Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ദേവേന്ദ്രന് തടുത്താലും നില്‍ക്കില്ല ഇന്ദ്രയോഗം: ഇന്നൊരു ദിവസത്തില്‍ ഭാഗ്യക്കൊടുമുടിയേറും 4 രാശിക്കാര്‍
ഇന്നത്തെ ദിവസത്തെ ഭാഗ്യരാശിക്കാരെക്കുറിച്ച് പറയുകയാണെങ്കില്‍ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ഇന്ദ്രയോഗമാണ് ഇവരെ കാത്തിരിക്കുന്നത്. അതോടൊപ്പം തന്നെ ഗണപതി ഭഗവാന്റെ അനുഗ്രഹവും ഇവരുടെ ജീവിതത്തില്‍ വിട്ടുമാറാതെ നില്ക്കുന്നു. അത്രയധികം ഗുണാനുഭവങ്ങളാണ് ഇന്നത്തെ ദിവസത്തെ നാല് രാശിക്കാരെ കാത്തിരിക്കുന്നത്. കരിയര്‍, ധനം, ദാമ്പത്യം, സന്തോഷം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇവര്‍ക്ക് നേട്ടങ്ങളാണ് കാത്തിരിക്കുന്നത്.
വേദജ്യോതിഷ പ്രകാരം പറഞ്ഞിരിക്കുന്ന 27 ശുഭയോഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് ഇന്ദ്രയോഗം. ഇതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. ദേവന്മാരുടെ ദേവനായ ഇന്ദ്രന്റെ പേരിലാണ് ഈ യോഗം അറിയപ്പെടുന്നത്. ജീവിതത്തില്‍ സന്തോഷം, സമൃദ്ധി, വിജയം എന്നിവയെല്ലാം തന്നെ ലഭിക്കുന്നതാണ് ഇന്ദ്രയോഗം. 12 രാശിക്കാരില്‍ നാല് രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിനം തന്നെയായിരിക്കും ഇന്നത്തെ ദിവസം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഗണപതിയുടെ അനുഗ്രഹങ്ങള്‍ പ്രധാനപ്പെട്ടത്
എന്തുകൊണ്ടാണ് ഇന്നത്തെ ദിവസം ഗണപതിഭഗവാന് പ്രിയപ്പെട്ടതാവുന്നത് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. ഇന്ദ്രയോഗം സംഭവിക്കുമ്പോള്‍ അത് മറ്റു ഗ്രഹങ്ങളുടേയും ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും ഗണേശന് നിങ്ങളുടെ എല്ലാ വിഘ്നങ്ങളേയും അകറ്റുകയും ചെയ്യുന്നു. പ്രത്യേകിച്ച് നല്ല ഫലങ്ങളുടെ സ്വാധീനം ഭഗവാന് ഇരട്ടിയാക്കും. അതുകൊണ്ട് തന്നെ അനുകൂല രാശിചക്രങ്ങള്‍ ഉള്ളവര്‍ക്ക് പലപ്പോഴും ജീവിതത്തിലെ എല്ലാ മാറ്റങ്ങളും ഭഗവാന്റെ അനുഗ്രഹത്തിലൂടെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. ഏതൊക്കെയാണ് അനുകൂല രാശിക്കാര്‍ എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച സമയത്തിലൂടെയാണ് അവര്‍ കടന്ന് പോവുന്നത്. എന്ന് മാത്രമല്ല കരിയറിലും സമ്പത്തിലും എല്ലാം ഇവര്‍ ഉയരത്തിലെത്തുന്നു. കൂടാതെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. തടസ്സപ്പെട്ട പദ്ധതികള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് കൃത്യമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന ദിനമാണ് ഇന്ന്. പലപ്പോഴും കാര്യങ്ങളില്‍ വ്യക്തതയില്ലാത്തത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലേക്കല്ല എത്തിക്കുന്നത് അത് ചില ഘട്ടങ്ങളില്‍ അനുഗ്രഹമായി മാറുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നതിന് യോഗം കാണുന്നു. യാത്രയുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. അത് മാത്രമല്ല ആത്മവിശ്വാസത്തോടെ എല്ലാ കാര്യത്തിലും മുന്നോട്ട് പോവുന്നതിനും യോഗം കാണുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ അംഗീകാരവും ഉയരങ്ങളും ലഭിക്കുന്നു. വ്യക്തിബന്ധങ്ങള്‍ എപ്പോഴും മികച്ചതായിരിക്കും. പകുതിയില്‍ ഉപേക്ഷിച്ച ജോലി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും ദീര്‍ഘകാലമായി മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഗണപതിയെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ നല്കുന്നു. എല്ലാ വിധത്തിലുള്ള തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ആത്മീയമായി പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് വഴി സമാധാനം നിലനില്ക്കുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. അപ്രതീക്ഷിതമായ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതിനാല്‍ അതിലും നിങ്ങള്‍ സന്തോഷം കണ്ടെത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിലനിന്നിരുന്ന അനാവശ്യ ആശങ്കകള്‍ ഇല്ലാതാവുന്നു.



Click it and Unblock the Notifications