Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Rashiphalam: വരിഷ്ഠയോഗത്തില് ഭാഗ്യം തെളിയുന്നവര്‍, ഇന്നത്തെ രാശിഫലം ഇതാണ് 12 രാശിക്കാര്‍ക്കും
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്രങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ഇന്നത്തെ ദിവസം കരിയര്‍, ധനം, ജോലി, ജീവിതം എന്നിങ്ങനെ എല്ലാ മേഖലകളിലും സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അറിയാം.
നിങ്ങളുടെ ഇന്ന് എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. അതില്‍ അനുകൂല മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ഇന്നത്തെ രാശിഫലം അനുസരിച്ച് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അറിയാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. ആത്മവിശ്വാസത്തോടെ തീരുമാനങ്ങള്‍ എടുക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതിനും ശ്രദ്ധിക്കണം.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം കൂടുതല്‍ സന്തോഷകരമായ സമയം ചെലവഴിക്കാന്‍ കഴിയും. പഴയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവസരം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക. സാമ്പത്തിക സ്ഥിതി സങ്കീര്‍ണമാവും.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് ബിസിനസിലും ജോലിയിലും പുരോഗതി കാണാം. ആശയവിനിമയം ശക്തമാകും. പുതിയ ബന്ധങ്ങള്‍ ഗുണകരമായി മാറുന്ന സമയം കൂടിയാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കര്‍ക്കടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ മനസ്സിന് അല്പം അസ്ഥിരത തോന്നാം. ധ്യാനം അല്ലെങ്കില്‍ ആത്മീയ പ്രവര്‍ത്തനങ്ങള്‍ ഇതിനെ മറികടക്കാന്‍ സഹായിക്കും. കൂടാതെ സാമ്പത്തികമായി സാധാരണ ദിനം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ നേതൃത്വ കഴിവുകള്‍ തെളിയിക്കാനുള്ള അവസരം ലഭിക്കും. സമൂഹത്തില്‍ അംഗീകാരം ലഭിക്കും. ആരോഗ്യത്തില്‍ നല്ല പുരോഗതി തേടി എത്തുന്ന സമയമാണ്.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ പരിശ്രമങ്ങള്‍ അനുകൂലമായി വരുന്നു. അത് കൂടാതെ കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ വൈകിയെത്തും. ക്ഷമയോടെ മുന്നോട്ട് പോകുന്നതിന് ശ്രദ്ധിക്കണം. ആശങ്കകള്‍ അവസാനിക്കുന്നതിന് സാധ്യതയുണ്ട്.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അവരുടെ ബന്ധങ്ങളില്‍ സൗഹൃദവും സമാധാനവും വര്‍ധിക്കും. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ വിജയം തേടി എത്തും. കൂടാതെ ധനമാറ്റങ്ങള് അത്ഭുതപ്പെടുത്തുന്നതായിരിക്കും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും അനുകൂല സമയമാണ്. അത് കൂടാതെ എല്ലാ കാര്യത്തിലും ജാഗ്രത പാലിക്കണം. ജോലി സംബന്ധമായ യാത്രകള്‍ ഗുണകരമാകും. ആരോഗ്യം സാധാരണഗതിയിലായിരിക്കും.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് അവരുടെ പുതിയ മാറ്റങ്ങള്‍ പലതും അനുകൂലമായി വരും. കൂടാതെ പുതിയ പഠനങ്ങളിലേക്കോ പദ്ധതികളിലേക്കോ കടക്കാന്‍ യോജിച്ച ദിനം കൂടിയാണ്. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത ആവശ്യമാണ്. ജോലി സമ്മര്‍ദ്ദം കൂടിയേക്കാം. വിശ്രമത്തിന് സമയം കണ്ടെത്തേണ്ടത് അനിവാര്യമാണ്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ ഒഴിവാക്കേണ്ടതാണ്.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പല കാര്യത്തിലും സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ ആശയങ്ങള്‍ വിജയകരമായി മാറുന്ന ദിവസം കൂടിയാണ്.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് അവരുടെ മനസ്സിന് സന്തോഷം വര്‍ദ്ധിക്കും. കൂടാതെ ആത്മീയതയില്‍ താല്പര്യം കൂടും. കുടുംബജീവിതം സന്തോഷകരമായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു.



Click it and Unblock the Notifications
