Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
2026-തൊടുന്നതെല്ലാം അവസാനിക്കുന്നത് ഭാഗ്യത്തില്‍: നവഗ്രഹങ്ങള്‍ സൃഷ്ടിക്കും ഗജകേസരിയോഗം, കടലും കടക്കും ഭാഗ്യപ്പ
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഇതില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. പുതുവര്‍ഷം ആരംഭിക്കുന്ന ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അത് മാത്രമല്ല 2026-ല്‍ നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലുള്ള അവസ്ഥയാണ് സൃഷ്ടിക്കുന്നത്. വ്യാഴവും ചന്ദ്രനും ചേരുന്നത് വഴി അത് ഗജകേസരിയോഗത്തിലേ്ക്ക് നിങ്ങളെ എത്തിക്കുന്നു. വ്യാഴത്തിന്റെ സംക്രമണം ഗുണകരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു. 2026-ല്‍ സൃഷ്ടിക്കപ്പെടുന്ന ഈ യോഗം നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് നോക്കാം.
വ്യാഴത്തോടൊപ്പം ചന്ദ്രന് സഞ്ചരിക്കുമ്പോഴാണ് അത് അതിശക്തമായ ഗജകേസരിയോഗത്തിന് കാരണമാകുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തെ പാടേ മാറ്റുന്നു. മിഥുനം രാശിയിലാണ് ഗജകേസരിയോഗം രൂപപ്പെടുന്നത്. എന്നാല്‍ ഇത് രണ്ട് തവണയാണ് ജനുവരി മാസത്തില്‍ സംഭവിക്കുന്നത്. ഏതൊക്കെ രാശിക്കാരിലാണ് ഗജകേസരിയോഗം ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്. അതിശക്തമായ രീതിയില്‍ രൂപം കൊള്ളുന്ന ഈ യോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭഫലങ്ങള്‍ നല്‍കുന്നതെന്ന് വിശദമായി നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗജകേസരിയോഗം ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പലപ്പോഴും തൊഴില്‍ രംഗത്ത് പുരോഗതിയും അപ്രതീക്ഷിത നേട്ടങ്ങളും തേടി എത്തും. ആരോഗ്യം മികച്ചതായിരിക്കും. അത് മാത്രമല്ല വിവാഹത്തിന്റെ കാര്യത്തില്‍ ഗുണപരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുകയും ചെയ്യുന്നു. അധ്യാപകര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ കരിയറിലെ മികച്ചതിനെ സ്വന്തമാക്കുന്നതിന് സാധിക്കും. കരിയര്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ഗജകേസരിയോഗം നല്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ എന്ത് തുടങ്ങുന്നുവോ അതെല്ലാം വിജയത്തിലേക്ക് എത്തുന്നു. ക്രിയേറ്റീവ് ആയി ചെയ്യുന്ന പല കാര്യങ്ങളും നിങ്ങളെ മറ്റൊരു തലത്തിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. നിക്ഷേപങ്ങളിലൂടെ ഇരട്ടി ലാഭം തേടി എത്തും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സാമ്പത്തിക സ്ഥിതി മികച്ചതാക്കുകയും ചെയ്യുന്നു. സന്തോഷകരമായ കുടുംബ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗജകേസരിയോഗം പല വിധത്തിലുള്ള ആനുകൂല്യങ്ങള്‍ നല്കുന്നു. അത് മാത്രമല്ല ഇത് എല്ലാ തലത്തിലും നിങ്ങളില്‍ സ്വാധീനമുണ്ടാക്കുന്നു. കൂടാതെ അനുകൂലമായ സമയമാണ് കാത്തിരിക്കുന്നത്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ സഫലമാവുകയും ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള ഉയര്‍ച്ചയും നിങ്ങള്‍ക്കുണ്ടാവുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ യോഗം വളരെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നുണ്ട്. അത് മാത്രമല്ല ഇവര്‍ക്ക് കരിയറില്‍ പുരോഗതി, മാറ്റം, ഉയര്‍ച്ച എന്നിവ തേടി എത്തുന്നു. വ്യക്തിഗതമായ പല സന്തോഷങ്ങളും നിങ്ങളെ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവംു മികച്ച സമയമാണ്. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഗജകേസരിയോഗഫലം നിര്‍ണായകമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും ധനനേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക പുരോഗതി നിങ്ങളെ തേടി എത്തും. അത് മാത്രമല്ല ജീവിതത്തില്‍ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക പുരോഗതി പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. നിസ്സാരമായ ഒരു കാര്യവും നിങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുകയില്ല.



Click it and Unblock the Notifications
