Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ദീപാവലിക്ക് അടുത്ത ദിനം തന്നെ ഹന്സരാജയോഗം: ഭാഗ്യക്കൊടുമുടി കയറുന്ന രാശിക്കാരില്‍ നിങ്ങളുണ്ടോ?
ഇന്ന് ദീപാവലിക്ക് അവസാനം കുറിയ്ക്കുന്നു, തിന്മക്ക് മേല്‍ നന്മ നേടിയ വിജയത്തെ ആഘോഷിക്കുന്ന ദിവസമാണ് ഇത്. അത് മാത്രമല്ല ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും എല്ലാം തേടി എത്തുന്ന സമയം കൂടിയാണ് ദീപാവലി എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ദീപാവലിക്ക് ശേഷം ഹന്സരാജയോഗം രൂപപ്പെടാന്‍ പോവുന്നു. അത് നിങ്ങളില്‍ ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ഭാഗ്യ രാശിക്കാര്‍ ഉണ്ട്. വ്യാഴം സ്വന്തം രാശിയിലോ അല്ലെങ്കില്‍ ഉയര്‍ന്ന സ്ഥാനത്തോ രൂപപ്പെടുന്നതാണ് ഹന്സരാജയോഗം.
ഈ രാജോഗം ചില രാശിക്കാര്‍ക്ക് അപൂര്‍വ്വമായി മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതില്‍ തന്നെ ഭാഗ്യം, വിജയം, സമൃദ്ധി എന്നിവയെല്ലാം തന്നെ നിങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ ദീപാവലിക്ക് ശേഷം ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തുന്നത്. എന്നാല്‍ ഇനി പറയുന്ന അഞ്ച് രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങള്‍ ഹന്സരാജയോഗം നിമിത്തം ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ സമയം കരിയറിലും ധനനേട്ടത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല പല വിധത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന സമയം കൂടിയാണ്. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു, നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് ആരംഭിക്കുന്ന കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല. പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങളെ ഈ സമയം അത്ഭുതപ്പെടുത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആത്മവിശഅവാസം വര്‍ദ്ധിക്കുന്ന സമയമാണ് ഹന്സരാജയോഗം നല്‍കുന്നത്. ഇത് നിങ്ങള്‍ക്ക് എല്ലാ തരത്തിലും ഉയര്‍ച്ച കൊണ്ട് വരുന്നു. സാമ്പത്തിക മേഖലയില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സമൂഹത്തില്‍ ആദരവും അംഗീകാരവും തേടി എത്തുന്നു. പല കോണില്‍ നിന്നും നിങ്ങളെ അഭിനന്ദനം തേടി എത്തും. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഹന്സരാജയോഗ ഫലമായി സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായി വരുന്നു. ബന്ധങ്ങളില്‍ ഐക്യവും സന്തോഷവും നിറഞ്ഞ് നില്ക്കുന്നു. കരിയര്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധ്യതയുണ്ട്. വീട്ടില്‍ സന്തോഷവും സമാധാനവും തേടി എത്തും. പല വിധത്തിലാണ് സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായി വരുന്നത്. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഹന്സരാജയോഗഫലമായി വ്യാഴത്തിന്റെ സ്വാധീനം ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നു. അത് മാത്രമല്ല വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പല തടസ്സങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ സംതൃപ്തിയും പുരോഗതിയും തേടി എത്തും. മാറ്റങ്ങളില്‍ പലതും പോസിറ്റീവ് ആയിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം തന്നെ പ്രചോദനവും അത് വഴി വിജയവും തേടി എത്തുന്നു. സമാധാനത്തിന്റെ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ സാമ്പത്തിക നിക്ഷേപം ആരംഭിക്കുന്നതിന് അനുകൂല സമയമാണ്.



Click it and Unblock the Notifications