Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ജൂണില്‍ വജ്രം പോലെ തിളങ്ങും ഇവരുടെ ഭാഗ്യം: വരുന്ന ഒരു മാസം നേട്ടങ്ങളുടെ ചാകര
Monthly Horoscope June: ജൂണ്‍ മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ പല വിധത്തിലുള്ള ഗുണദോഷഫലങ്ങള്‍ ജ്യോതിഷ പ്രകാരം സംഭവിക്കുന്നുണ്ട്. അതില്‍ അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ നിരവധി രാശിക്കാരില്‍ ഉണ്ടാവുന്നു. പലപ്പോഴും ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ ജ്യോതിഷ പ്രകാരം സംഭവിക്കുമ്പോള്‍ അത് നിങ്ങളെ എപ്രകാരം ബാധിക്കുന്നു എന്ന കാര്യം അറിഞ്ഞിരിക്കണം. സന്തോഷകരമായ മാറ്റങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് കുതിക്കുന്ന ചില രാശിക്കാരുണ്ട്.
ജൂണ്‍ മാസത്തില്‍ മേടം മുതല്‍ മീനം വരെയുള്ള ചില രാശിക്കാരുടെ നേട്ടങ്ങള്‍ ഇരട്ടിയാവും. എന്ന് മാത്രമല്ല ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ധനപരമായ നേട്ടങ്ങളിലും ദാമ്പത്യ ജീവിതത്തിലും എല്ലാം ഇവര്‍ മുന്‍പന്തിയില്‍ തന്നെയായിരിക്കും. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ അവിശ്വസനീയമായ ഭാഗ്യമാണ് കാത്തിരിക്കുന്നത്. പലപ്പോഴും നിങ്ങളുടെ കരിയറിലെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. അത് നിങ്ങളുടെ ജീവിതത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്ന സമയം കൂടിയാണ്. ആരോഗ്യവും മികച്ചതായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്നു
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് 2025 ജൂണ്‍ മാസത്തില്‍ ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. പലപ്പോഴും സ്ഥിരമായ വരുമാനവും ഭാഗ്യവും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തിക അഭിവൃദ്ധി ഇരട്ടിയാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ബിസിനസിലും മികച്ച സമയമാണ് ജൂണ്‍ മാസം.

ധനു രാശി
ജൂണില്‍ ധനു രാശിക്കാര്‍ക്ക് സാഹസികതയും ഭാഗ്യവും ഒരുമിച്ച് ചേരുന്നു. അതിന്റെ ഫലമായി പല മേഖലകളിലും ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ വ്യാഴത്തിന്റെ അനുകൂല സ്ഥാനം യാത്ര, പഠനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്ക് എത്തുന്നു. കൂടാതെ നിരവധി കരിയര്‍ അവസരങ്ങള്‍ അപ്രതീക്ഷിതമായി തേടി എത്തും. അത് കൂടാതെ പുതിയ ആശയങ്ങള്‍ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. സൗഹൃദത്തിലും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ വൈകാരിക സ്ഥിരതയും കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. ഭാഗ്യത്തിന്റെ കളിയാണ് ഇവരുടെ ജീവിതത്തില്‍ മൊത്തം എന്ന കാര്യത്തില്‍ സംശയം വേണ്ട. ധനനേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ സംഭവിക്കുന്നു. ആരേയും ആശ്രയിക്കാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു മാസമാണ് വരാന്‍ പോവുന്നത്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സമൂഹത്തില്‍ അംഗീകാരവും സന്തോഷവും സ്ഥാനവും ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും കലാരംഗത്ത് നിങ്ങളെ തേടി അംഗീകാരം എത്തുന്നു. ആരോഗ്യവും മികച്ചതായിരിക്കും. പാതിവഴിയില്‍ നിര്‍ത്തിയ ജോലി പുനരാരംഭിക്കുന്നതിന് യോഗം കാണുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു. പല കോണില്‍ നിന്നും ധനവരുമാനം തേടി എത്തുന്നു. ബിസിനസില്‍ നിങ്ങള്‍ വിജയിക്കുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായി പല കോണില്‍ നിന്നും പണം തേടി എത്തുന്നു. അത് തന്നെയാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ജൂണ്‍ മാസത്തിലെ പ്രധാന മാറ്റവും. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന മാസമാണ് ജൂണ്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications

