Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
വ്യാഴത്തിന്റെ ഉദയം: ഈ രാശിക്കാര്‍ വീട്ടിലുണ്ടോ, മഹാത്ഭുതം നടക്കും
വ്യാഴത്തിന്റെ രാശിമാറ്റം പല വിധത്തിലുള്ള അനുകൂല പ്രതികൂല നേട്ടങ്ങള്‍ നമുക്ക് നല്കുന്നു എന്ന് പറഞ്ഞു. എന്നാല്‍ ഇടവം രാശിയില്‍ സഞ്ചരിക്കുന്ന വ്യാഴം അസ്തമിക്കുകയും ഇടവം രാശിയില്‍ തന്നെ വ്യാഴം ജൂണ്‍ ആദ്യത്തെ ആഴ്ച ഉദിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും ഇത് നിങ്ങളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഫലം നല്കുന്നു. ജ്യോതിഷ പ്രകാരം ഒന്നിലധികം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
വ്യാഴത്തിന്റെ ഉദയം കരിയറിലും ദാമ്പത്യത്തിലും പണത്തിന്റെ കാര്യത്തിലും എല്ലാം അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ എത്രത്തോളം നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു എന്നത് നമുക്ക് നോക്കാം. വ്യാഴത്തിന്റെ ഉദയം നിങ്ങള്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു. വ്യാഴത്തിന്റെ ഉദയം ബാങ്ക് ബാലന്‍സ് വരെ വര്‍ദ്ധിപ്പിക്കും എന്നത് സത്യമാണ്. എന്നാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂല ഫലങ്ങള്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിയില്‍ വ്യാഴത്തിന്റെ ഉദയം ശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജ്യോതിഷ പ്രകാരം പറയുകയാണെങ്കില്‍ ഇവര്‍ക്ക് വരുമാനം വര്‍ദ്ധിക്കുകയും അത് വഴി പല കാര്യങ്ങളും നിറവേറ്റാന്‍ സാധിക്കുകയും ചെയ്യുന്നു. വരുമാനത്തിന്റെ വര്‍ദ്ധനവ് നല്ല ജീവിത സാഹചര്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അത് മാത്രമല്ല ഇവരില്‍ ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. പുതിയ ജോലി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. ഒരു തരത്തിലും ഇവര്‍ക്ക് രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല. തല്ക്കാലം കാര്യങ്ങളെല്ലാം കൃത്യമായി നടത്തിക്കൊണ്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ശ്രദ്ധയോടെ ഏത് കാര്യവും മുന്നോട്ട് കൊണ്ട് പോവുന്നതിനും അതില്‍ മികച്ച ഫലം നേടുന്നതിനും സാധിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം പല വിധത്തിലുള്ള ഗുണങ്ങളും പ്രദാനം ചെയ്യുന്നു. പലപ്പോഴും ഈ സമയം നിങ്ങള്‍ക്ക് ആസൂത്രണം ചെയ്യുന്ന എല്ലാ കാര്യങ്ങളും ലഭിക്കുന്നു. സാമ്പത്തിക സ്ഥിരത കൈവരുന്നു. കൂടാതെ ജീവിതത്തിലെ പ്രതിസന്ധികളെ എല്ലാം തന്നെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു, ലക്ഷ്യങ്ങളെല്ലാം തന്നെ കൈവരിക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യ വിജയം മികച്ച ഫലങ്ങള്‍ നല്കുന്നു. പങ്കാളിയുടെ ബിസിനസ് നിങ്ങളില്‍ അഭിമാനവും നേട്ടവും കൊണ്ട് വരുന്നു. നിങ്ങള്‍ ഇടവം രാശിക്കാരാണെങ്കില്‍ ആ ഭാഗ്യം നിങ്ങളുടെ കുടുംബത്തില്‍ വരെ നിലനില്ക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം ഗുണകരമായിരിക്കും. ഈ സമയത്ത് ഇവരെ തേടി വാര്‍ത്തകള്‍ ലഭിക്കുന്നു. വ്യാഴത്തിന്റെ മാറ്റങ്ങള്‍ ബിസിനസില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ വളരെക്കാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. നിക്ഷേപത്തിന് മികച്ച സമയമാണ്. ഒരു തരത്തിലും നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരുന്നില്ല ഈ സമയം. നിക്ഷേപിച്ചാല്‍ ഭാവിയില്‍ അത് നേട്ടങ്ങള്‍ കൊണ്ട് തരുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. നിങ്ങളുടെ ഒന്‍പതാം ഭാവത്തിലാണ് വ്യാഴത്തിന്റെ ഉദയം സംഭവിക്കുന്നത്. ഇവര്‍ക്ക് ഭാഗ്യം പല കോണില്‍ നിന്നും ലഭിക്കുന്നു. എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ ഓരോ കാര്യത്തിനും വളരെയധികം ഊര്ജ്ജസ്വലരാവുന്നു. കുടുംബത്തില്‍ നിങ്ങളുടെ ഐശ്വര്യത്തിന്റെ ഫലം എല്ലാവരേയും ബാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. സ്വപ്നങ്ങള്‍ എല്ലാം തന്നെ സാക്ഷാത്കരിക്കപ്പെടുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം നല്കുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. പലപ്പോഴും ജോലിയില്‍ ഉണ്ടാവുന്ന അനുകൂല സാഹചര്യം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ ഉദയം ജോലിയിലും ബിസിനസിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ജോലി മാറണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കില്‍ അതിന് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ഏത് ആഗ്രഹവും സഫലീകരിക്കപ്പെടുന്നു. ബിസിനസ് ചെയ്യുന്നവരില്‍ സാമ്പത്തിക നേട്ടവും സാമ്പത്തിക ലാഭവും കാത്തിരിക്കുന്നു. ബിസിനസ് വിപുലീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications