Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
2025-ല്‍ ചൊവ്വയുടെ സ്വാധീനം കൂടും; രക്ഷപ്പെടുന്നത് ഈ രാശിക്കാര്‍
2025 വര്‍ഷത്തില്‍ നിരവധി ഗ്രഹങ്ങളാണ് രാശിമാറ്റം നടത്തുന്നത്. ഓരേേോ ഗ്രഹങ്ങളുടെയും രാശിമാറ്റം 12 രാശികളെയും പലവിധത്തില്‍ ബാധിക്കുന്നുണ്ട്. ന്യൂമറോളജി പ്രകാരം, 2025 വര്‍ഷം പ്രതിനിധാനം ചെയ്യുന്നത് 9 എന്ന സംഖ്യയെയാണ്. 9 ചൊവ്വയുടെ സംഖ്യ ആയതിനാല്‍ തന്നെ, ചൊവ്വയുടെ അനുഗ്രഹം ചില രാശിക്കാര്‍ക്ക് ലാഭിക്കാനുള്ള യോഗവും ഉണ്ടാകുന്നു.

ഈ യോഗം മൂലം, സാമ്പത്തിക ലാഭം, ജീവിതത്തില്‍ സന്തോഷം, സുഖകരമായ ജീവിതം, സന്തുഷ്ട ദാമ്പത്യം എന്നിവ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കൂടാതെ, ഇവരില്‍ പ്രാരാബ്ധം അകലുന്നു. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ചൊവ്വയുടെ അനുഗ്രഹം ലഭിക്കാന്‍ പോകുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിയുടെ ഗ്രഹം ചൊവ്വയാണ്. അതിനാല്‍ തന്നെ 2025 മേടം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങളായിരിക്കും നല്കാന് പോകുന്നത്. ഇവര്‍ക്ക് കാര്യവിജയം ഉണ്ടായിരിക്കുന്നതാണ്. കാര്യപ്രാപ്തി നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. തൊടുന്നതെല്ലാം പൊന്നാക്കാന്‍ ഇവര്‍ക്ക് സാധിക്കും. എല്ലാം ഈ രാശിക്കാര്‍ക്ക് ഗുണകരമായി ഭവിക്കുന്നതാണ്. സാമ്പത്തിക ഉന്നമനം ഈ രാശിക്കാരില്‍ ഉണ്ടായിരിക്കുന്നതാണ്. പണം സമ്പാദിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജോലിയില്‍ മികച്ചു നില്ക്കാന് ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ചുറ്റുപാടുകള്‍ മെച്ചപ്പെടുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കാനുള്ള യോഗവും ഉണ്ടായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് 2025 ചൊവ്വയുടെ അനുഗ്രഹത്താല്‍ ശുഭകരമായ വര്‍ഷമായി ഭവിക്കുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങളെല്ലാം നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും വിട്ടകലുന്നതാണ്. ജീവിത്തതില്‍ വിജയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സന്തോഷകരമായ പല അനുഭവങ്ങളും ജീവിതത്തില്‍ ഉണ്ടായിരിക്കുന്നതാണ്. സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പല മേഖലവയില്‍ നിന്നായി പണം കയ്യില്‍ വന്നു ചേരുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും ലഭിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വയുടെ കൃപയാല്‍ സന്തോഷകരമായ ജീവിതം ലഭിക്കുന്നതാണ്. ജോലിയില്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. നിങ്ങളുടെ കഴിവുകള്‍ പൂര്‍ണ്ണമായും പുറത്തെടുക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച മേഖലയില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നതാണ്. പുതിയ വീട് സ്വന്തമാക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വിവാഹ യോഗം ഈ രാശിക്കാരില്‍ ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. പുതിയ മേഖലയിലേയ്ക്കും ബിസിനസ്സ് വ്യാപിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ അകലുന്നതാണ്. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഇവര്‍ക്ക് സാധിക്കും. വിദേശത്തേയ്ക്ക് ജോലി നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ വരുന്നതായിരിക്കും. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യാനും, വിദേശത്ത് സ്ഥിരതാമസമാക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
