Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഉഗാദി മുതല്‍ 6 രാശിക്കാര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍; മാര്‍ച്ച് 30 ജീവിതത്തിലെ വഴിത്തിരിവായി മാറും
Ugadi 2025: പരമ്പരാഗത ഹിന്ദു കലണ്ടര്‍ പ്രകാരം, പുതുവര്‍ഷത്തിലെ ആദ്യമായമായ ചൈത്രമാസത്തിലെ ഒന്നാം ദിവസമാണ് ഉഗാദി എന്ന് അറിയപ്പെടുന്നത്. വളരെയധികം പ്രാധാന്യം നിറഞ്ഞ ദിവസം കൂടിയാണ് ഉഗാദി. ഈ വര്‍ഷം സൂര്യനും ചന്ദ്രനും മീനം രാശിയില്‍ നിലനില്‍ക്കുന്നതിനാല്‍ ഉഗാദി ദിവസം നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്.

സൂര്യന് മീനം രാശിയില്‍ നിലനില്‍ക്കുന്നതിനാല്‍ 12 രാശികളിലും വ്യത്യസ്ത ഫലങ്ങള്‍ രൂപപ്പെടുന്നതായിരിക്കും. മാര്‍ച്ച് 30നാണ് ഈ വര്‍ഷത്തെ ഉഗാദി. അതിനാല്‍, മാര്‍ച്ച് 30 മുതല്‍ 6 രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഈ ഭാഗ്യശാലികളായ നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ഇടവം
ശനിയുടെ സംക്രമണത്തോടെ പുതുവര്‍ഷം ആരംഭിക്കുന്നതിനാല്‍, ശനി മൂലം ഇടവം രാശിക്കാര്‍ക്ക് തടസ്സങ്ങള്‍ അനവധി നേരിടേണ്ടി വന്നാലും ഉഗാദി മൂലം ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അവധി ലഭിക്കാനുള്ള യോഗവും ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ മേഖലയില്‍ സ്ഥിരതയോടെ പ്രവര്‍ത്തിച്ചാല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കഠിനധ്വാനത്തിന് ശരിയായ വിധത്തില്‍ ഫലം ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സന്തോഷം നല്കുന്ന അവധി കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതായിരിക്കും. പുതിയ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ദീര്‍ഘകാലമായി കുടുംബത്തില്‍ നേരിട്ടുകൊണ്ടിരുന്ന പല പ്രശ്നങ്ങള്‍ക്കും ശരിയായ വിധത്തില്‍ പരിഹാരം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങഅങള് സ്വന്തമാക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
മിഥുനം
ശനിയുടെ അനുഗ്രഹം ലഭിക്കാന്‍ യോഗം ലഭിക്കുന്ന രാശിക്കാരില്‍ ഒന്നാണ് മിഥുനം രാശിക്കാര്‍. കൂടാതെ, സൂര്യന്റെയും ചന്ദ്രന്റെയും അുഗ്രഹത്താല് നേട്ടങ്ങള്‍ ഇവര്‍ക്ക് വന്നെത്തുന്നതാണ്. ജീവിതത്തില്‍ പുരോഗതിയും വിജയവും കൈവരിക്കാന്‍ സഹായിക്കുന്ന അവധി അവസരങ്ങള്‍ ഈ രാശിക്കാരിലേയ്ക്ക് വന്നെത്തുന്നതാണ്. ജോലി കൃത്യസമയത്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത് നേട്ടങ്ങളിലേയ്ക്ക് നയിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ അകലാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം ലഭിക്കുന്നതാണ്. കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരിലും നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കഴിവിനൊത്ത അംഗീകാരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്കും മാര്‍ച്ച് അവസാനത്തോടെ ജീവിതത്തില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധി ഇവരില്‍ നിന്നും അകലുന്നതാണ്. കരിയറില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. ആരോഗ്യം മെച്ചപ്പെടുന്നതായിരിക്കും. കുടുംബക്കാര് വീട്ടില്‍ ഒത്തു ചേരുന്നതായിരിക്കും. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. സമൂഹത്തില്‍ പേരെടുക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചാല്‍ നേട്ടങ്ങള്‍ അനവധി ഈ രാശിക്കാരെ തേടി എത്തുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ചെറിയ രീതിയില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നാലും നേട്ടങ്ങള്‍ അവധി ഇവരെ തേടി എത്തുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ കുറയുന്നതായിരിക്കും. പണം കയ്യില്‍ സ്വരൂപിക്കാന്‍ സാധിക്കുന്നതാണ്. ചെലവ് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ശരിയായ വിധത്തില്‍ ഓരോ കാര്യങ്ങളിലും തീരുമാനം എടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ശരിയായ തീരുമാനങ്ങള്‍ ഇവരുടെ ജീവിതം തന്നെ മാറ്റുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. സഹപ്രവര്‍ത്തകരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതാണ്. നിയമപരമായ വിഷയങ്ങളില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസം അവസാനത്തോടെ ഭാഗ്യം തെളിയുന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ രാശിക്കാര്‍ക്ക് മുന്പില് തെളിയുന്നതാണ്. സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കഷ്ടകാലം അവസാനിക്കുന്നതാണ്. സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ക്ക് സാക്ഷിയാകേണ്ടതായി വന്നേക്കാം. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും.
കുംഭം
കുംഭം രാശിക്കാരില്‍ സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. നേട്ടങ്ങള്‍ ഇവരില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ഈ വര്‍ഷം പുരോഗതിയും വിജയവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മതപരമായ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാകുന്നതായിരിക്കും. പണം സ്വരൂപിക്കാന്‍ സാധിക്കും. ചിലവ് കുറയും. ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറ്റാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications