Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
പണം സമ്പാദിക്കാന്‍ ബുദ്ധിമുട്ടുന്ന 4 രാശിക്കാര്‍: ജൂലൈ മാസം ആരംഭിക്കും കഷ്ടകാലം
ജൂലൈ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ജ്യോതിഷപരമായി ഉണ്ടാവുന്ന സാമ്പത്തിക മാറ്റങ്ങള്‍. വിവിധ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും സ്ഥാനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എപ്പോഴും ജ്യോതിഷപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍ അത് പലപ്പോഴും സാമ്പത്തികപരമായി എത്രത്തോളം നിങ്ങളില്‍ മാറ്റങ്ങളുണ്ടാക്കുന്നു എന്നത് നമുക്ക് നോക്കാം.
ജൂലൈ മാസത്തില്‍ നിരവധി ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ ഇത് ഇനി പറയുന്ന നാല് രാശിക്കാരില്‍ മോശം ഫലങ്ങള്‍ നല്കുന്നു. പ്രത്യേകിച്ച് സാമ്പത്തികപരമായി ഇവരില്‍ പ്രതികൂലമാറ്റങ്ങളുണ്ടാക്കുന്നു. ചില രാശിക്കാര്‍ക്ക് പല വിധത്തിലുള്ള വെല്ലുവിളികളും ഉണ്ടാവുന്നു. സാമ്പത്തികപരമായി പറയുകയാണെങ്കില്‍ 2024- ജൂലൈ മാസത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് പ്രശ്നങ്ങളുണ്ടാവുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന മാസത്തില്‍ സാമ്പത്തികപരമായി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നു. പലപ്പോഴും ഈ മാസത്തില്‍ ഉള്ളവര്‍ക്ക് ഒന്നിന് പുറകേ ഒന്നായി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നു. മാത്രമല്ല ശനിയുടെ സ്വാധീനം ഇവര്‍ക്ക് പലപ്പോഴും നെഗറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കാത്തത് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവുകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പെട്ടെന്ന് ഒരു തീരുമാനം എടുക്കരുത്. അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജൂലൈ മാസത്തില്‍ സാമ്പത്തിക സ്ഥിതി വളരെയധികം മോശമായിരിക്കും. പലപ്പോഴും അനാവശ്യമായ ചിലവുകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. വരുന്ന മാസം ചിലവുകള്‍ വര്‍ദ്ധിക്കുകയും പലപ്പോഴും അത് സാമ്പത്തിക പ്രതിസന്ധികള്‍ കൊണ്ട് വരുകയും ചെയ്യുന്നു. എന്നാല്‍ ജൂലൈ 16-ന് ശേഷം ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ക്ക് ആക്കം വരുന്നു. ആവശ്യമെങ്കില്‍ പല തവണ ചിന്തിച്ചതിന് ശേഷം മാത്രം പണം ചിലവാക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക നഷ്ടം വളരെ കൂടുതലായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പണം ധാരാളം ചിലവാക്കേണ്ടതായി വരുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുമെങ്കിലും പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ പ്രതിസന്ധികളുണ്ടാവുന്നു. ഈ സമയത്ത് പണം ധാരാളം ചിലവാക്കേണ്ടതായി വരുന്നു. മോശമായ പല വിധത്തിലുള്ള സാമ്പത്തിക അവസ്ഥകളും ഉണ്ടാവുന്നു. തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. രാഹുവിന്റെ മോശം ഫലങ്ങളാണ് പലപ്പോഴും പാഴ്ചിലവുകള്‍ വര്‍ദ്ധിക്കുന്നതിന് പിന്നില്‍. പണം ലാഭിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ കഷ്ടപ്പെടേണ്ടി വരും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജൂലൈ മാസത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. മാസത്തില്‍ പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ടാവും. ജൂലൈ മാസത്തില്‍ സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കുകയും അത് പലപ്പോഴും പ്രശ്നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. രോഗത്തിന് വേണ്ടി ധാരാളം പണം ചിലവാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് കടങ്ങളും വര്‍ദ്ധിക്കുന്നു. പണം ധാരാളം കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കുമ്പോള്‍ പലപ്പോഴും നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. വലിയ കടബാധ്യയുണ്ടാവുന്നതിലേക്ക് നിങ്ങള്‍ എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
