Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Rashiphalam: ഇന്നൊരു ദിവസത്തില്‍ ജീവിതം മാറുന്നവര്‍, സ്മ്പൂര്ണം സമഗ്രം ഫലം
ഇന്നത്തെ ദിവസം രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്, കരിയറിലും ഇതേ മാറ്റങ്ങളുണ്ടാവുന്നു. ഇത്തരത്തില്‍ ആരോഗ്യം മികച്ചതാവുന്നവര് ആരൊക്കെയെന്ന് നോക്കാം.
ഇന്നത്തെ രാശിഫലം എപ്രകാരമാണ് നിങ്ങളില്‍ മാറ്റങ്ങളുണ്ടാക്കുന്നത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നറിയാം. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുന്ന ദിവസമാണോ എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം ഉയരും. ജോലിയുടെ കാര്യത്തില്‍ പുരോഗതി. സാമ്പത്തികമായി ചെറിയ മാറ്റങ്ങളുണ്ടാവുന്നു. അത് കൂടാതെ നിങ്ങളുടെ ജീവിതം മാറി മറിയുന്നു. ദാമ്പത്യ ജീവിതം ശ്രദ്ധിക്കണം.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് പുതിയ ആശയങ്ങള്‍ക്ക് പിന്തുണ ലഭിക്കും. കുടുംബത്തില്‍ സന്തോഷം നിറഞ്ഞ് നില്ക്കുന്നു. കൂടാതെ അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ആരോഗ്യത്തില്‍ ചെറിയ ക്ഷീണം തോന്നുന്നതിനുള്ള സാധ്യതയുണ്ട്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. യാത്രകള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല സുഹൃത്തുക്കളില്‍ നിന്ന് പിന്തുണ തേടി എത്തുന്നു. സമ്മര്‍ദം കുറയ്ക്കുന്നതിന് ശ്രദ്ധിക്കണം.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ട ദിനം. ജോലിയില്‍ സ്ഥിരതയുണ്ടാവുന്നു. അത് കൂടാതെ സാമ്പത്തിക വളര്‍ച്ച ചെറിയ തോതില്‍ നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യത്തില്‍ ജാഗ്രത പാലിക്കേണ്ടതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും നേതൃത്വ കഴിവുകള്‍ തെളിയുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. കരിയര്‍ ഉയര്‍ച്ചയ്ക്ക് അവസരങ്ങള്‍ തേടി എത്തുന്നു. ബന്ധങ്ങളില്‍ സൗഹൃദം സൂക്ഷിക്കണം.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് പുതിയ മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നല്ല സമയമാണ്. ആരോഗ്യത്തില്‍ അനുകൂല സമയമാണ്. ജോലിയില്‍ നിരീക്ഷണവും ക്രമീകരണവും ആവശ്യമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബന്ധങ്ങളില്‍ സന്തോഷം തേടി എത്തുന്നു. പണം സംബന്ധിച്ച കാര്യങ്ങളില്‍ അനുകൂല സമയമാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കും. കൂടാതെ ജോലിയില്‍ ചെറിയ തടസ്സങ്ങള്‍ തേടി എത്തുന്നു. പക്ഷേ അവസാനം നേട്ടങ്ങള്‍ തേടി എത്തുന്ന ദിവസം കൂടിയാണ്. ആരോഗ്യത്തില്‍ ശ്രദ്ധ ആവശ്യമാണ്. സാമ്പത്തികമായി സ്ഥിരത നിങ്ങള്‍ക്കുണ്ടാവുന്നു.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് യാത്രയ്ക്കോ പുതിയ പഠനത്തിനോ അനുയോജ്യമായ ദിവസമാണ്. അത് കൂടാതെ നിങ്ങളുടെ കരിയറില്‍ വളര്ച്ചുണ്ടാവുന്നു. ബന്ധങ്ങളില്‍ പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. കൂടാതെ സാമ്പത്തിക നേട്ടം തേടി എത്തും.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് ഒഴിവാക്കാനാവാത്ത ഉത്തരവാദിത്തങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ കഠിനാധ്വാനം ആവശ്യമാണ് എന്ന് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യപരമായ ശീലങ്ങള്‍ പിന്തുടരുന്നതിന് ശ്രദ്ധിക്കണം.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പല കാര്യങ്ങളും അനുകൂലമായി വരുന്നു. സൃഷ്ടിപരമായ ആശയങ്ങള്‍ വിജയിക്കുന്ന സമയമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. കൂടാതെ കുടുംബത്തില്‍ സന്തോഷം നിലനില്ക്കും. അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വിശ്രമവും മാനസികാവസ്ഥയും മികച്ച് നില്ക്കുന്നു. ജോലിയില്‍ പുരോഗതി തേടി എത്തുന്നു. പലപ്പോഴും പണം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധങ്ങളില്‍ സന്തോഷം കണ്ടെത്തുന്നതിന് സാധിക്കും.



Click it and Unblock the Notifications