Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
സര്‍വ്വസൗഭാഗ്യം നല്‍കും വ്യാഴം ഉച്ചസ്ഥിതിയിലേക്ക്: ഒക്ടോബര്‍ 18 മുതല്‍ ധനമഴപെയ്യും രാശിക്കാര്‍
സര്‍വ്വേശ്വരനായ വ്യാഴം ഒക്ടോബര്‍ 18-ന് അതിന്റെ ഉച്ചസ്ഥിതിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. കര്‍ക്കിടകം രാശിയിലേക്കാണ് വ്യാഴത്തിന്റെ മാറ്റം സംഭവിക്കുന്നത്. ഇത് ധാരാളം ഗുണാനുഭവങ്ങള്‍ ചില രാശിക്കാരില്‍ പ്രദാനം ചെയ്യുന്നു. പലപ്പോഴും ജീവിതത്തില്‍ സാമ്പത്തിക ക്ലേശങ്ങളെ എല്ലാം ഇല്ലാതാക്കി മുന്നോട്ട് പോവുന്നതിന് വ്യാഴം സഹായിക്കുന്നു. 45 ദിവസമാണ് വ്യാഴം കര്‍ക്കിടകത്തില്‍ സ്ഥിതി ചെയ്യുന്നത്. അതായത് 2025 ഡിസംബര്‍ 5 വരെ വ്യാഴം കര്‍ക്കിടകത്തില്‍ സ്ഥിതി ചെയ്യുന്നു.
ഇപ്പോള്‍ മിഥുനം രാശിയിലാണ് വ്യാഴം അതിന്റെ സഞ്ചാരം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്നത്. ഇതാണ് കര്‍ക്കിടകം രാശിയിലേക്ക് സഞ്ചരിക്കുന്നതിനായി ഒരുങ്ങുന്നത്. ഉച്ചസ്ഥായിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ വ്യാഴം അതിന്റെ ഗുണാനുഭവങ്ങളെ മാത്രം പ്രദാനം ചെയ്യുന്നു. ഇത്തരത്തില്‍ ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റ വും നല്ല സമയത്തിന് ആരംഭമാവുകയാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ഭാഗ്യ ഫലങ്ങളെ പ്രദാനം ചെയ്യുന്നതാണ് വ്യാഴം. പലപ്പോഴും നിങ്ങളുടെ ധനത്തിന് ഇരട്ടി മാറ്റമുണ്ടാവുന്നു. കൂടാതെ ശത്രുക്കള്‍ക്ക് നാശം സംഭവിക്കുകയും മാറ്റങ്ങളിലേക്ക് എത്തുകയം ചെയ്യുന്നു. അപ്രതീക്ഷിതമായ ധനനേട്ടം പല കോണില്‍ നിന്നും തേടി എത്തുന്നു. രോഗാവസ്ഥകള്ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കുന്നു. കൂടാതെ പല കാര്യത്തിലും ഇതുവരെയില്ലാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു. കടബാധ്യതകള്ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. നിങ്ങളുടെ വളര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ തോന്നും വിധം മാറ്റങ്ങള്‍ സംഭവിക്കും. സ്ഥാനമാറ്റം, സ്ഥലം മാറ്റം എന്നിവ ജോലിയില്‍ ഉണ്ടാവുന്നു. ബിസിനസ് രംഗത്ത് നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങളാണ് ഉണ്ടാവുന്നത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിയിലേക്കാണ് വ്യാഴത്തിന്റെ സംക്രമണം സംഭവിക്കുന്നത്. അത് നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. കൂടാതെ അപ്രതീക്ഷിതമായ ധനാഗമം നിങ്ങളെ തേടി എത്തുന്നു. ബുദ്ധിപൂര്‍വ്വം എടുക്കുന്ന ഏത് തീരുമാനങ്ങളും നിങ്ങളെ കൂടുതല്‍ മികച്ചതാക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പേരും പ്രശസ്തിയും വര്‍ദ്ധിക്കുന്നു. അത്രയധികം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. പഠനത്തില്‍ ഉയര്‍ന്ന വിജയം തേടി എത്തും.

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ പലതും തേടി എത്തുന്നു. പത്താം ഭാവത്തില്‍ നിന്ന് പതിനൊന്നാം ഭാവത്തിലാണ് വ്യാഴം മാറുന്നതും. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. വളരെയധികം നേട്ടങ്ങളോടെ നിങ്ങള്‍ മുന്നോട്ട് പോവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഏത് ആഗ്രഹങ്ങളും നിറവേറ്റുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. അത് മാത്രമല്ല അപ്രതീക്ഷിതമായ ധനലാഭം നിങ്ങളില്‍ തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കുന്നതിനും യോഗം കാണുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ഭാഗ്യത്തിന്റെ കാര്യത്തില്‍ മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കും തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. പലപ്പോഴും സുഖവും സന്തോഷവും തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും നേട്ടങ്ങളിലേക്ക് കുതിക്കുന്നതിനും യോഗം കാണുന്നു. ധനനേട്ടങ്ങള്‍ പല തരത്തിലുണ്ടായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങളെ തേടി എത്തുന്നു. അത് മാത്രമല്ല ഭാഗ്യഭാവത്തോടെ നേട്ടങ്ങളിലേക്ക് കുതിക്കുന്ന രാശിക്കാരില്‍ വൃശ്ചികം രാശി മികച്ച് തന്നെ നില്ക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള യോഗം കാണുന്നു. പുതിയ സൗഹൃദങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിനുള്ള സാധ്യതയുണ്ട്. വാഹനം വാങ്ങുന്നതിനും വീട് പണി പുനരാരംഭിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കര്‍മ്മരംഗത്ത് പല കോണില്‍ നിന്നും നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. അനാവശ്യ ചിലവുകള്‍ ഇല്ലാതായി സാമ്പത്തിക നേട്ടത്തിലേക്ക് നിങ്ങളെത്തുന്നു. ജോലിയില്‍ ഉയര്‍ച്ചയും സ്ഥാനമാറ്റവും തേടി എത്തും.



Click it and Unblock the Notifications
