Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഹര്ഷണയോഗ ബലത്തില്‍ വിധി മാറി മറിയും: ഹനുമാന് സ്വാമി അറിഞ്ഞനുഗ്രഹിക്കും രാശിക്കാര്‍
Lucky Zodiac Signs: ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഗുണാനുഭവങ്ങളില്‍ ജീവിതം തന്നെ മാറി മറിയുന്ന ചില രാശിക്കാരുണ്ട്. പ്രത്യേകിച്ച് ഹര്‍ഷണ യോഗം കൂടി ചേരുമ്പോള്‍ അത് മാറ്റം കൊണ്ട് വരുന്നു. പല വിധത്തിലുള്ള മാറ്റങ്ങളാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. കൂടാതെ ഇന്നത്തെ ദിവസം ഹനുമാന് സ്വാമിയുടെ ദിനമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഭാഗ്യഫലവും ഉണ്ടാവുന്നു.
12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം. അത് കൂടാതെ നിങ്ങളുടെ ഭാഗ്യം എത്രത്തോളം മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു എന്ന് നോക്കാം. ഇന്നത്തെ ദിവസം ഹര്ഷണയോഗവും ഭഗവാന് ഹനുമാന്റെ അനുഗ്രഹവും ഏതൊക്കെ തരത്തിലാണ് ഓരോ രാശിക്കാരിലും ഉണ്ടാവുന്നത് എന്ന് നോക്കാം. ആരൊക്കെയാണ് ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം അനുകൂലമായ മാറ്റങ്ങളാണ് തേടി എത്തുന്നത്. പലപ്പോഴും ജോലിയില്‍ നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റം അത്ഭുതപ്പെടുത്തുന്നതായിരിക്കും. അപ്രതീക്ഷിതമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും. പോസിറ്റീവ് മാറ്റങ്ങളില്‍ നിങ്ങള്‍ മുന്നോട്ട് കുതിക്കുന്നവരായിരിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് വരുമാനം ഇരട്ടിയാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് കരിയറിലും വ്യക്തി ജീവിതത്തിലും പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. വളരെക്കാലമായി നിങ്ങള്‍ക്ക് മുടങ്ങിക്കിടന്ന ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എല്ലാ തരത്തിലും നേട്ടങ്ങള്‍ മികച്ച് നില്ക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കരിയറിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വെച്ചടി വെച്ചടി ഉയര്‍ച്ചയും സന്തോഷവും നിങ്ങളെ തേടി എത്തും. ജോലിയില്‍ പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് ബന്ധങ്ങള്‍ ശക്തിപ്പെടുന്നതിനുള്ള യോഗം കാണുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരവും സ്നേഹവും തേടി എത്തുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എല്ലാം തന്നെ എടുക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം മികച്ച് നില്ക്കുന്ന സമയമാണ്. സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവുന്ന ഏറ്റവും മികച്ച സമയമാണ് ഇനി വരാന്‍ ഇരിക്കുന്നത്.സാമ്പത്തിക കാര്യങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. അത് മാത്രമല്ല കടം വാങ്ങിയ പണം തിരികെ കൊടുക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.

മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശക്തമായ പോസിറ്റീവ് ഊര്‍ജ്ജം ലഭിക്കുന്നു. ശുഭാപ്തി വിശ്വാസവും സന്തോഷവും എല്ലാം നിറയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പണവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന എല്ലാ മാറ്റങ്ങളും നിങ്ങളില്‍ അനുകൂല സമയമാണ്. കടങ്ങളെല്ലാം വീട്ടുന്നതിനും അത് വഴി സന്തോഷം നിലനിര്‍ത്തുന്നതിനും യോഗം കാണുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പോസിറ്റീവ് മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications

