Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
വ്യാഴവും ചൊവ്വയും വിപരീത ദിശയില്‍: മാറ്റങ്ങളില്ലെങ്കില്‍ അപകടത്തിലാവുന്നവര്, വര്‍ഷാവസാനം ഇവര്‍ സൂക്ഷിക്കണം
നവംബര്‍ മാസത്തിലേക്ക് കടന്നിരിക്കുകയാണ് നമ്മള്, അതായത് 2025-ന്റെ അവസാന മാസത്തിന് ഇനി വെറും ദിവസങ്ങളാണ് ഉള്ളത്. അതില്‍ രാശി മാറ്റവും ഗ്രഹമാറ്റവും പല വിധത്തിലാണ് സ്വാധീനം ചെലുത്തുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും അതുപോലെ തന്നെ നിരാശാജനകമായ പല മാറ്റങ്ങളിലേക്കും നിങ്ങളെത്തുന്നു. ഇത്തരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ സമയവും സംഭവിക്കുന്നുണ്ട്. ഡിസംബര്‍ മാസത്തിലാണ് കര്‍ക്കിടകത്തില്‍ നിന്ന് മിഥുനം രാശിയിലേക്ക് വ്യാഴം അതിന്റെ വക്രഗതി സഞ്ചാരം ആരംഭിക്കുന്നു. അതിന് ശേഷം ഡിസംബര്‍ 8-ന് ചൊവ്വ ധനു രാശിയിലേക്കും മാറുന്നു.
ഈ സമയം അത്ര നല്ല സമയമല്ല എന്നതാണ് സത്യം, വ്യാഴവും ചൊവ്വയും പരസ്പരം ഏഴാം ഭാവത്തില്‍ ചേരുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ ഈ സമയം ചില രാശിക്കാരില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പലപ്പോഴും ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനത്തില്‍ വായിക്കാം.

കര്‍ക്കടക രാശി:
കര്‍ക്കടക രാശിക്കാര്‍ക്ക് അവരുടെ ജീവിതം അത്യധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. അത് മാത്രമല്ല ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രശ്നത്തിലേക്ക് എത്തിക്കും. പലപ്പോഴും അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികളാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഇത്തരം കാര്യങ്ങളെ വളരെയധികം ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്നു. പലപ്പോഴും സന്തോഷവും സമാധാനവും കുറയുന്നതിനും സാധ്യത കാണുന്നു. മാനസികാരോഗ്യം പ്രശ്നത്തിലായേക്കാം. മുന്നോട്ടുള്ള ഓരോ ചുവടും ജാഗ്രതയോടെ വേണം.
കന്നി രാശി:
കന്നി രാശിക്കാര്‍ക്ക് അവരുടെ നാലാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. അത് അത്ര നല്ല ഫലങ്ങള്‍ അല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. മാത്രമല്ല പല കാര്യവും ഭാവിയില്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും കടങ്ങള്‍ വര്‍ദ്ധിക്കുകയും അത് എപ്രകാരം കൈകാര്യം ചെയ്യണം എന്നറിയാതെ വിഷമിക്കുകയും ചെയ്യുന്നു. ആഢംബര ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. അതെല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തകിടം മറിയ്ക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്. ഗൂഢാലോചനകള്‍ പലപ്പോഴും നിങ്ങള്‍ക്കെതിരേ നടക്കുന്നതിന് സാധ്യതയുണ്ട്.

തുലാം രാശി:
തുലാം രാശിക്കാര്‍ക്ക് ഈ സമയം സമ്മിശ്രഫലങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും പല വിധത്തിലുള്ള ആശങ്കകള്‍ വര്‍ദ്ധിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയെ വര്‍ദ്ധിപ്പിക്കും. പലപ്പോഴും സമാധാനപരമായ ജീവിതം പ്രശ്നത്തിലേക്ക് എത്തുന്നതിന് ഈ സമയം കാരണമാകുന്നു. പലപ്പോഴും നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ പലതും ഹനിക്കപ്പെട്ടേക്കാം. ജോലി സ്ഥലത്ത് ശമ്പളം കുറയുകയും ആശങ്കകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ജാഗ്രത ഓരോ ചുവടിലും നേരിടേണ്ടി വരുന്നു. കാര്യങ്ങളൊന്നും തന്നെ സുഗമമായി നടക്കണം എന്നില്ല.
മകരം രാശി:
മകരം രാശിക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തിലേയും പന്ത്രണ്ടാം ഭാവത്തിലേയും വ്യാഴത്തിന്റേയും ചൊവ്വയുടേയും സഞ്ചാരം അത്ര ശുഭകരമായ ഫലങ്ങള്‍ അല്ല നല്‍കുന്നത്. പലപ്പോഴും സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടി വരുന്നു. എന്ത് തീരുമാനം എടുക്കുമ്പോഴും വളരെയധികം ജാഗ്രത പുലര്‍ത്തേണ്ടതാണ്. ശത്രുക്കളില്‍ നിന്ന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. അതെല്ലാം വര്‍ദ്ധിക്കുന്ന സമയം കൂടിയാണ് വര്‍ഷാവസാനം എന്ന കാര്യത്തില്‍ സംശയം വേണ്ട. കടം കൊടുക്കുന്നതും വാങ്ങുന്നതും ഒഴിവാക്കുക.
കുംഭം രാശി:
കുംഭം രാശിക്കാര്‍ക്ക് അവരുടെ മാറ്റങ്ങള്‍ അല്പം ഗുരുതരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. മാനസികാരോഗ്യം കൈവിട്ട് പോവുന്നു. ചിലവുകള്‍ നിയന്ത്രണാതീതമായി മാറുന്നു. ദൂരയാത്രകള് പലപ്പോഴും നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. ആശുപത്രി ചിലവുകള്‍ വര്‍ദ്ധിക്കാം. ഗ്രഹമാറ്റം പല വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളിലേക്കും പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കും. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല എന്നതാണ് സത്യം. ശത്രുക്കള്‍ക്ക് ശക്തി വര്‍ദ്ധിക്കുകയും അത് പ്രതിസന്ധികള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.



Click it and Unblock the Notifications
