Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സമ്പത്ത് മാത്രമല്ല, പല നേട്ടങ്ങളും കാത്തിരിക്കുന്നു; ജനുവരി മാസം സുഖ ജീവിതം ഈ രാശിക്കാര്‍ക്ക്
പുതിയ വര്‍ഷം ആരംഭിച്ചിരിക്കുകയാണ്. ജനുവരി മാസത്തില്‍ മിന്നുന്ന നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ യോഗമുള്ള ചില രാശിക്കാരുണ്ട്. ഇവരുടെ സാമ്പത്തിക നേട്ടങ്ങള്‍ ആരെയും കൊതിപ്പിക്കുന്ന വിധത്തിലായിരിക്കും. ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ കയ്യിലൊതുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ മാത്രമല്ല, ഭാഗ്യത്തോടു ഭാഗ്യം നേടാന്‍ യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സൂര്യന് മകരം രാശിയിലേയ്ക്ക് പ്രവേശിക്കുന്നതോടെ ഇവരില്‍ സൂര്യപ്രഭപോലെ നേട്ടങ്ങളും ഭാഗ്യങ്ങളും ഈ രാശിക്കാരുടെ തലയില്‍ മിന്നിത്തെളിയുന്നതാണ്. രാജാവിനേക്കാള്‍ സുഖസൗകര്യത്തില്‍ ജീവിക്കാന്‍ പോകുന്ന ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
ജീവിതത്തില്‍ എങ്ങനെയെല്ലാം ആകണമെന്ന് ആഗ്രഹിച്ചുവോ, അതേ രീതിയില്‍ വളരാനും, സമ്പത്ത് നേടിയെടുക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. നിങ്ങളെ കുറ്റം പറഞ്ഞവര്‍ പോലും കൈകൂപ്പി നിങ്ങളുടെ മുന്നില്‍ എത്തുന്ന ദിനങ്ങളായിരിക്കും ഈ രാശിക്കാരെ കാത്തിരിക്കുന്നത്. സമൂഹത്തില്‍ നിലയും വിലയും വര്‍ദ്ധിക്കുന്നതാണ്. ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഒട്ടനവധി നേട്ടങ്ങളാണ്. തൊട്ടതെല്ലാം പൊന്നാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലിയില്‍ വെച്ചടിവെച്ചടി ഈ രാശിക്കാര്‍ക്ക് കയറ്റം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകലും. സമ്പാദ്യം വര്‍ദ്ധിക്കും. പുതിയ രീതിയില്‍ ജോലിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഒന്നില്‍ക്കൂടുതല്‍ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പണം കയ്യില്‍ ധാരാളം വന്നു ചേരുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ അകലുന്നതായിരിക്കും. സമ്പത്ത് വാനോളം വര്‍ദ്ധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതായിരിക്കും. സമ്പത്ത് നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയാക്കാന്‍ സാധിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിക്കുന്നത് സമൂഹത്തിലെ നിലയും വിലയും വര്‍ദ്ധിപ്പിക്കാന്‍ ഇവരെ സഹായിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കുന്നതായിരിക്കും. ബിസിനസ്സില്‍ ലാഭം ഉണ്ടായിരിക്കും. കയ്യിലൊതുങ്ങാത്ത വിധത്തില്‍ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാത്ത ദിനങ്ങളായിരിക്കും ഇവര്‍ക്ക് വാരിനിരിക്കുന്നത്. സമ്പത്ത് വര്‍ദ്ധിക്കുന്നതിനാല്‍, ആഗ്രഹിച്ച പല കാര്യങ്ങളും ഈ രാശിക്കാര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സമ്പത്ത് വാനോളം വര്‍ദ്ധിക്കും. മക്കളില്‍ നിന്നും പണം ലഭിക്കുന്നതാണ്. സ്വത്തുക്കള്‍ ഒട്ടനവധി വാങ്ങാനും അതില്‍ പലവിധത്തിലുള്ള ബിസിനസ്സ് ആരംഭിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് കൈ നിറയെ ഭാഗ്യങ്ങളാണ് കാത്തിരിക്കുന്നത്. ഒട്ടനവധി ആനുകൂല്യങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതായിരിക്കും. സമ്പത്ത് ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ഉയര്‍ന്ന നിരവാരത്തില്‍ ജോലി ലഭിക്കുന്നതാണ്. ജോലിയില്‍ വെച്ചടി വെച്ചടി കയറ്റം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് ജോലി ചെയ്യാനുള്ള ഭാഗ്യം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. പഠിച്ച മേഖലയില്‍ തന്നെ ജോലി ചെയ്യാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് ഇരട്ടിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കും. കുടുംബപരമായി നടത്തി വരുന്ന ബിസിനസ്സ് വളര്‍ത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കായിക മേഖലയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മക്കളില്‍ നിന്നും പണം ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് മുന്നിലുള്ളത്. ആഗ്രഹിച്ച പങ്കാളിയെ സ്വന്തമാക്കാനും ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
