Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ദേവേന്ദ്രനെപ്പോലെ വാഴാം ഈ രാശിക്കാര്‍ക്ക്: ഇന്ദ്രയോഗത്തില്‍ ജീവിതം മാറുന്ന രാശിക്കാര്‍
ഇന്നത്തെ ദിവസം ഇന്ദ്രയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് അനുകൂലവും പ്രതികൂലവുമായ പല വിധത്തിലുള്ള ഫലങ്ങള്‍ നല്കുന്നു. എന്നാല്‍ ഇന്ദ്രയോഗത്തില്‍ അനുകൂല ഫലങ്ങളാണ് ഏറ്റവും കൂടുതല്‍ തേടി എത്തുന്നത്. ഇന്നത്തെ ദിവസം ഇന്ദ്രയോഗം മാത്രമല്ല കലാനിധിയോഗം, ധനയോഗം, ത്രിഗ്രഹിയോഗം, ബുധാദിത്യയോഗം, ഹംസ രാജയോഗം, സര്‍വാര്‍ത്ഥ സിദ്ധി യോഗം എന്നിവ ഉള്‍പ്പെടെയുള്ള യോഗങ്ങളാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ഇത്തരം രാജയോഗങ്ങളില്‍ സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
ജ്യോതിഷ പ്രകാരം ഗുണകരമായ പല മാറ്റങ്ങളും നിങ്ങളില്‍ അത്ഭുതം നിറയ്ക്കുന്നു. ഈ രാജയോഗം സൂര്യന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു. അത് മാത്രമല്ല ശുഭകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഈ രാജയോഗം ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട ്വരുന്നു. അവര്‍ ആരൊക്കെയെന്നും ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്നും നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ഞായറാഴ്ച ഭാഗ്യം തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് ഗ്രഹങ്ങളുടെ ശുഭസ്ഥാനം ഗുണാനുഭക്ഷവങ്ങള് ഇരട്ടിയാക്കുന്നു. കുറച്ച് കാലമായി അനുകൂല മാറ്റങ്ങളിലേക്ക് നിങ്ങളെത്തുകയും ചെയ്യുന്നു എന്നതാണ് സത്യം. മുടങ്ങിക്കിടന്ന പല ജോലികളും പൂര്‍ത്തീകരിക്കപ്പെടും. അതോടൊപ്പം തന്നെ സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യുന്നു. പല പദ്ധതികള്‍ക്കും പെട്ടെന്ന് അംഗീകാരം തേടി എത്തുകയും ചെയ്യുന്നു. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും പങ്കാളിയുമായുള്ള ബന്ധം സന്തോഷം നിറഞ്ഞതായിരിക്കും.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ ഞായറാഴ്ച വളരെ ശുഭകരമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ ഇരട്ടി മാറ്റം തേടി എത്തും. കൂടാതെ സമൂഹത്തില്‍ അംഗീകാരവും സ്നേഹവും തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. സ്ഥാനമാനങ്ങള്‍ കാരണം നേട്ടങ്ങള്‍ തേടി എത്തും. അതോടൊപ്പം തന്നെ ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത് എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം. വീട്ടില്‍ മംഗളകരമായ ചടങ്ങുകളോ ആഘോഷങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ ശക്തമായ മാറ്റങ്ങളുണ്ടാവും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ച ദിവസമായിരിക്കും., പല കാര്യങ്ങളിലും ശുഭകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടാതെ ഇന്നത്തെ ദിവസം തീരുമാനമെടുക്കുന്നതിനുള്ള കഴിവുണ്ടാവുന്നു. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രകടനം അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്നു. വിജയവും അംഗീകാരവും നിങ്ങളെ തേടി എത്തും. പല കോണില്‍ നിന്നും ധനലാഭവും തേടി എത്തും. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നതിനാല് അത് വഴി നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ഭാഗ്യം തേടി എത്തുന്നു. ഭാഗ്യത്തിന്റെ പിന്തുണ എല്ലാ കാര്യങ്ങളിലും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കുന്നു. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതിന് സാധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവുപം സമാധാനവും തേടി എത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഇന്ദ്രയോഗം നിങ്ങളുടെ ജീവിതത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരും. അത് മാത്രമല്ല എല്ലാ പദ്ധതികളും മികച്ചതാക്കുന്നതിനും അത് വഴി സന്തോഷം നിറയ്ക്കുന്നതിനും യോഗം കാണുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് നേട്ടങ്ങളുണ്ടാവുന്നു. പല കോണില്‍ നിന്നും സമ്മാനം തേടി എത്തുന്നു



Click it and Unblock the Notifications
