Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
ശത്രുക്കള്‍ ശക്തരാവും, കൈയ്യിലെ സമ്പാദ്യം ഒന്നൊന്നായി നഷ്ടപ്പെടും: മെയ് 14-ന് വ്യാഴമാറ്റം
Jupiter transit in Gemini: വ്യാഴം മിഥുനം രാശിയിലേക്ക് മാറുന്നതിനുള്ള തയ്യാറെടുപ്പിലാണ്. മേയ് 14-നാണ് വ്യാഴം മിഥുനം രാശിയിലേക്ക് മാറുന്നത്. ഇത് നിങ്ങളില്‍ ഓരോ രാശിക്കാര്‍ക്കും ഗുണാനുഭവങ്ങള്‍ നല്കുന്നു. വ്യാഴത്തിന്റെ രാശിമാറ്റം പല വിധത്തിലാണ് നിങ്ങളില്‍ പലരേയും സ്വാധീനിക്കുന്നത്. ജോലി, ബിസിനസ്, വ്യക്തിജീവിതം എന്നിവയെ എല്ലാം ഇത് വഴി സ്വാധീനിക്കപ്പെടുന്നുണ്ട്. 2025-ലെ ശനിയുടെ സംക്രമണത്തിന് ശേഷം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും സംഭവിക്കുന്നു. എന്നാല്‍ വ്യാഴത്തിന്റെ രാശിമാറ്റം ദോഷകരമായി ബാധിക്കുന്ന ചില രാശിക്കാരുണ്ട്.
വിവാഹം, സംസാരം, വിദ്യാഭ്യാസം, കുട്ടികള്‍ എന്നിവയെല്ലാം തന്നെ വ്യാഴത്തിന്റെ മാറ്റം മൂലം സംഭവിക്കുന്നു. ഈ സമയം വ്യാഴത്തിന്റെ രാശിമാറ്റം പക്ഷേ എത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് കാത്തിരിക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. ദോഷഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങളുണ്ടാവുന്നത് എന്ന് നോക്കാം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ മിഥുനം രാശി സംക്രമണം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും പ്രശ്നങ്ങള്‍ ഒന്നിന് പുറകേ ഒന്നായി വര്‍ദ്ധിക്കുന്നു. കൂടാതെ ഇണയുടെ ആരോഗ്യ പ്രശ്നങ്ങള്‍ അല്പം ശ്രദ്ധിക്കണം. ശത്രുക്കള്‍ ശക്തരാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ചിലവുകള്‍ വര്‍ദ്ധിക്കുകയും ജോലിസ്ഥലത്ത് പ്രതികൂലമായ മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജാഗ്രതയോടെ വേണം എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന്. കരിയറില്‍ പ്രതീക്ഷിക്കാത്ത സമയത്ത് പ്രതിസന്ധികളുണ്ടാവുന്നു. ഓരോ പ്രശ്നത്തിനും പരിഹാരം കാണാന്‍ വളരെയധികം താമസം നേരിടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. രോഗാവസ്ഥകള്‍ ഒന്നിനു പുറകേ ഒന്നായി അലട്ടിക്കൊണ്ടിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. ഓരോ കാര്യത്തിനും ക്ഷമ അനിവാര്യമാണ്. സാമ്പത്തിക സ്ഥിതി പ്രതിസന്ധികളിലേക്ക് എത്തുന്നു. ശാരീരികമായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പ്രധാനപ്പെട്ട പദ്ധതികളില്‍ പലതും നിങ്ങള്‍ക്ക് പലപ്പോഴും തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നൊഴിയാതെ പലരേയും ബാധിക്കുന്നു. കരിയര്‍ സംബന്ധിച്ച് ഒരു തീരുമാനവും എടുക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ മുന്നോട്ടുള്ള ഓരോ ചുവടും വളരെയധികം ശ്രദ്ധിച്ച് വേണം വെയ്ക്കുന്നതിന്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ പോലും വലിയ നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്ന സമയമാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ കുടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയില്ലാതെ സ്ഥിരമായി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ട് കൊണ്ടിരിക്കും. മേയ് 14 മുതല്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു. മാനസികാരോഗ്യം നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. പുതിയ ജോലി ആരംഭിക്കുന്നതിന് ഒരിക്കലും നല്ല സമയമല്ല. ആത്മവിശ്വാസക്കുറവ് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രതിധ്വനിക്കും. അത് നിങ്ങളുടെ ജീവിതത്തില്‍ പിന്നീട് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications