Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വ്യാഴം വക്രഗതിയില്‍, ശനി നേര്‍രേഖയില്‍: കൈകൊട്ടി വിളിച്ചാല്‍ ഭാഗ്യം കടാക്ഷിക്കും 3 രാശിക്കാര്‍
നവംബര്‍ മാസത്തില്‍ ഗ്രഹമാറ്റങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇതില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം തേടി എത്തുന്നത്, ആര്‍ക്കൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഭാഗ്യവും കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. പലപ്പോഴും നവംബര്‍ മാസത്തിലെ ഗ്രഹങ്ങളുടെ സ്ഥാനമാറ്റത്തില്‍ ഭാഗ്യക്കൊടുമുടി കയറുന്ന ചില രാശിക്കാരുണ്ട്. പലപ്പോഴും ശുക്രന്, ഗുരു, ശനി എന്നീ ഗ്രഹങ്ങള്‍ക്കാണ് സ്ഥാനമാറ്റം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു.
500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അപൂര്‍വ്വ സംയോഗം നടക്കുന്നത് എന്നതും പ്രധാനപ്പെട്ടതാണ്. പലപ്പോഴും അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു. ഈ അപൂര്‍വ്വ ഗ്രഹസംയോഗത്തിന്റെ ഫലമായി വന്ഭാഗ്യമാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. നവംബര്‍ 11-ന് വ്യാഴം കര്‍ക്കിടകം രാശിയില്‍ വക്രഗതി സഞ്ചാരം ആരംഭിക്കും. നവംബര്‍ 280ന് ശനി മീനം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുകയും ചെയ്യുന്നു. ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളാണ് ഇവ രണ്ടും എന്നതില്‍ സംശയം വേണ്ട. ഈ ഗ്രഹങ്ങളുടെ മാറ്റം ഏതൊക്കെ രാശിക്കാര്‍ക്കാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ വക്രഗതിയിലും ശനിയുടെ നേര്‍രേഖാ സഞ്ചാരവും പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഇവയെല്ലാം തന്നെ അനുകൂലമായിരിക്കും എന്നതാണ് ഏറ്റവും മികച്ച കാര്യവും. ജോലിയില്‍ വിജയം തേടി എത്തുന്നു. പലപ്പോഴും പുതിയ പദ്ധതികളും ബിസിനസിലും മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ പല കോണില്‍ നിന്നും അവസരങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം മികച്ചതായിരിക്കും. ഉദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. പല കാര്യങ്ങളിലും നിങ്ങളുടെ കീര്‍ത്ത് ലോകമെങ്ങും വ്യാപിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശനിയുടേയും വ്യാഴത്തിന്റേയും മാറ്റം വളരെയധികം വിശേഷപ്പെട്ട ഗുണങ്ങളാണ് പ്രദാനം ചെയ്യുന്നത്. പലപ്പോഴും പണവും നിക്ഷേപവുമായി ബന്ധപ്പെട്ട് വളരെ വലിയ മാറ്റം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും നഷ്ടപ്പെട്ട പണം തിരികെക്കിട്ടുന്നതിന് യോഗം കാണുകയും ചെയ്യുന്നു. പുതിയ അവസരങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ ഒട്ടും പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മികച്ച് നില്ക്കുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതി വളരെ അനുകൂലമായി വരും എന്നതാണ് പ്രധാന കാര്യം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം പുരോഗതി തേടി എത്തുന്നു. വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം ഗുണപരമായ പല കാര്യങ്ങളേയും നിങ്ങളില്‍ പ്രദാനം ചെയ്യുന്നു. നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചിന്തയില്‍ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ചെയ്യുന്ന എല്ലാ കാര്യത്തിലും വിജയം തേടി എത്തും. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കും. ആരോഗ്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മറ്റുള്ളവരെ സഹായിക്കുന്നതിനും സാധിക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഈ ഗ്രഹയോഗത്തില് സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ തേടി എത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ചെയ്യുന്ന ജോലിയില്‍ വളരെയധികം ആത്മാര്‍ത്ഥ വര്‍ദ്ധിക്കുന്നു. അത് വഴി നിങ്ങളുടെ ജീവിതം മാറി മറിയുന്ന അവസ്ഥയുണ്ടാവും. പലപ്പോഴും ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നിങ്ങള്‍ ചെയ്ത് തീര്‍ക്കുന്നു. സാമ്പത്തിക സ്ഥിതി അതി ഗംഭീരമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. അനുകൂലഫലങ്ങള്ക്ക് വേണ്ടി നിങ്ങള്‍ക്ക് അധികം കഷ്ടപ്പെടേണ്ടി വരുന്നില്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. അനാവശ്യ ആശങ്കകള്‍ക്ക് ഈ സമയം സ്ഥാനമില്ല എന്നതാണ് സത്യം.



Click it and Unblock the Notifications
