Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: 12 രാശിക്കാരില്‍ നിര്‍ണായകം ആഴ്ചയവസാനം, ഇന്നത്തെ രാശിഫലത്തില്‍ വാഴുന്നവരും വീഴുന്നവരും
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളും ഗുണകരമായ സമയത്തേയും ആണ് സൂചിപ്പിക്കുന്നത്. കരിയര്‍, ധനം, ജോലി, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.
നിങ്ങളുടെ വരുന്ന ദിനത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അത് എപ്രകാരം നിങ്ങളില്‍ സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഫലങ്ങള്‍ ഇപ്രകാരമാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ജോലിയില്‍ ധാരാളം പുതിയ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കുക. കുടുംബപിന്തുണ ശക്തമായിരിക്കുന്നതിനാല്‍ മാറ്റങ്ങള്‍ നിരവധിയായി നിങ്ങളെ തേടി എത്തും. ആരോഗ്യം നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കഠിനാധ്വാനം ഫലം നല്‍കും. ബിസിനസിലും ജോലികളിലും പുരോഗതി പ്രതീക്ഷിക്കാവുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ആരോഗ്യത്തില്‍ ചെറിയ ക്ഷീണം അനുഭവപ്പെടാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം മാറി മറിയുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ സംസാരശൈലി വിജയത്തിന് വഴിയൊരുക്കും. പുതിയ ബന്ധങ്ങള്‍ ഗുണകരമാകും. ചെലവുകളില്‍ നിയന്ത്രണം അനിവാര്യമാണ്. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പിന്നീട് മികച്ച ഫലങ്ങള്‍ നല്‍കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബകാര്യങ്ങളില്‍ സന്തോഷം ഉണ്ടാകും. ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കാം. മനസ്സിന് ശാന്തി ലഭിക്കുന്ന സമയമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാരില്‍ പല കാര്യങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടി വരും. മാത്രമല്ല ആത്മവിശ്വാസത്തോടെ മുന്നേറാന്‍ കഴിയുന്ന ആഴ്ചയാണ്. സാമ്പത്തിക നേട്ടം ഉണ്ടാകും. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആലോചിച്ച് വേണം എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
കന്നി രാശി
കന്നി രാശിക്കാരില്‍ ഇന്നത്തെ ദിവസം ചെയ്യുന്ന ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നത് വഴി അംഗീകാരം ലഭിക്കും. ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ വേണം. യാത്രകള്‍ ഗുണകരമാകും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്നതാണ് ഏറ്റവും മികച്ചതും.

തുലാം രാശി
തുലാം രാശിക്കാരില്‍ ഇന്നത്തെ ദിവസം ബന്ധങ്ങളില്‍ സൗഹൃദം വര്‍ധിക്കും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുകൂല സമയം. സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെടുന്നതിനാല്‍ അത് സന്തോഷവും സമാധാനവും നല്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് ജോലിയില്‍ സമ്മര്‍ദ്ദം അനുഭവപ്പെടാം, പക്ഷേ ഫലങ്ങള്‍ അനുകൂലമായിരിക്കും. ക്ഷമയോടെ എല്ലാ കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ ഭാഗ്യം അനുകൂലിക്കുന്ന ദിനമാണ്. പഠനത്തിലും ജോലികളിലും വിജയം കൈവരും. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ധിക്കുകയും അത് വഴി മാനസിക സന്തോഷം ഇരട്ടിയാവുകയും ചെയ്യുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. സാമ്പത്തികമായി സ്ഥിരത ഉണ്ടാകും. ആരോഗ്യത്തില്‍ ശ്രദ്ധ വേണ്ട സമയമാണ് എന്നതാണ് ഇന്നത്തെ ഏറ്റവും മികച്ച കാര്യം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന പുതിയ ആശയങ്ങള്‍ വിജയത്തിലേക്ക് നയിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. കരിയറില്‍ മുന്നേറ്റം പ്രതീക്ഷിക്കാവുന്ന സമയമാണ്. ആരോഗ്യം ഒട്ടും നിസ്സാരമല്ല.
മീനം രാശി
ഇന്ന് മീനം രാശിക്കാര്‍ക്ക് അവരുടെ മനസ്സിന് സന്തോഷം നല്കുന്ന ആഴ്ചയാണ്. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ വിജയകരമാകും. ചെലവുകള്‍ നിയന്ത്രിക്കുകയും അതോടൊപ്പം സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിനും സാധിക്കും.



Click it and Unblock the Notifications
