ക്ക് ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ബിസിനസ് ചെയ്യുന്നവരില്‍ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുവന്നവരെങ്കില് ഇവരില്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു.
തുലാം രാശി
വ്യാഴത്തിന്റെ രാശിമാറ്റം തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സൃഷ്ടിക്കുന്നു. പലപ്പോഴും നിങ്ങളുടെ ഭാഗ്യ സ്ഥാനത്തായിരിക്കും മാറ്റങ്ങളുണ്ടാവുന്നത്. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ധാരാളം യാത്ര ചെയ്യേണ്ടി വരുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. മികച്ച അവസരങ്ങള്‍ ജോലിയില്‍ തേടി എത്തുന്നു. ആവശ്യമില്ലാതെ ഒരു കാര്യത്തിലും ഇടപെടുകയില്ല. മതപരമായ കാര്യങ്ങള്‍ക്കായി പലപ്പോഴും സമയം മാറ്റി വെക്കുന്നു. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളിലുണ്ടാവുന്നതിനാല് അത് ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സാധിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. വ്യാഴം നിങ്ങളുടെ സമ്പത്തിന്റേയും നേട്ടങ്ങളുടേയും സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും വരുമാനവും വര്‍ദ്ധിക്കുന്നു. കൂടാതെ നിങ്ങളുടെ ജീവിതം മികച്ചതായിരിക്കും എന്നതില്‍ സംശയം വേണ്ട. ജോലിയിലെ നേട്ടങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ബന്ധങ്ങളിലെ വൈകാരികത കൂടുതല്‍ സന്തോഷം നിറയ്ക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. അതെല്ലാം തന്നെ നിങ്ങളില്‍ മുന്നോട്ടുള്ള ജീവിതത്തേയും സ്വാധീനിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
