Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ശുക്രന് തലയ്ക്ക് മുകളില്‍ ജ്വലിക്കും; ഈ നക്ഷത്രക്കാര്‍ക്ക് ഏപ്രില്‍ മാസം നേട്ടങ്ങള്‍ അനവധി
Venus transit: വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമാണ് ശുക്രന്. ശുക്രന് ഏപ്രില്‍ ഒന്നാം തീയ്യതി വ്യാഴത്തിന്റെ നക്ഷത്രമായ പൂരുരുട്ടാതി നക്ഷത്രത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ശുക്രന് പൂരുരുട്ടാതിയിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നതിനാല്‍, ചില നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്.

കലയുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ജീവിത വിജയം കാവരിക്കാന് ഇവര്‍ക്ക് സാധിക്കുന്നതാണ്. തടസ്സങ്ങള്‍ അകലുന്നതാണ്. ശുഭഫലങ്ങള്‍ ലഭിക്കുന്നതാണ്. ഏതെല്ലാം നക്ഷത്രക്കാര്‍ക്കാണ് ശുക്രന് മൂലം നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തികപരമായി നേട്ടങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. കലാ-കായിക രംഗത്ത് ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. മക്കൡ നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതാണ്. മക്കളുടെ കൂടെ വിദേശത്തേയ്ക്ക് പോകാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. പഠനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതാണ്. പഠിച്ച മേഖലയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം ലഭിക്കുന്നതാണ്. കുടുംബ ജീവിതം സന്തുലിതാവസ്ഥയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്. ശുക്രന്റെ അനുഗ്രഹത്താല്‍ ഏപ്രില്‍ മാസത്തില്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കുന്നതാണ്. ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നതാണ്. ജോലിയില്‍ നിന്നും വരുമാനം ലഭിക്കുന്നതാണ്. പണം ലഭിക്കുന്നതാണ്. അനാവശ്യമായി പണം ചിലവഴിക്കുന്നതായിരിക്കുകയില്ല.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ ശോഭിക്കാന്‍ അവസരം ലഭിക്കുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല ആലോചനകള്‍ വരാനുള്ള സാധ്യത കൂടുതലാണ്. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ബിസിനസ്സില്‍ ലാഭം ഉണ്ടായിരിക്കുന്നതാണ്. പ്രതീക്ഷിച്ചതിനേക്കാളധികം വരുമാനം ബിസിനസ്സില്‍ നിന്നും ലഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യ ജീവിതത്തില്‍ നല്ലൊരു മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. സഹോദരങ്ങളില്‍ നിന്നും അനവധി സഹായങ്ങള്‍ ലഭിക്കുന്നതാണ്. പുതിയ ജോലികള്‍ ലഭിക്കാന്‍ അവസരം ലഭിക്കുന്നതാണ്. കടബാധ്യതകള്‍ കുറയ്ക്കാന്‍ അവസരം ലഭിക്കുന്നതാണ്. വില കൂടിയ സാധനങ്ങൾ സ്വന്തമാക്കാൻ യോഗം ഉണ്ടായിരിക്കുന്നതാണ്. മാനസിക പ്രയാസങ്ങൾ അകലുന്നതാണ്. സന്തോഷം നൽകുന്ന അനവധി കാര്യങ്ങൾ ജീവിതത്തിൽ ലഭിക്കുന്നതാണ്.
ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ അകലുന്നതാണ്. ശുഭകരമായ ഫലങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. പാരമ്പര്യ സ്വത്തില്‍ നിന്നും അവകാശങ്ങള്‍ ലഭിക്കുന്നതാണ്. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ വാക്കില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ജീവികാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. കടബാധ്യതകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. വിദേശത്തോയ്ക്ക് ജോലി നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. മേലുദ്യോഗസ്ഥരില്‍ നിന്നും പ്രശംസകള്‍ കേള്‍ക്കുന്നതായിരിക്കും. കടം വാങ്ങിയവര്‍ പണം തിരികെ നല്‍കുന്നതായിരിക്കും. സന്തോഷം നല്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി ഇവരുടെ ജീവിതത്തിലേയ്ക്ക് വന്നെത്തുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
