Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
Rashiphalam: സന്തോഷം സമാധാനം തേടി എത്തുന്നത് മഹാഭാഗ്യം, ഇന്നത്തെ ദിവസത്തില്‍ മാറ്റങ്ങള്‍ ഇപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കരിയര്‍, ധനം, ദാമ്പത്യം, ജീവിതം എന്നിങ്ങനെ എല്ലാ മാറ്റങ്ങളും എപ്രകാരമാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഓരോ മാറ്റങ്ങളിലും നിങ്ങള്‍ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മാറി മറിയുന്ന ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് അവരുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നല്ല പുരോഗതി തേടി എത്തുന്നു. കൂടാതെ നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത അനിവാര്യമാണ് എന്നതാണ് സത്യം.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് അവരുടെ ക്ഷമയോടെ എല്ലാ കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അത് തന്നെയാണ് ഇന്ന് നിങ്ങളുടെ ശക്തി. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ അനിവാര്യമാണ്. അത് കൂടാതെ സംസാരത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നതിന് ശ്രദ്ധിക്കണം.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് പല കാര്യത്തിലും മികച്ച സമയമാണ്. അത് മാത്രമല്ല സംവാദങ്ങള്‍ക്കും ആശയവിനിമയങ്ങള്‍ക്കും അനുകൂലമായ ദിനം. പുതിയ ആശയങ്ങള്‍ ഭാവിയില്‍ നേട്ടമുണ്ടാക്കുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കടകം രാശിക്കാര്‍ക്ക് സാമ്പത്തിക പദ്ധതികള്‍ക്ക് ശ്രദ്ധ നല്‍കേണ്ട ദിവസം കൂടിയാണ്. അത് മാത്രമല്ല അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നത് നല്ലത്, അനാരോഗ്യം നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ദിവസമാണ് ഇന്ന്.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് ഊര്‍ജ്ജവും ആത്മവിശ്വാസവും കൂടുതലായിരിക്കും. പുതിയ തുടക്കങ്ങള്‍ക്ക് അനുയോജ്യമായ ദിനമായതിനാല്‍ അത് കൂടുതല്‍ സന്തോഷവും ജീവിതത്തില്‍ കൊണ്ട് വരുന്നു. ആരോഗ്യപ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സാധിക്കും.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് അവരുടെ അധികചിന്ത ഒഴിവാക്കുക. ദിനചര്യ ക്രമീകരിക്കുന്നത് മനസ്സിന് സന്തോഷവും സമാധാനവും നല്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതാണ്.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അവരുടെ സാമൂഹിക ഇടപെടലുകള്‍ സന്തോഷം നല്‍കും. സുഹൃത്തുക്കളില്‍ നിന്ന് നല്ല നിര്‍ദേശങ്ങള്‍ ലഭിക്കുന്നതിന് വിജയം കൊണ്ട് വരുന്നു. ആരോഗ്യം മികച്ചതായിരിക്കും, സാമ്പത്തിക സ്ഥിതി മികച്ചതാണ്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാരില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് കൂടാതെ ജോലി കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. കഠിനാധ്വാനം അംഗീകരിക്കപ്പെടും. സാമ്പത്തിക മാറ്റങ്ങളെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിക്കേണ്ടതാണ്.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യം അനുകൂലമായിരിക്കും. പഠനവും യാത്രയും സംബന്ധിച്ച കാര്യങ്ങള്‍ വിജയകരമാകും. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വ്യക്തത ഉണ്ടാകും. പഴയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നല്ല സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ നിസ്സാരമാക്കരുത്, സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പങ്കാളിത്തങ്ങള്‍ക്ക് പ്രാധാന്യമുള്ള ദിനം. ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ബിസിനസ് നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അത് കൂടാതെ നിങ്ങളുടെ ദിനചര്യയിലും അല്പം ശ്രദ്ധിക്കണം. എല്ലാ കാര്യത്തിലും സമയക്രമം പാലിക്കുന്നത് നേട്ടം നല്‍കും.



Click it and Unblock the Notifications
