Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
2025-ല്‍ വ്യാഴം മൂന്നുവട്ടം ഈ മൂന്ന് രാശികളെ സ്വാധീനിക്കും; സമ്പത്ത് വര്‍ദ്ധിക്കാനും സുഖ ജീവിതത്തിനും യോഗം
നവ ഗ്രഹങ്ങളില്‍ പ്രധാനപ്പെട്ട ഗ്രഹമാണ് വ്യാഴം. അറിവ്, വിദ്യ, ദാമ്പത്യം, കുഞ്ഞ്, വിശ്വാസം എന്നിവയെല്ലം പ്രതിനിധീകരിക്കുന്നത് വ്യാഴമാണ്. നിലവില്‍ വ്യാഴം ഇടവം രാശിയിലേയ്ക്ക് ചലിച്ചുകൊണ്ടിരിക്കുകയാണ്. 2025-ല്‍ ഇടവത്തില്‍ നിന്നും മിഥുനത്തിലേയ്ക്ക് വ്യാഴം മാറുന്നതായിരിക്കും. ഇനിവരുന്ന 8 വര്‍ഷത്തോളം ഇതേ രീതിയില്‍ വേഗതയോടെ ചലിക്കുന്നതിനാല് ചില രാശിക്കാര്‍ക്ക് മൂന്ന് തവണ വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കുന്നതിന് കാരണമാകുന്നുണ്ട്. ഈ മൂന്ന് തവണയും ഈ രാശിക്കാരില്‍ അഭിവൃദ്ധി, സ്നേഹം, സമ്പാദ്യം, ദാമ്പത്യം എന്നിവയെല്ലാം മെച്ചപ്പെടുന്നതായിരിക്കും. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മകരം
2025-ല്‍ വ്യാഴം മകരം രാശിയുടെ ആറാം ഭവത്തില്‍ സഞ്ചരിക്കുന്നതിനാല്‍, നിരവധി ഗുണങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ഇവര്‍ക്ക് സമ്പത്ത് വര്‍ദ്ധിക്കുന്നതായിരിക്കും. വീട്, രോഗം, കടം ശത്രുക്കള്‍ എന്നിവ ഇല്ലാതാകുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഇവര്‍ക്ക് ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ ഐക്യം വര്‍ദ്ധിക്കുന്നതാണ്. അനാവശ്യ ചെലവുകള്‍ കുറയ്ക്കാൻ ശ്രദ്ധിച്ചാല്‍, സമ്പത്തിലും ഈ രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതില്‍ ശ്രദ്ധ ഉണ്ടായിരിക്കും. ഇത് സാമ്പത്തിക ഉന്നമനത്തിന് സഹായിക്കുന്നതാണ്. ജോലിയില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിക്കാന്‍ ഈ അവസരങ്ങള്‍ വഴിയൊരുക്കുന്നതാണ്. ജീവിതത്തില്‍ നിലനിന്നിരുന്ന പല പ്രശ്നങ്ങളും തീരുന്നതായിരിക്കും. പല മേഖലയില്‍ നിന്നായി സമ്പാദിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ ആഗ്രഹിച്ച രീതിയിലുള്ള വളര്‍ച്ച ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിക്കുന്നതാണ്. പുതിയ വീട്, സ്വത്ത് എന്നിവ സ്വന്തനാക്കാന് സാധിക്കും. നിരവധി വ്യക്തികളെ സഹായിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സല്‍പ്പേര് നിലനിര്‍ത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.
മീനം
മീനം രാശിയുടെ നാലാം ഭാവത്തിലായിരിക്കും വ്യാഴം സ്ഥിതി ചെയ്യുന്നത്. അതിനാല്‍, ഈ രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നതായിരിക്കും. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തിലെ പല പ്രാരാബ്ധങ്ങളും ഇവരില്‍ നിന്നും ഇല്ലാതാകുന്നതായിരിക്കും. സന്തോഷവും സമാധാനവും ഈ രാശിക്കാരില്‍ കൈവരിക്കുന്നതായിരിക്കും. ജോലിയില്‍ നിരവധി ഉയര്‍ച്ചകള്‍ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. സാമ്പത്തിക ഉന്നമമനത്തിനായി പ്രവര്‍ത്തിക്കുന്നതായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാമവും ഇവരില്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവരില്‍ നിന്നും നിരവധി സഹായങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതായിരിക്കും. ബിസിനസ്സില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. നിരവധി അവസരങ്ങള്‍ ഇതിനായി ഇവര്‍ക്ക് ലഭിക്കുന്നതായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നതായിരിക്കും. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ ഇവര്‍ക്ക് ലാഭം പ്രതീക്ഷിക്കാവുന്നതാണ്. പങ്കാളിത്ത ബിസിനസ്സില്‍ ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. നിരവധി മേഖലകളിലേയ്ക്ക് ബിസിനസ്സ് ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് ലാഭം ഉണ്ടായിരിക്കുന്നതാണ്. ഉപഭോക്താക്കളുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ വേഗത്തില്‍ തന്നെ ഇല്ലാതാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ല അവസരങ്ങളാണ് വരാനിരിക്കുന്നത്. ഇവര്‍ക്ക് പഠനത്തില്‍ മികച്ചു നില്ക്കാന് സാധിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
