Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
വ്യാഴവും സൂര്യനും ഒന്നിക്കുന്നു; മൂന്ന് രാശികള്‍ക്ക് കൈ നിറയെ നേട്ടങ്ങള്‍, സമ്പാദ്യം ഇരട്ടിപ്പിക്കാം
വേദ ജ്യോതിഷപ്രകാരം, വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹങ്ങളാണ് വ്യാഴവും സൂര്യനും. ജനുവരി മാസത്തില്‍ വ്യാഴവും സൂര്യനും ഒരേ ദിവസം 150 ഡിഗ്രിയില്‍ സ്ഥാനം ഉറപ്പിക്കുകയാണ്. ഇരു ഗ്രഹങ്ങളും ഒരേ ദിവസം ഒരേ രീതിയില്‍ സഞ്ചാരമാറ്റം നടത്തുന്നതിനാല്‍ മൂന്ന് രാശിക്കാര്‍ക്ക് നല്ലകാലം ആരംഭിക്കുന്നതാണ്. സൂര്യന്റെ അനുഗ്രഹത്താല്‍ വിദ്യയില്‍ ശോഭിക്കാനും, പണം സമ്പാദിക്കാനും, ആഗ്രഹിച്ച കാര്യങ്ങള്‍ നേടി എടുക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമ്പാദ്യ പദ്ധതികളുടെ ഭാഗമാകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. കൈ നിറയെ സൗഭാഗ്യങ്ങളും പണവും ഈ രാശിക്കാരില്‍ വന്നു ചേരുന്നതാണ്. ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന മാസമാണ് ജനുവരി മാസം. ഇതുവരെ നേരിട്ടുകൊണ്ടിരുന്ന നിരവധി പ്രതിസന്ധികള്‍ക്ക് ഇവര്‍ക്ക് തരണം ചെയ്യാന്‍ സാധിക്കുന്നതാണ.് സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലിയില്‍ ശോഭിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കു്നനതാണ്. പുതിയ ജോലി ലഭിക്കാനുള്ള സാധ്യത ഈ രാശിക്കാരില്‍ അമിതമായിരിക്കും. സാമ്പത്ത് ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ഉയര്‍ന്ന ശമ്പളം ലഭിക്കാന്‍ യോഗം ഉണ്ട്. അവസരങ്ങള്‍ കൃത്യമായി വിനിയോഗിച്ചാല്‍ ജീവിതം പച്ചപിടിക്കുന്നതായിരിക്കും. കഷ്ടപ്പാടുകള്‍ അകലുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ തീര്‍പ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ആഗ്രഹിച്ച രീതിയില്‍ ജീവിതം നയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ബാങ്ക് ലോണ്‍ മുതലായ പല കാര്യങ്ങളും തീര്‍പ്പാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം നോക്കുന്ന കുട്ടികള്‍ക്ക് ജനുവരി മാസം അനുയോജ്യമാണ്. ഒട്ടനവധി നേട്ടങ്ങള്‍, ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ അകലുന്നതായിരിക്കും. ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്ന ഒരു വര്‍ഷം കൂടിയായിരിക്കും ജനുവരി മാസം. യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. കയ്യില്‍ പണം മിച്ചം വരുന്നതായിരിക്കും. ചിലവുകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍, ഇഷ്ടപ്പെട്ട സ്ഥാലത്ത്, ഇഷ്ടപ്പെട്ട ജോലി ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ അകലുന്നതാണ്. കുടുംബത്തിന്റെ സന്തോഷത്തിനായി നിലകൊള്ളാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പല സന്തോഷ നിമിഷങ്ങളും ജീവിതത്തില്‍ വന്നു ചേരുന്നതായിരിക്കും. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഇഷ്ടപ്പെട്ട വിഭവങ്ങളും സാധനങ്ങളും വാങ്ങാന്‍ സാധിക്കും. പ്രണയ സാഫല്യം ഉണ്ടായിരിക്കുന്നതാണ്. മക്കളെ വിദേശത്തേയ്ക്ക് അയക്കാന്‍ സാധിക്കും. കടബാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് മുന്നിലുള്ളത്.
വൃശ്ചികം
പ്രണയ സാഫല്യം ഉണ്ടായിരിക്കുന്നതാണ്. ഇഷ്ടപ്പെട്ട വ്യക്തികളോടൊപ്പം യാത്രകള്‍ ചെയ്യാന്‍ സാധിക്കും. കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതാണ്. സാമ്പത്തിക സഹയാം പലരില്‍ നിന്നും ലഭിക്കുന്നതായിരിക്കും. കട ബാധ്യതകള്‍ അകറ്റാന്‍ സാധിക്കുന്നതാണ്. മുടങ്ങിക്കിടന്ന വീടുപണി വീണ്ടും ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷം നല്കുന്ന പല സന്ദര്‍ഭങ്ങളും വന്നു ചേരുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ വളരാന്‍ സാധിക്കും. ജോലി നോക്കുന്നവര്‍ക്ക് അനുകൂല അവസരങ്ങള്‍ ലഭിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ അവസരം ലഭിക്കുന്നതാണ.് ജോലിയില്‍ വളരാന്‍ സാധിക്കും. സമ്പാദ്യ പദ്ധതികളില്‍ ഭാഗമാകാന്‍ സാധിക്കും. ബിസിനസ്സ് ആരംഭിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ തേടി എത്തുന്നതാണ്. ലാഭം പ്രതീക്ഷിക്കാം. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications