Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
ബുധന്‍ നേര്‍രേഖയില്‍; ഏപ്രില്‍ മെയ് മാസങ്ങളില്‍ ദുരിതങ്ങള്‍ അകലും, കടങ്ങള്‍ കുറയും 3 രാശിക്കാർക്ക് നേട്ടങ്ങൾ
Mercury: വേദ ജ്യോതിഷപ്രകാരം, ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് അറിയപ്പെടുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ പലതും നല്‍കുന്നതും, അറിവിന്റെയും ഗ്രഹം കൂടിയാണ് ബുധന്‍. സംസാരം, യുക്തി, ബിസിനസ്സ് എന്നിവയുടെയെല്ലാം ഗ്രഹമായും ബുധനെ കണക്കാക്കുന്നു. ഏപ്രില്‍ 7ന് നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ പോവുകയാണ്.

ബുധന്റെ ഈ നേര്‍രേഖാ സഞ്ചാരം മൂന്ന് രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്നതാണ്. പ്രത്യേകിച്ച്, ജീവിതത്തില്‍ ശോഭിക്കാന്‍ സാധിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കും, അതുപോലെ, സാമ്പത്തിക സ്ഥിതി ഇവരില്‍ മെച്ചപ്പെടുകയും ചെയ്യുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ മൂന്ന് രാശിക്കാര്‍ക്കാണ് ഏപ്രില്‍ മെയ് മാസത്തില്‍ ലഭിക്കാന്‍ പോകുന്നത്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഇടവം
ബുധന്റെ നേരിട്ടുള്ള ചലനം ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്ുന്നതാണ്. സാമ്പത്തിക നേട്ടങ്ങളിലേയ്ക്ക് ഇടവം രാശിക്കാരെ നയിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. കടബാധ്യതകള്‍ കുറയ്ക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ദേഷ്യം കുറയുന്നതാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാനസികക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കുട്ടികളില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ വെച്ചടി വെച്ചടി കയറ്റം പ്രതീക്ഷിക്കാം. പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതാണ്. നേട്ടങ്ങള്‍ പലതും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. കുടുംബത്തില്‍ നിങ്ങളുടെ വാക്കുകളുടെ സ്വാധീനം വര്‍ദ്ധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് ബുധനില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പല ആഗ്രഹങ്ങളും സഫലീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മതപരമായ വിഷയങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതായിരിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. നിങ്ങളോട് ശത്രുത പുലര്‍ത്തിയിരുന്നവര്‍, പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ മുന്നോട്ട് വരുന്നതാണ്. കാര്യക്ഷമതയോടെ ജോലിസ്ഥലത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. ഭാഗ്യങ്ങള്‍ പലതും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. തൊഴില്‍ മേഖലയില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. മത്സരബുദ്ധിയോടെ ഓരോ കാര്യങ്ങളിലും വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് സന്തോഷം വര്‍ദ്ധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ശനിയുടെ ശക്തി ഇവരില്‍ പ്രകടമായി നിലനില്‍ക്കുമെങ്കിലും, നേട്ടങ്ങള്‍ അനവധി ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്ത് പേരും പ്രശസ്തിയും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സ്ഥാനകയറ്റം ലഭിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കളിയാക്കിയവരെല്ലാം നിങ്ങളുടെ സഹായത്തിനായി മുന്പില് എത്തുന്നതാണ്. ബിസിനസ്സില്‍ ലാഭം പ്രതീക്ഷിക്കാം. സഹോദരങ്ങളപമായി ചേര്‍ന്ന് ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. കടബാധ്യതകള്‍ ഇവരില്‍ കുറയുന്നതാണ്.് വരുമാനം വര്‍ദ്ധിക്കുന്നതാണ്. വാഹനം വാങ്ങാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
