Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
വ്യാഴത്തിന്റെ ഗ്രഹചലനം സൃഷ്ടിക്കും വിപരീത രാജയോഗം: സമ്പത്തിന്റെ മടിത്തട്ടില്‍ 4 രാശിക്കാര്‍, പുതുവര്‍ഷം ഗംഭീരം
പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഈ സമയം പല വിധത്തിലുള്ള ഗുണങ്ങളും ദോഷങ്ങളും നിങ്ങളില്‍ കാത്തിരിക്കുന്നു. ജ്യോതിഷപ്രകാരം വ്യാഴത്തിന്റെ സ്ഥാനം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും വ്യാഴത്തിന്റെ ഓരോ മാറ്റവും ധാരാളം ഗുണാനുഭവങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അതില്‍ തന്നെ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണം നല്‍കുന്നത് എന്ന് നോക്കാം. വരാനിരിക്കുന്ന പുതുവര്‍ഷത്തില്‍ മൂന്ന് തവണയാണ് വ്യാഴത്തിന് സ്ഥാനമാറ്റം സംഭവിക്കുന്നത്. 2026-ന്റെ തുടക്കത്തില്‍ തന്നെ വ്യാഴം മിഥുനം രാശിയിലേക്ക് മാറുന്നു. പിന്നീട് ജൂണ്‍ 2-നാണ് മിഥുനത്തില് നിന്ന് കര്‍ക്കിടകത്തിലേക്ക് മാറുന്നത്.
പിന്നീട് ഒക്ടോബര്‍ 31-ന് കര്‍ക്കിടകത്തില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് മാറുന്നു. ഈ സംക്രമണങ്ങളില്‍ എല്ലാം പല രാശിക്കാര്‍ക്കും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. അതില്‍ തന്നെ കര്‍ക്കിടകത്തില്‍ നടക്കുന്ന സംക്രമണത്തിനാണ് കൂടുതല്‍ പ്രാധാന്യം ഉള്ളത്. ഇത് നിപരീത രാജയോഗം സൃഷ്ടിക്കപ്പെടുന്നു. അത് മാത്രമല്ല ഗുണാനുഭവങ്ങള്‍ പല രാശിക്കാരിലും ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് വഴി സന്തോഷകരമായ പല മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും തേടി എത്തുന്നു. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഗ്രഹമാറ്റം പലപ്പോഴും പല വിധത്തിലുള്ള ഗുണാനുഭവങ്ങളെയാണ് നല്‍കുന്നത്. അതിന്റെ ഫലമായി ധാരാളം നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ ഇവരെ തേടി ധാരാളം വിജയം തേടി എത്തും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ബിസിനസില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ക്കാണ് ഈ സമയം തുടക്കമിടുന്നത്. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് എന്തുകൊണ്ടും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വിപകീത രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് ഈ സമയം തുടക്കമിടുന്നത്. വ്യാഴത്തിന്റെ സ്വാധീനം കാരണം വ്യക്തിപരമായ വളര്‍ച്ചയിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. രാജയോഗത്തിന്റെ ഫലമായി നിങ്ങള്‍ക്ക് ഈ സമയം സന്താനസൗഭാഗ്യവും തേടി എത്തുന്നു. ആത്മവിശ്വാസത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു. തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ മികച്ച മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. പ്രമോഷനും ശമ്പള വര്‍ദ്ധനവും എല്ലാം തേടി എത്തുന്നു. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കോണില്‍ നിന്നാണ് ധനഭാഗ്യം തേടി എത്തുന്നത്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. വ്യാഴത്തിന്റെ ചലനമാറ്റത്തില് രൂപം കൊള്ളുന്ന വിപരീത രാജയോഗം നിമിത്തം നിങ്ങളുടെ ജീവിതം മാറി മറിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. വരുമാനത്തില്‍ ഇരട്ടി മാറ്റം തേടി എത്തുന്നു. സമ്പാദിക്കാന്‍ ഏറ്റവും മികച്ച സമയമാണ്. പുതിയ തൊഴില്‍ അവസരങ്ങളും നിങ്ങളെ തേടി എത്തും. ശുഭകരമായ പല മാറ്റങ്ങള്‍ക്കാണ് ഈ സമയം തുടക്കമിടുന്നത്. എല്ലാ മേഖലകളിലും മികച്ച നേട്ടങ്ങളാണ് ഈ സമയം ഉണ്ടാവുന്നത്. ശുഭചിന്തകള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ധാരാളം സമ്പത്തും നേട്ടങ്ങളും ഈ സമയം നിങ്ങളില്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ശനി ദോഷമായ ഏഴരശനി ഈ സമയം ബാധിക്കുമെങ്കിലും വ്യാഴത്തിന്റെ അനുഗ്രഹം നിമിത്തം ഗുണഫലങ്ങള്‍ നിങ്ങളില്‍ തേടി എത്തുന്നു. അത് മാത്രമല്ല സന്തോഷവും സമൃദ്ധിയും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതുവര്‍ഷത്തില്‍ വ്യാഴത്തിന്റെ രാശിമാറ്റം അത്രയധികം ഗുണാനുഭവങ്ങളെയാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. കൂടാതെ വിപരീത രാരാജയോഗത്തിന്റെ ഫലമായി ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് നിങ്ങളെ എത്തിക്കും. അനുയോജ്യമായ പങ്കാളിയെ നിങ്ങള്‍ക്ക് ലഭിക്കുന്നു. അത് മാത്രമല്ല ആരോഗ്യ കാര്യങ്ങളില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
