Latest Updates
-
കഠിനമായ ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ! -
മെയ് 23-ലെ അപൂർവ്വ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളോ? അറിയാം ശുഭമുഹൂർത്തങ്ങൾ! -
15 കിലോ കുറച്ചു, അതും കഠിനമായ ഡയറ്റില്ലാതെ! മസാബ ഗുപ്തയുടെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം
12 വര്‍ഷത്തിനപ്പുറം വ്യാഴത്തോടൊപ്പം ബുധന്‍: അതിരറ്റ അളവിലും സമ്പത്ത് 4 രാശിക്ക് സ്വന്തം
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജകുമാരന് ബുധന്‍ മിഥുനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. വ്യാഴമാകട്ടെ നിങ്ങള്‍ ഇതിനകം തന്നെ മിഥുനം രാശിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഈ സമയം അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും ഗുണാനുഭവങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. ബുധനും വ്യാഴവും 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിഥുനം രാശിയില്‍ ഒരുമിച്ച് സംക്രമിക്കുന്നത്. ഇത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. കൂടാതെ ഗുണപരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ധാരാളം തേടി എത്തുകയും ചെയ്യുന്നു.
വ്യാഴവും ബുധനും ചേരുന്നതിന്റെ ഫലമായി പലപ്പോഴും അത് നിങ്ങളില്‍ ശക്തമായ രാജയോഗം സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങളും ഉണ്ടാവുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ജീവിതത്തെ മാറ്റി മറിയ്ക്കുന്ന സാമ്പത്തിക നേട്ടങ്ങളാണ് ഇത് വഴി ലഭിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധനും വ്യാഴവും ചേരുന്നത് ഗുണാനുഭവങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. പലപ്പോഴും ശുഭകരമായ മാറ്റങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നു. മിഥുനത്തിലെത്തുന്ന ഈ രണ്ട് ഗ്രഹങ്ങളും ജോലിയില്‍ അനുകൂലമായ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. കരിയറില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. ബുധന്റേയും വ്യാഴത്തിന്റേയും സംയോഗം നിങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തിക്കും. പലപ്പോഴും ശുഭകരമായ സ്വാധീനമാണ് ഈ രണ്ട് ഗ്രഹങ്ങളും കൊണ്ട് വരുന്നത്. വിദേശ യാത്രക്കുള്ള യോഗം നിങ്ങളില്‍ തെളിഞ്ഞ് കാണുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ മാറ്റങ്ങള്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു. വ്യാഴത്തോടൊപ്പം ചേരുമ്പോള്‍ അത് നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സമ്പത്തിന്റെ കാര്യത്തില്‍ പലപ്പോഴും പ്രതീക്ഷിക്കാത്ത തരത്തിലുള്ള കാര്യങ്ങളാണ് സംഭവിക്കുന്നത്. ശുഭകരമായ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരും. പലപ്പോഴും വീട് വാങ്ങുന്നതിനുള്ള യോഗം കാണുന്നു. കന്നി രാശിയില്‍ പെട്ടവര്‍ക്ക് ഒരു തരത്തിലും പ്രതിസന്ധികള്‍ ജൂണ്‍ 6-ന് ശേഷം ഉണ്ടാവുന്നതല്ല. മാത്രമല്ല സമ്പത്തും നിങ്ങളില്‍ ധാരാളം തേടി എത്തുന്നു. ജോലിയിലും ഉയര്‍ച്ചയും തേടി എത്തും.

ധനു
ധനു രാശിക്കാര്‍ക്ക് ബിസിനസ് മാറ്റങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളെ തേടി എത്തുന്നു. ബിസിനസുമായി ബന്ധപ്പെട്ടവര്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ബുധന്റെയും വ്യാഴത്തിന്റേയും സംയോജനം നിങ്ങളുടെ ഭാഗ്യത്തെ പിന്തുണയ്ക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പരിശ്രമിക്കുന്നവര്‍ക്ക് അതിന്റെ ഫലം പെട്ടെന്ന് ലഭിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന ഉയര്‍ച്ച നിങ്ങളില്‍ പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് എത്തിക്കും.

മകരം
മകരം രാശിക്കാരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഉയര്‍ച്ചയാണ് ഈ സമയം സംഭവിക്കുന്നത്. വ്യാഴത്തിന്റേയും ബുധന്റേയും സംയോജനം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതിന് പിന്നില്‍ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയുടെ കാര്യത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കരിയറിലും മാറ്റവും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ്. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാവുന്നു. മത്സരപ്പരീക്ഷയില്‍ വിജയം തേടി എത്തുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കുന്നു.



Click it and Unblock the Notifications
