Latest Updates
-
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ?
വ്യാഴം വക്രഗതിയില്‍ മിഥുനത്തില്: ഭാഗ്യ നെറുകയില്‍ ധനം കണ്ണടച്ച് തുറക്കുമ്പോള്‍ ഇരട്ടിയ്ക്കും
Jupiter Retrograde 2025: വ്യാഴത്തിന്റെ വക്രഗതി സഞ്ചാരത്തിന് ആരംഭം കുറിയ്ക്കുകയാണ് ജൂലൈ മാസത്തില്‍. മിഥുനത്തില് വക്രഗതിയില്‍ സഞ്ചരിക്കുന്ന വ്യാഴം ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. സമ്പത്ത്, ദാനം, പുണ്യം, ജോലി,വിദ്യാഭ്യാസം എന്നിവയ്ക്കെല്ലാം തന്നെ വളരെയധികം ഗുണപരമായ മാറ്റങ്ങളാണ് വ്യാഴം നല്‍കുന്നത്. വ്യാഴത്തിന്റെ ചലനത്തില്‍ മാറ്റം വരുമ്പോള്‍ അത് നിങ്ങളില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനേക്കാള്‍ അത് എത്രത്തോളമാണ് ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് എന്ന കാര്യം തിരിച്ചറിയേണ്ടതാണ്. ഭാഗ്യരാശിക്കാരാണ് ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും അത് വഴി ജീവിതം മാറി മറിയുന്നതിനും നിങ്ങള്‍ക്ക് ഭാഗ്യമായി മാറുന്നു വ്യാഴം. ഏതൊക്കെ രാശിക്കാരാണ് ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ യോഗമുള്ളത് എന്ന് നോക്കാം.

തുലാം രാശി
വ്യാഴത്തിന്റെ വക്രഗതിയില്‍ നടത്തുന്ന സഞ്ചാരം തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. തുലാം രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് മാറ്റങ്ങള്‍ വരുന്നത്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങള്‍ വരുത്തും. അത് മാത്രമല്ല സമൂഹത്തില്‍ അംഗീകാരവും സ്നേഹവും തേടി എത്തുന്നു. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. രോഗാവസ്ഥയില്‍ പരിഹാരം കാണുന്നതിന് സാധിക്കുന്നു. മത്സരബുദ്ധിയോടെ പ്രവര്‍ത്തിച്ച് മുന്നേറുന്നതിന് യോഗം കാണുന്നു. ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞ് നില്ക്കുന്ന സമയമായത് കൊണ്ട് തന്നെ സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം കൂടുതല്‍ ഗുണകരമായി മാറുന്നു. ലാഭസ്ഥാനത്താണ് ഇത് നിങ്ങള്‍ക്ക് ഫലം നല്‍കുന്നത്. വരുമാനത്തില്‍ ഇരട്ടി വര്‍ദ്ധനവുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ വരുന്നതിനാല്‍ അത് നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കുന്നു. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. നിക്ഷേപങ്ങള്‍ ഇരട്ടി നേട്ടം നല്കുന്നു. പലപ്പോഴും ലോട്ടറി ഭാഗ്യം പോലും നിങ്ങള്‍ക്ക് ലഭിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. മത്സരപ്പരീക്ഷകളില്‍ എല്ലാം തന്നെ വിജയം തേടി എത്തുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു എന്നതാണ് സത്യം. കരിയറിന്റെ കാര്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന എല്ലാ നേട്ടങ്ങളും വ്യാഴത്തിന്റെ വക്രഗതിയില്‍ സഞ്ചരിക്കുന്നു. കര്മ്മരംഗത്തുണ്ടാവുന്ന മാറ്റങ്ങളെ അനുകൂലമായി മാറ്റുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസിലും ജോലിയിലും ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള മാറ്റങ്ങളും അനുകൂലമായി മാറുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഇരട്ടി ഭാഗ്യം തേടി എത്തുന്നു. ജോലിയിലെ നേട്ടങ്ങള്‍ എപ്പോഴും നിങ്ങളില്‍ സന്തോഷകരമായ സാഹചര്യം കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അനുകൂലാവസ്ഥകള്‍ നിങ്ങളെ കാത്തിരിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ജോലിയുടെ കാര്യത്തിലും സന്തോഷവും ഉയര്‍ച്ചയും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ചെയ്യുന്ന ജോലിയെല്ലാം തന്നെ കൃത്യമാവുന്നു. അതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉയര്‍ച്ചയും കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് നമ്മുടെ ജീവിതം മാറി മറിയുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ സാമ്പത്തിക ലാഭം ഇരട്ടിയാക്കുന്നു.



Click it and Unblock the Notifications

