Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വ്യാഴം രോഹിണി നക്ഷത്രത്തിലേയ്ക്ക്; ഈ ആഴ്ച ഭാഗ്യവും നേട്ടങ്ങളും ഈ രാശിക്കാര്‍ക്ക്
വേദ ജ്യേതിഷത്തില് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് വ്യാഴം. വ്യാഴത്തിന്റെ സഞ്ചാര മാറ്റത്തിനൊത്ത് സമ്പത്തിലും, ഐശ്വര്യത്തിലും, അതുപോലെ, ജീവിതത്തിലും ഓരോ രാശിക്കാര്‍ക്കും മാറ്റങ്ങള്‍ ഉണ്ടാകുന്നു. നിലവില്‍ ഈ ആഴ്ച വ്യാഴം രോഹിണി നക്ഷത്രത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. വ്യാഴത്തിന്റെ കൂടെ ശനി, പൂരൂരുട്ടാതി നക്ഷത്രത്തിലേയ്ക്ക് മാറുകയാണ്. ഇരു ഗ്രഹങ്ങളും നക്ഷത്രം മാറുന്നതിനാല്‍, മിഥുനം, കര്‍ക്കിടകം, ധനു രാശികള്‍ക്ക് ഒട്ടനവധി ഗുണങ്ങള്‍ ലഭിക്കുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. കടം വീട്ടാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കും. ഉയര്‍ന്ന ശമ്പളത്തോടെ വിദേശത്ത് ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കുടുംബത്തില്‍ നിന്നും പല കാര്യത്തിനും പിന്തുണ ലഭിക്കുന്നതാണ്. കരിയറില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ സ്ഥലം, വാഹനം എന്നിവ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കടം വാങ്ങിയവര്‍ തിരിച്ച് നല്‍കുന്നതാണ്. ജീവിതത്തില്‍ നിലനിന്നിരുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ സാധിക്കും. കയ്യില്‍ നിന്നും പല കാര്യങ്ങള്‍ക്കും പണം ഇറക്കേണ്ടതായി വരുന്നതാണ്. നിരവധി കാര്യങ്ങളില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വില ലഭിക്കുന്നതാണ്. ചെലവാക്കുന്നതിന്റെ ഇരട്ടി ഇവരുടെ കയ്യിലേയ്ക്ക് ലഭിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. ജീവിത നിലവാരം മെച്ചപ്പെടുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. വാഹനം, വീട് എന്നിവ സ്വന്തനമാക്കാന് ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിത്തിലെ പല പ്രശ്നങ്ങളും ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. വീട്ടുകാര്‍ക്കുവേണ്ടി പല കാര്യങ്ങളും ചെയ്ത് നല്കാന് സാധിക്കുന്നതാണ്. സാമ്പത്തിക ചുറ്റുപാടുകള്‍ മെച്ചപ്പെടുന്നതാണ്. പല സ്ഥലങ്ങളിലേയ്ക്ക് യാത്രകള്‍ ചെയ്യേണ്ടതായി വന്നേക്കാം. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടായിരിക്കുന്നതാണ്. ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ സുഹൃത്തുക്കള്‍ വഴി ലഭിക്കുന്നതാണ്. പങ്കാളിത്ത ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമ്പത്തും ഐശ്വര്യവും ഈ രാശിക്കാരില്‍ വര്‍ദ്ധിക്കുന്നതാണ്. മാനസിക സംഘര്‍ഷങ്ങള്‍ കുറയുന്നതായിരിക്കും. മക്കളില്‍ നിന്നും നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വിവാഹയോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കഴിവ് തെളിയിക്കാന്‍ നിരവധി അവസരങ്ങള്‍ ജോലി സ്ഥലത്ത് ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കും. പലരില്‍ നിന്നും പ്രശംസകള്‍ ലഭിക്കും. സ്ഥാനക്കയറ്റത്തിനും യോഗം ഉണ്ടായിരിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ ഈ രാശിക്കാര്‍ക്ക് ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പങ്കാളിത്ത ബിസിനസ്സ് ആരംഭിക്കുന്നതാണ്. നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുന്നതാണ്. നിരവധി മേഖലയിലേയ്ക്ക് ബിസിനസ്സ് വ്യാപിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ആഗ്രഹിച്ച ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഉയര്‍ച്ചകള്‍ പലതും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
