Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ജന്മാഷ്ടമിക്ക് മുന്‍പ് ശനിയുടെ ശക്തമായ രാജയോഗം: ധനമിരട്ടിക്കും, ജീവിതം സുരക്ഷിതമാവും രാശി
Janmashtami 2025: വേദജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങള്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ സംഭവിക്കും. അതെല്ലാം തന്നെ 12 രാശിക്കാരേയും സ്വാധീനിക്കുന്നു എന്നതാണ് സത്യം. പൊതുവേ ശനിയുടെ സ്വാധീനം മോശം ഫലങ്ങള്‍ നല്കുന്നു എന്നതാണ് പലരും വിചാരിക്കുന്നത്. എന്നാല്‍ പലപ്പോഴും ശനിയുടെ ശക്തമായ മാറ്റം നിങ്ങളില്‍ രാജയോഗ സമാനമായ ഫലങ്ങള്‍ വരെ നല്കുന്നു. അത്തരത്തില്‍ ഒരു രാജയോഗമാണ് ജന്മാഷ്ടമിക്ക് മുന്‍പായി സൃഷ്ടിക്കപ്പെടാന്‍ പോവുന്നത്.
രാജയോഗമാണ് ഈ സമയം രൂപപ്പെടാന്‍ പോവുന്നത്. ഇത് പലപ്പോഴും ശനിയുടെ അതിശക്തമായ സ്വാധീനം നിമിത്തമാണ് സംഭവിക്കുന്നതും. ജന്മാഷ്ടമിക്ക് മുന്‍പായി രൂപപ്പെടുന്ന ഈ യോഗം രൂപപ്പെടുന്നു. സാധാരണയായി ഒരു രാശിയില്‍ രണ്ടര വര്‍ഷത്തോളം സമയമാണ ്ശനി ചിലവഴിക്കുന്നത്. ഇപ്പോള്‍ മീനം രാശിയിലാണ് ശനി സ്ഥിതി ചെയ്യുന്നതും. ഈ സമയം ശനി സൂര്യനുമായി ചേര്‍ന്ന് ത്രികാദശ യോഗത്തിന് രൂപം നല്കുന്നു. ഇത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നു. ഓഗസ്റ്റ് 12-നാണ് ശനി സൂര്യനുമായി സംയോജിച്ച് 60 ഡിഗ്രിയില്‍ ഈ യോഗത്തിന് രൂപം നല്‍കുന്നത്. ഇതിനെ ലാഭദൃഷ്ടി എന്നും പറയുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. അത് മാത്രമല്ല ശനി ഇവരുടെ അഞ്ചാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും അത് അനുകൂലമായ ഫലങ്ങളും നല്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലി മാറുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്നതാണ് ഏറ്റവും വലിയ കാര്യം. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങളുടെ ജീവിതം മാറി മറിയുന്നതും ഇരട്ടി നേട്ടം ലഭിക്കുകയും ചെയ്യുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനി സൃഷ്ടിക്കുന്ന രാജയോഗം നിങ്ങളെ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നു. ശനിയുടെ വക്രഗതിയില്‍ നിങ്ങള്‍ക്കുണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന പല നേട്ടങ്ങളും കൊണ്ട് വരുന്നു. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷവും സമാധാനവും തേടി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഓഗസ്റ്റ് 12-ന് സംഭവിക്കുന്ന ഈ രാജയോഗം ജീവിതത്തിലെ എല്ലാ തരത്തിലുള്ള ഗുണാനുഭവങ്ങളും നിങ്ങള്‍ക്ക് നല്‍കും. പലപ്പോഴും കഴിഞ്ഞ് പോവുന്ന നിമിഷങ്ങള്‍ വീണ്ടും സംഭവിക്കണം എന്ന് നിങ്ങള്‍ ആഗ്രഹിക്കും. സാമ്പത്തിക സ്ഥിതി മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച ഉയരങ്ങള്‍ കീഴടക്കുന്നതിന് സാധിക്കുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തിലെ എല്ലാ മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല സാഹചര്യവും ജീവിതത്തില്‍ ഉണ്ടാവും. കുടുംബത്തിലെ എല്ലാ തരത്തിലുള്ള അകല്‍ച്ചയും ഇല്ലാതായി ജീവിതം സന്തോഷത്തിലേക്ക് എത്തുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടം കൊണ്ട് വരുന്നു. ബിസിനസ് ആരംഭിക്കുന്നതിനും ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. അതില്‍ പ്രതീക്ഷിക്കാത്ത വിജയം തേടി എത്തും. അത് വീണ്ടും ബിസിനസ് ആരംഭിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. പെട്ടെന്നാണ് സാമ്പത്തിക ഉയര്‍ച്ച നിങ്ങളെ തേടി എത്തുന്നത്.



Click it and Unblock the Notifications
