Latest Updates
-
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ?
Rashiphalam: നേട്ടങ്ങള്‍ ഒന്നിന് പുറകേ ഒന്നായി തേടി എത്തും: സമ്പൂര്‍ണം, സമഗ്രം ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കാന്‍ അതോടൊപ്പം സാമ്പത്തികസുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്.
സാമ്പത്തികം, കരിയര്‍, ജോലി, ദാമ്പത്യം എന്നിങ്ങനെ എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്ന് അതില്‍ നേട്ടങ്ങള്‍ ആര്‍ക്കൊക്കെയാണ് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ഉത്സാഹവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു. കൂടാതെ പുതിയ തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമാണ്. കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് രണ്ട് പ്രാവശ്യം ആലോചിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ച സമയമാണ്. ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നേട്ടങ്ങളില്‍ നിന്ന് നിങ്ങളെ തടയുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പുതിയ ബന്ധങ്ങള്‍ നേട്ടങ്ങള്‍ നല്‍കും. സാമ്പത്തികസ്ഥിതി അനുകൂലമാണ്. കൂടാതെ നിങ്ങളുടെ ആശയവിനിമയം ശക്തമാകും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് മാത്രമല്ല സാമ്പത്തികമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് മികച്ച് നില്ക്കും. കൂടാതെ അമിത വികാരാധീനത ഒഴിവാക്കുക.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കും. നേതൃഗുണം തെളിയുന്ന സമയമാണ് ഇന്ന്. ഇതെല്ലാം നിങ്ങളുടെ ജീവിതത്തെ സന്തോഷിപ്പിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പഠനത്തിലും കരിയറിലും മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും കരിയറില്‍ അശ്രദ്ധ പാടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം കൊണ്ട് വരുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. അതിനെ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നത് പ്രധാനപ്പെട്ടതാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും പണമിടപാടുകളില്‍ മുന്‍കരുതല്‍ ആവശ്യമാണ്. ഉപദേശങ്ങള്‍ കേള്‍ക്കുന്നത് മികച്ച ഫലങ്ങള്‍ നല്‍കും. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. യാത്രകളെല്ലാം അനുകൂലമായി വരുന്നു. സാമ്പത്തിക കാര്യങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യം നിസ്സാരമല്ല. ജോലിയില്‍ നേട്ടങഅങളുണ്ടാവും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല ജോലിയില്‍ നിന്നും നേട്ടങ്ങളുണ്ടാവും. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യണം. ഏത് കാര്യം തീരുമാനിക്കുമ്പോഴും കാര്യങ്ങളെ രണ്ട് പ്രാവശ്യം ആലോചിക്കണം. പല ജോലികള്‍ ഒരേസമയം കൈകാര്യം ചെയ്യേണ്ടിവരും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. പഴയ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. എല്ലാ തരത്തിലും മാറ്റങ്ങള്‍ തേടി എത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം മികച്ചതായിരിക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രദ്ധിക്കണം. നിസ്സാരമായ പല കാര്യങ്ങളും പിന്നീട് ഗുരുതരമായി വരും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.



Click it and Unblock the Notifications
