Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വ്യാഴത്തിന്റെ വക്രഗതിയില്‍ നേടുന്നവര്‍; കര്‍ക്കിടകം രാശിയിലെ മാറ്റം അത്ഭുതകവാടം തുറക്കും രാശിക്കാര്‍
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ സംഭവിക്കുന്നുണ്ട്. അതില്‍ വ്യാഴത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. വ്യാഴത്തിന്റെ രാശിമാറ്റം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. മിഥുനം രാശിയിലാണ് ഇപ്പോള്‍ വ്യാഴം ഉള്ളത്. ഇത് സാധാരണയായി പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാധാരണയായി ഒരു രാശിയില്‍ ഏകദേശം ഒരു വര്‍ഷത്തോളമാണ് വ്യാഴം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇത്തവണ മിഥുനം രാശിയില്‍ നിന്ന് വ്യാഴം കര്‍ക്കിടകത്തിലേക്ക് പ്രവേശിക്കുന്നത് വളരെ എളുപ്പത്തിലാണ്.
വ്യാഴത്തിന്റെ വക്രഗതി സഞ്ചാരമാണ് ഇവിടെ ചര്‍ച്ചയാവുന്നത്. നവംബര്‍ 11-ന് വ്യാഴം കര്‍ക്കിടകത്തില്‍ പ്രവേശിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്കുന്ന ചില രാശിക്കാരുണ്ട്. പലപ്പോഴും അത് ചില രാശിക്കാരില്‍ ഗുണകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാവുന്നതാണ്. അത് ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഏതൊക്കെ രാശിക്കാര്‍ക്ക് ഇത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ഈ നേട്ടങ്ങള്‍ നിങ്ങളില്‍ പലരേയും അത്ഭുതപ്പെടുത്തുന്നതായിരിക്കും. വ്യാഴത്തിന്റെ സ്ഥാനം ഭാഗ്യത്തെ അനുകൂലിക്കുന്നതായിരിക്കും. തീരുമാനമെടുക്കുന്നതിനുള്ള കഴിവ് വര്‍ദ്ധിക്കുകയും വേണം. അതിന് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. വ്യക്തിത്വത്തിന്റെ കാര്യത്തില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കുന്നു. മികച്ച പ്രണയ ജീവിതത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഈ സമയത്ത് നടത്തുന്ന നിക്ഷേപങ്ങള്‍ എല്ലാം തന്നെ ഗുണാനുഭവങ്ങള്‍ സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്നതായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. കാര്യങ്ങളെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിന് സാധിക്കുന്നു. വ്യക്തിപരമായി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. തൊഴില്‍ രംഗത്ത് കൂടുതല്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ലക്ഷ്യങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു. പലപ്പോഴും കുട്ടികളില്‍ സന്തോഷം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ലക്ഷ്യങ്ങളെല്ലാം നേടുന്നതിന് യോഗം കാണുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നു. കരിയറില്‍ പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. ജോലിയില്‍ കഴിവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അത് ഗുണകരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു. നേതൃത്വ ഗുണങ്ങള്‍ എല്ലാം തന്നെ പ്രശംസിക്കപ്പെടും. സാമ്പത്തികമായി ഈ കാലയളവില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പണം ബുദ്ധിപരമായി ചിലവഴിക്കുന്നതിനുള്ള യോഗം കാണുന്നു. പിതാവില്‍ നിന്ന് എല്ലാ വിധത്തിലുള്ള സഹായവും നിങ്ങള്‍ക്കുണ്ടാവും. അത് മാത്രമല്ല ധനസഹായം വര്‍ദ്ധിക്കുന്ന സാഹചര്യം നിങ്ങള്‍ക്കുണ്ടാവുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് വക്രഗതി സഞ്ചാരം ആരംഭിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. അത് മാത്രമല്ല ഭാഗ്യം എല്ലാം അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. തീര്‍ത്ഥാടനം നടത്തുന്നതിനുള്ള യോഗം കാണുന്നു. അത് കൂടാതെ ഭിന്നതകള്‍ പലപ്പോഴും ജീവിതത്തില്‍ നിന്ന് അകന്ന് പോവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ ദമ്പതികള്‍ക്ക് സന്തോഷവും സമാധാനവും പ്രണയവും നിലനില്ക്കും. പുതിയ ഓര്‍ഡറുകളും വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അവസരവും ഉണ്ടാവുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ മാറ്റം ഗുണകരമായ സ്വാധീനം ചെലുത്തുന്നു. തൊഴില്‍പരമായി ഈ കാലയളവില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് വ്യാഴത്തിന്റെ അനുഗ്രഹം തേടി എത്തുന്നു. എല്ലാ കാര്യങ്ങളിലും സംതൃപ്തി തേടി എത്തുന്നു. പുതിയ സുഹൃത്തുക്കളുടെ കാര്യത്തില്‍ തൊഴില്‍ പിന്തുണ തേടി എത്തുന്നു. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ മികച്ച് നില്ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. പക്ഷേ അതിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications
