Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഇന്ദ്രയോഗം ദേവേന്ദ്രന് തടുത്താലും നില്‍ക്കില്ല: സമ്പത്സമൃദ്ധിയില്‍ ആറാടുന്ന രാശിക്കാര്‍
ചന്ദ്രന് ഇന്നത്തെ ദിവസം മുഴുവന്‍ വൃശ്ചികം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. സൂര്യനാകട്ടെ കര്‍ക്കിടകത്തിലും ഈ ദിനത്തില്‍ ഇന്ദ്രയോഗം രൂപപ്പെടാന്‍ പോവുകയാണ്. ഇത് ചില രാശിക്കാരില്‍ അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഗുണാനുഭവങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. പലപ്പോഴും ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും ഇന്ദ്രയോഗഫലമായി നിങ്ങളില്‍ ഫലത്തില്‍ വരുന്നു.
മഹാദേവന്റെ അനുഗ്രഹത്താല്‍ ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു. ശ്രാവണമാസത്തിലെ തിങ്കഴാഴ്ച ദിനമായതിനാല്‍ ഇന്നത്തെ ദിവസത്തിന് അതിന്റേതായ പ്രത്യേകതകളും ഉണ്ടായിരിക്കും. ഏതൊക്കെ രാശിക്കാരിലാണ് ഇന്ദ്രയോഗം ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ആരൊക്കെയാണ് ഭാഗ്യാനുഭവങ്ങളില്‍ നേട്ടങ്ങളിലേക്ക് എത്തുന്നത് എന്നും നമുക്ക് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ദ്രയോഗഫലമായി ജീവിതത്തില്‍ കൂടുതല്‍ ഗുണകരമായി മാറുന്ന അവസ്ഥയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള അവസരങ്ങള്‍ നിങ്ങളെ തേടിഎത്തുന്നു. സമൂഹത്തില്‍ അംഗീകാരം നിങ്ങളെ തേടി എത്തുന്ന ദിവസമാണ് ഇന്ന്. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ കൂടുതല്‍ സന്തോഷിക്കും. അതു വഴി നിങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരവും ജോലിയില്‍ ഉയര്‍ച്ചയും തേടി എത്തുന്നു. ബിസിനസ് ചര്‍ച്ചകളെക്കുറിച്ച് ലഭിക്കുന്ന അനുകൂല മാറ്റങ്ങള്‍ ഇന്നത്തെ ദിവസത്തിന്റെ തുടക്കമാണ്. അതെല്ലാം തന്നെ ഗുണപരമായ നേട്ടങ്ങളെയാണ് സൂചിപ്പിക്കുന്നതും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ ധാരാളം പോസിറ്റീവ് ഊര്‍ജ്ജം തേടി എത്താം. ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് എന്നന്നേക്കുമായി പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ്. പലപ്പോവും വ്യക്തിപരമായി നോക്കുകയാണെങ്കില്‍ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. സാമ്പത്തിക കാര്യങ്ങള്‍ എന്ത് തന്നെയായാലും മികച്ച് നില്‍ക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു. അതെല്ലാം തന്നെ അനുകൂലമായി വരുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്ദ്രയോഗം ഇന്നത്തെ ജീവിതത്തില്‍ വ്യക്തമായ ദിശാബോധം നല്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്നതാണ് സത്യം. പല കാര്യങ്ങളും സാമ്പത്തിക സ്ഥിരതയും നേട്ടങ്ങളും തേടി എത്തുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതി ഇരട്ടിയാവും. ഇന്ദ്രയോഗഫലമായി നിങ്ങളുടെ ജീവിതം രാജയോഗസമാനമായി മാറുന്നു. സാമ്പത്തിക ആസൂത്രണങ്ങള്‍ ഫലപ്രദമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സ്വത്ത് സമ്പാദനത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. കടം കൊടുത്ത പണം തിരികെ കിട്ടുന്നതിനും നിങ്ങള്‍ കടം വാങ്ങിച്ച പണം പൂര്‍ണമായും തിരികെ നല്‍കുന്നതിനും യോഗം കാണുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഇന്ദ്രയോഗഫലമായി ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. അത് മാത്രമല്ല ഇവരുടെ തൊഴില്‍ ജീവിതം മെച്ചപ്പെട്ട അവസ്ഥയിലേക്കാണ് മാറുന്നതും. നിങ്ങളുടെ ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി പലതും അനുകൂലമായി വരുന്നു. കൂടാതെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സാമ്പത്തികമായി നിങ്ങള്‍ അനുകൂലമായ അവസ്ഥയിലൂടെ കടന്ന് പോവുന്നു. ചെയ്യുന്ന ജോലിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുന്നു. ഗുണാനുഭവങ്ങളുടെ കാര്യത്തില്‍ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ നിങ്ങളുടെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. അനുകൂലാവസ്ഥകള്‍ പലതും നിങ്ങളെ മികച്ച ഉയര ത്തിലേക്ക് എത്തിക്കുന്നു.



Click it and Unblock the Notifications
