Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ജനുവരി മാസം രാജയോഗം; ആഗ്രഹിച്ച ജീവിതം, വിദേശത്ത് ജോലി എന്നീ സൗഭാഗ്യങ്ങള്‍ ഈ രാശിക്കാര്‍ക്ക്
പുതിയ വര്‍ഷാരംഭത്തോടെ ചില രാശിക്കാര്‍ക്ക് ഭാഗ്യം തെളിയാന്‍ പോവുകയാണ്. വേദ ജ്യോതിഷ പ്രകാരം ശനി, വ്യാഴം എന്നി ഗ്രഹങ്ങളുടെ സഞ്ചാരഗതിയിലുണ്ടാകുന്ന വ്യതിയാനം 12 രാശികളോയും ബാധിക്കുന്നു. ഇതില്‍ 5 രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങളാണ് ഭവിക്കാന്‍ പോകുന്നത്.

സമ്പത്തില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. ഇവര്‍ ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്കും, വിദേശ ജോലി സ്വപ്നം കണ്ടവര്‍ക്കും വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്. ഈ സൗഭാഗ്യങ്ങള്‍ നേടിയെടുക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ നല്ലൊരു ജീവിതം ഇവര്‍ക്ക് നയിക്കാന്‍ സാധിക്കും. മക്കളുമൊത്ത് സന്തോഷകരമാ ജീവിതം ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ജനുവരി മാസത്തില്‍ പ്രതീക്ഷിക്കാത്ത ധനലാഭം ഈ രാശിക്കാര്‍ക്ക് ഉണ്ടാകുന്നതായിരിക്കും. വീട്ടില്‍ സമ്പത്തും ഐശ്വര്യവും വന്ന് ചേരും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. കൂട്ടുപങ്കാളിത്തത്തോടെ ആരംഭിച്ച ബിസിനസ്സില്‍ നിന്നും നല്ല ലാഭം നിങ്ങള്‍ക്ക് സ്ലവന്തമാക്കാന് സാധിക്കുന്നതാണ്. സ്വന്തമായി ബിസിനസ്സ് ആരംഭിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. നിലവില്‍ ബിസിനസ്സ് ഉള്ളവര്‍ക്ക് പുതിയ മേഖലയിലേയ്ക്ക് ബിസിനസ്സ് ആരംഭിക്കാനും സാധിക്കും. വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ നല്ല ദിനങ്ങളാണ് ജനുവരി മാസത്തില്‍ കാത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും നല്ല നാളുകളാണ് വരാനിരിക്കുന്നത്.
തുലാം
വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ നല്ല നാളുകളാണ് വരുന്നത്. വിദേശ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അത് നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തികപരമായി മെച്ചപ്പെടാന്‍ സാധിക്കുന്നതാണ്. നല്ല സമ്പാദ്യം ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയില്‍ മികച്ച് നില്ക്കാന് സാധിക്കും. കലാ-കായിക രംഗത്ത് ശോഭിക്കും. മാതാപിതാക്കളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ നിരവധി ഈ രാശിക്കാരെ തേടിയെത്തുന്നതാണ്. ബന്ധുക്കളുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കും. വീട്ടില്‍ സന്തോഷകരമായ പല സംഭവങ്ങളും നടക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് നല്ലരീതിയില്‍ ധനലാഭം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ ദാമ്പത്യം മുന്നോട്ട് കൗണ്ടുപോകാന് സാധിക്കും. ജീവിതത്തില്‍ സന്തോഷകരമായ പല നിമിഷങ്ങളും വന്ന് ചേരുന്നതാണ്. വീട്ടില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. നല്ല ശമ്പളത്തോടെ ഇയര്‍ന്ന ജോലിയില്‍ പ്രവേശിക്കും. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്കും വളരെ നല്ല നാളുകളാണ് രാനിരിക്കുന്നത്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ഉണ്ടായിരിക്കുന്നത്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കുന്നതും, വിദേശത്ത് ബിസിനസ്സ് ആരംഭിക്കുന്നതും സാമ്പത്തിക ലാഭം നല്‍കുന്നതിന് സഹായിക്കുന്നതാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പുതിയ നിക്ഷേപം നടത്തുന്നത് സാമ്പത്തിക ലാഭം ഉണ്ടാക്കി നല്‍കും. വസ്തു ഇടപാട് നടത്തുന്നതിലൂടെ സമ്പത്ത് വര്‍ദ്ധിക്കുന്നതാണ്. പുതിയ വീട് പണിയാന്‍ സാധിക്കും. മക്കള്‍ക്കുവേണ്ടി പണം നിക്ഷേപിക്കാന്‍ സാധിക്കും. കുടുംബ ബന്ധങ്ങള്‍ വളര്‍ത്തുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
