Latest Updates
-
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
പുതുവര്‍ഷത്തില്‍ നാല് ഗ്രഹങ്ങള്‍ക്ക് മാറ്റം: 4 രാശിക്ക് കഷ്ടകാലം കൈപൊക്കും, ഉള്ള ജോലിയില്‍ വരെ തടസ്സം
ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ പുതുവര്‍ഷത്തില്‍ സംഭവിക്കുന്നു. ജനുവരിയിലേക്ക് കടക്കുമ്പോള്‍ നാല് ഗ്രഹങ്ങള്‍ക്കാണ് അത് ദോഷഫലങ്ങള്‍ കൊണ്ട് വരുന്നത്. നവഗ്രഹങ്ങളില്‍ നാല് രാശിക്കാര്‍ക്കാണ് ജനുവരി മാസത്തില്‍ പ്രശ്നങ്ങള്‍ സംഭവിക്കുന്നത്. പലപ്പോഴും ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ജനുവരി 145-ന് രാശി മാറുന്നു. ശുക്രനാവട്ടെ ജനുവരി 13-ന് മകരം രാശിയിലേക്ക് മാറും, ബുധന്‍ ജനുവരി 17-ന് മകരം രാശിയിലേക്ക് മാറും. കൂടാതെ ചൊവ്വ ജനുവരി 16-നും രാശിമാറുന്നു.
ഈ ഗ്രഹങ്ങളുടെ സ്ഥാനമാറ്റം 12 രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും അത് നാല് രാശിക്കാരില്‍ അല്പം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. സാമ്പത്തികം, കരിയര്‍, തൊഴില്‍ എന്നിവിടങ്ങളിലെല്ലാം തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് സന്തോഷവും സമാധാനവും ഐശ്വര്യവും ഇല്ലാതാക്കും. എതൊക്കെയാണ് മോശം ഫലങ്ങള്‍ നേരിടേണ്ടി വരുന്ന നാല് രാശിക്കാര്‍ എന്ന് നോക്കാം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജനുവരിയിലെ ഗ്രഹമാറ്റങ്ങള്‍ അത്ര നല്ല മാറ്റങ്ങളല്ല നല്‍കുന്നത്. അത് മാത്രമല്ല അശുഭകരമായ പല മാറ്റങ്ങളും അത് വഴി പ്രതിസന്ധികളും ഉണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കഷ്ടപ്പാടുകള്‍ നിറഞ്ഞ അവസ്ഥയാണ് നിങ്ങളെ പ്രശ്നത്തിലാക്കുന്നത്. പണം കടം കൊടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. എന്നാല്‍ ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദം പലപ്പോഴും നിങ്ങളെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. സമാധാനവും സന്തോഷവും കുറയുന്നതിനുള്ള സാധ്യതയുണ്ട്. സമ്മര്‍ദ്ദത്തെ ലഘൂകരിക്കാന്‍ അല്പം ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നൊഴിയാതെ നിങ്ങളെ ബാധിക്കുന്നു. പരിഹാരത്തിന് വേണ്ടി നവഗ്രഹ പൂജ ചെയ്യാവുന്നതാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഗ്രഹമാറ്റങ്ങള്‍ അല്പം ശ്രദ്ധിക്കണം. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം. അപകട സാധ്യതകള്‍ വര്‍ദ്ധിക്കാം. അതുകൊണ്ട് തന്നെ യാത്രകളെല്ലാം ഒഴിവാക്കേണ്ടതാണ്. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുമെങ്കിലും അല്പം ശ്രദ്ധിക്കണം. കാത്തിരുന്നാല്‍ നമുക്ക് ഫലം ലഭിക്കും. നിരാശകളില്‍ തളരാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ബാംങ്കിംഗ് സംബന്ധമായ കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കണം. നിക്ഷേപങ്ങളിലൂടെ പണം നഷ്ടപ്പെടുന്നതിനാല്‍ അല്പം ശ്രദ്ധിക്കണം. ശനിദേവനെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ജനുവരിയിലെ സ്ഥാനം മാറുന്നത് പലപ്പോഴും പ്രതികൂലമായ മാറ്റങ്ങളുണ്ടാവുന്നു. സമ്മിശ്രഫലങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. പണം കൈകാര്യം ചെയ്യുന്ന കാര്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധ വേണം. അല്ലാത്ത പക്ഷം വളരെയധികം സാമ്പത്തിക നഷ്ടം സംഭവിക്കും. സുഹൃത്തുക്കളുടെ ഇടപെടലുകള്‍ അല്പം ശ്രദ്ധിക്കണം. അനാവശ്യ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്ക്കേണ്ടതാണ്. ശത്രുക്കളുടെ ശക്തി വര്‍ദ്ധിക്കുകയും അത് പലപ്പോഴും നിങ്ങളുടെ സമാധാനം നശിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ പൂജിക്കാവുന്നതാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം തേടി എത്തുന്നു. നിങ്ങളുടെ പ്രയത്നങ്ങള്‍ക്കെല്ലാം തന്നെ പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ഫലം ലഭിക്കണം എന്നില്ല. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. നിക്ഷേപങ്ങളില്‍ നിന്ന് ആഗ്രഹിക്കുന്ന സാമ്പത്തിക മാറ്റം ലഭിക്കണം എന്നില്ല. ശമ്പളം പോലും കൈയ്യില്‍ നില്‍ക്കാത്ത അവസ്ഥയുണ്ടാവുന്നു. അതുമാത്രമല്ല സാമ്പത്തിക പരാധിനത നിങ്ങളെ കൂടുതല്‍ അലട്ടും. ഗ്രഹദോഷങ്ങള്‍ ഒന്നിന് പുറകേ ഒന്നായി നിങ്ങളെ ബാധിച്ച് കൊണ്ടിരിക്കും. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. ദോഷങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി വിഘ്നേശ്വരനെ പൂജിക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications