Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
ശ്രീകൃഷ്ണജയന്തി അസ്തമയത്തോടെ ഭഗവാന് തലതൊട്ടനുഗ്രഹിക്കും രാശിക്കാര്‍: ഉണ്ണിക്കണ്ണന് പടി കയറും ഐശ്വര്യത്തോടെ
ഇന്ന് ശ്രീകൃഷ്ണ ജയന്തി, ലോകരക്ഷാര്‍ത്ഥം ഭഗവാന് അവതാരമെടുത്ത ദിനമായാണ് അഷ്ടമി രോഹിണി ദിനമായി കണക്കാക്കുന്നത്. മലയാള മാസമായ ചിങ്ങത്തില് കറുത്ത പക്ഷത്തിലെ അഷ്ടമി കണക്കാക്കിയാണ് ശ്രീകൃഷ്ണ ജയന്തി ദിനം കേരളത്തില്‍ ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും എല്ലാം ഭഗവാന് നല്‍കും എന്നാണ് ഭക്തവിശ്വാസം. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയുന്നു എന്നാണ് വിശ്വാസം. ഓരോ രാശിക്കാര്‍ക്കും പല വിധത്തിലാണ് ഭഗവാന് തന്റെ അനുഗ്രഹ വര്‍ഷം നല്‍കുന്നത്.
എന്നാല്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഉയര്‍ച്ചയും നേട്ടങ്ങളും കൊണ്ട് വരുന്നു. സാമ്പത്തികമായി മാറ്റങ്ങള്‍ വരുത്തുന്ന തരത്തിലേക്കും ഐശ്വര്യവും സമൃദ്ധിയും ഭഗവാന്റെ അനുഗ്രഹം നിമിത്തം തേടി എത്തുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജന്മാഷ്ടമി ദിനത്തില്‍ ഭഗവാന്റെ അനുഗ്രഹം സാമ്പത്തിക സ്ഥിരതയും സമൃദ്ധിയും നല്കുന്നു. അത് കൂടാതെ കരിയറില്‍ നേട്ടങ്ങളും ഭഗവാന്റെ അനുഗ്രഹം നിമിത്തം സംഭവിക്കുന്നു. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും തേടി എത്തുകയും ചെയ്യുന്നു. അതിനെല്ലാം ഭഗവാന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ജീവിതത്തില്‍ തേടി എത്തും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ഊര്ജ്ജസ്വലത നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഭഗവാന് നല്കുന്നു. സ്നേഹത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രണയിക്കുന്നവര്‍ക്കും ദാമ്പത്യ ജീവിതത്തിലും സന്തോഷം നിലനിര്‍ത്തുന്നതിനുള്ള യോഗം കാണുന്നു. വ്യക്തിപരമായ വളര്‍ച്ചയും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതേ സമയം ഭഗവാന്റെ സാന്നിധ്യം നിങ്ങളോടൊപ്പം ഉണ്ടാവുന്നതിനുള്ള യോഗവും ഈ ജന്മാഷ്ടമി ദിനത്തില്‍ സംഭവിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജന്മാഷ്ടമി ദിനത്തില്‍ ഭഗവാന് തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നു എന്നതില്‍ സംശയം വേണ്ട. ബിസിനസ് സംബന്ധമായ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. സാമൂഹിക ബന്ധങ്ങള്‍ മികച്ചതായിരിക്കും. സമാധാനവും സന്തുലിതാവസ്ഥയും ദാമ്പത്യത്തിലും കുടുംബത്തിലും ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. സമ്പത്തും ഐശ്വര്യവും പടി കയറാന്‍ ഭഗവാന് നിങ്ങള്‍ക്കൊപ്പം നില്ക്കുന്ന സമയമാണ് ഈ ജന്മാഷ്ടമിയിലെ അസ്തമയം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലാണ് അനുഗ്രഹങ്ങള്‍ തേടി എത്തുന്നത്. ജീവിതത്തില്‍ ശക്തമായ മാറ്റങ്ങള്‍ സംഭവിക്കും. അത് കൂടാതെ ഭഗവാന് തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുഭവത്തില്‍ വരുന്നു. സാമ്പത്തിക സ്ഥിരത എല്ലാവര്ക്കും സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തോടെ നിങ്ങളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടി സാധിക്കുന്നു. സ്വപനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി നിങ്ങളെ കൂടെ നിന്ന് കൈപിടിച്ച് നടത്തുന്നു ഭഗവാന്. കരിയറിലും ജോലിയിലും മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
