Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
2025 മെയ് മാസം മുതല്‍ വ്യാഴം ഈ രാശിക്കാര്‍ക്ക് അനുകൂലം; വിദേശവാസത്തിന് യോഗം
ഗ്രഹങ്ങളില്‍ തന്നെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന്റെ അനുഗ്രഹം കൃത്യമായി ലഭിച്ചാല്‍ മാത്രമാണ് ഏതൊരു വ്യക്തിയ്ക്കും വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കുക. സാമ്പത്തിക ബാധ്യതകള്‍ അകറ്റാനും, യാത്രകള്‍ ചെയ്യാനും, സമ്പാദിക്കാനും, തടസ്സങ്ങള്‍ മാറാനും, അറിവ് വര്‍ദ്ധിക്കാനും, പല സൗഭാഗ്യങ്ങളും നിങ്ങളെ തേടി എത്താനും വ്യാഴത്തിന്റെ അനുഗ്രഹം അനിവാര്യമാണ്.

2025 മെയ് മാസം മുതല്‍ വ്യാഴം മിഥുനം രാശിയിലേയ്ക്ക് രാശി മാറുകയാണ്. വ്യാഴത്തിന്റെ ഈ സഞ്ചാരമാറ്റം നിരവധി വ്യക്തികളില്‍ ഒട്ടനവധി മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നു. മെയ് മാസം മുതല്‍ 4 രാശികളില് പ്രകടമായ പല മാറ്റങ്ങളും സംഭവിക്കുന്നതാണ്. ഇവരില്‍ വിദേശവാസത്തിനുവരെ യോഗം ഉണ്ടാകുന്നതാണ്. ഈ സൗഭാഗ്യങ്ങളെല്ലാം ഒത്തുചേരുന്ന രാശിക്കാര്‍ ഏതെല്ലാം എന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റത്താല്‍ നിരവധി ഗുണങ്ങള്‍ ലഭിക്കുന്നതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കും. ആഗ്രഹിച്ച രീതിയില്‍ സമ്പത്ത് കൈക്കലാക്കാനും, പണം സമ്പാദിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തിലെ പ്രയാസഘട്ടം അകലുന്നതായിരിക്കും. സന്തോഷം നല്കുന്ന നിരവധി അനുഭവങ്ങള്‍ ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി പല വിദേശയാത്രകളും അനിവാര്യമായി വന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശവാസയോഗം ഉണ്ടായിരിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സാന്നിധ്യത്താല്‍ ഗുരു യോഗം രൂപപ്പെടുന്നതാണ്. അതിനാല്‍ തന്നെ, സമ്പാദിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. സ്വത്ത്, സ്ഥലം, വാഹനം, വീട് എന്നിവ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പല മത്സര പരീക്ഷകളും വിജയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ തീര്‍പ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്ത് സുഹൃത്തുക്കള്‍ വഴി ജോലി ലഭിക്കാന്‍ സാധിക്കുന്നതാണ്. കുടുംബ സമേതം വിദേശത്ത് വസിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ് ജീവിതനിലവാരം മികച്ചതാക്കാന്‍ ഇവര്‍ക്ക് സാധിക്കും. മക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
കന്നി
ജോലിയില്‍ മികച്ച് നില്ക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നതിനായി വിദേശത്തേയ്ക്ക് പോകാന്‍ യോഗം ലഭിക്കുന്നതായിരിക്കും സാമ്പത്തിക ഉന്നമനം ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. ഒട്ടനവധി മേഖലയില്‍ പണം നിക്ഷേപം നടത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ് വിദേശത്ത് വസിക്കുന്നവര്‍ക്ക് മാതാപിതാക്കളെ ഒപ്പം കൂട്ടാന്‍ സാധിക്കുന്നതാണ്. മക്കളുടെ കൂടെ വസിക്കാന്‍ മാതാപിതാക്കള്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നിരവധി സഹായങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലേയ്ക്ക് സഞ്ചരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്തേയ്ക്ക് പോകാന്‍ അവസരം ലഭിക്കുന്നതായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
