Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
ജൂലൈ 2025 സമ്പൂര്‍ണഫലം: ഭാഗ്യപ്പുലരിക്ക് ഇനി 7 നാള്, മേടമുള്പ്പടെ നാല് ഭാഗ്യ രാശിക്കാര്‍
ജൂലൈ മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഭാഗ്യമാണ് കാത്തിരിക്കുന്നത്. ഒരു മാസത്തിന് തുടക്കമാവുമ്പോള്‍ എപ്പോഴും അത് ഭാഗ്യത്തോടെയായിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പുതിയ മാസത്തിലേക്ക് കടക്കുമ്പോള്‍ മേടം ഉള്‍പ്പടെയുള്ള നാല് രാശിക്കാര്‍ക്കും ഭാഗ്യം തേടി എത്തുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ജൂലൈ മാസം അവസാനിക്കുമ്പോള്‍ അത് പല രാശിക്കാരിലും ഗുണാനുഭവങ്ങളുടെ കലവറയാണ് തുറക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ കര്‍ക്കിടക സംക്രമണത്തിനും അനുകൂലമായ സമയമാണ് എന്നത് കൊണ്ട് തന്ന ചില രാശിക്കാരെ ഇത് കൂടുതല്‍ ഗുണകരമായ മാറ്റങ്ങളിലേക്ക് എത്തിക്കും. കൂടാതെ ശുക്രന്റെ മികച്ച ഫലങ്ങളും ഇവരെ ഭാഗ്യം ഇരട്ടിപ്പിക്കുന്നു. ജൂലൈ മാസത്തിലെ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
ജൂലൈ മാസത്തില്‍ മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പലമാറ്റങ്ങളും സംഭവിക്കുന്നു. കൂടാതെ കരിയറിലെ മാറ്റങ്ങള്‍ നിസ്സാരമാക്കരുത്. ഇതെല്ലാം തന്നെ ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. പുതിയ ജോലി സാധ്യതകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. അതിലെല്ലാം തന്നെ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. ജോലിയും കുടുംബവും ഒരുപോലെ മികച്ചതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും തേടി എത്തുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യകരമായ മാസമായിരിക്കും ജൂലൈ മാസം. കാരണം ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണകരമായ പല നേട്ടങ്ങളും ഈ മാസത്തില്‍ തേടി എത്തുന്നു. അപ്രതീക്ഷിതമായ മാറ്റങ്ങളെ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
യാത്ര, പഠനം, പുതിയ പദ്ധതികള്‍ എന്നിവക്ക് ഏറ്റവും മികച്ച സമയമാണ് കാത്തിരിക്കുന്നത്. ധനു രാശിക്കാരുടെ ജീവിതത്തിലെ ഏറ്റവും അനുകൂല സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നതും. എന്താണ് ആഗ്രഹിക്കുന്നത് അത് കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ഭാഗ്യം നിങ്ങളോടൊപ്പമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാസം കൂടിയാണ് ജൂലൈ മാസം. ഇത് നിങ്ങളെ മികച്ച നിലയിലേക്ക് എത്തിക്കും. സാമ്പത്തിക കാര്യങ്ങള്‍ മികച്ച് നില്ക്കുന്നതിനാല് ജൂലൈ മൊത്തത്തില്‍ ഗുണാനുഭവങ്ങള്‍ വാരിക്കോരി നല്‍കും.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നതും. അത് മാത്രമല്ല സാമ്പത്തിക സുരക്ഷിതത്വം നിലനില്‍ക്കുന്ന സമയമായതിനാല്‍ ഇത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. ഭാവിയിലേക്കുള്ള നിക്ഷേപങ്ങള്‍ മികച്ച രീതിയില്‍ ആസൂത്രണം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. കൂടാതെ ദാമ്പത്യ ബന്ധം ശക്തമാവുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിരതയുണ്ടാവുന്നത് മന:സമാധാനം വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications