Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗജലക്ഷ്മി രാജയോഗം: കരിയറും ധനവും ദാമ്പത്യഭദ്രതയും ഈ നാളുകാരില്‍
ഗജലക്ഷ്മി രാജയോഗം എന്നത് വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതാണ്. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് വ്യാഴത്തിന്റെ സംക്രമണം മൂലമാണ്. ഇതാണ് നിങ്ങളില്‍ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നത്. ജ്യോതിഷപ്രകാരം വളരെ പവിത്രമായി കണക്കാക്കുന്ന ഒരു യോഗമാണ് ഗജലക്ഷ്മി രാജയോഗം. ഏപ്രില്‍ മാസത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും തുടക്കമാണ് ഗജലക്ഷ്മി രാജയോഗം.
ഈ രാജയോഗം ലക്ഷ്മീ സാന്നിധ്യം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും പ്രതിസന്ധികളില്‍ നിന്നുള്ള മോചനവും എല്ലാം ഗജലക്ഷ്മി രാജയോഗം നിങ്ങള്‍ക്ക് നല്കുന്നു. ഏതൊക്കെ നക്ഷത്രക്കാരിലാണ് ഈ യോഗം അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ സന്തോഷവും സമാധാനവും നേട്ടങ്ങളും നിറക്കുന്നതാണ് ഗജലക്ഷ്മി രാജയോഗം.

മിഥുനക്കൂറ് (മകയിരം 3,4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം മുക്കാല്‍):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ധനനേട്ടങ്ങളും നല്കുന്നു ഗജലക്ഷ്മി രാജയോഗം. ബിസിനസിലെ അനുകൂലമായ മാറ്റങ്ങള്‍ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. പിന്തുണകള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തികവും കരിയര്‍ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നു.
കര്‍ക്കിടക്കൂറ് (പുണര്‍തം നാലാം പാദം, പൂയം, ആയില്യം):
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. പല വിധത്തിലും ജീവിതത്തില്‍ വരുമാനം വര്‍ദ്ധിക്കുകയും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. എല്ലാ വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കും പരിഹാരവും കടങ്ങള്‍ വീട്ടുന്നതിനും ലോണ്‍ തിരിച്ചടക്കുന്നതിനും സാധിക്കുന്ന സമയമാണ്. കരിയറിലെ മാറ്റങ്ങള്‍ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. ശമ്പള വര്‍ദ്ധനവ് നിങ്ങളില്‍ സാമ്പത്തിക പ്രയാസത്തെ അകറ്റുന്നു.
കന്നിക്കൂറ് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ മികച്ചതാണ്. സാമ്പത്തികമായി പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു. ബിസിനസിലെ അംഗീകാരം നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കലാകായിക രംഗത്തെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സന്തോഷത്തിന്റെ ആകെത്തുകയായിരിക്കും നിങ്ങളുടെ ജീവിതം. ഐശ്വര്യസമ്പത്സമൃദ്ധി നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇതെല്ലാം തന്നെ ജീവിതം അനുകൂലാവസ്ഥയിലേക്ക് മാറ്റി മറിക്കുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാല്‍):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കൃത്യമായ രീതിയില്‍ അവരുടെ ജോലികളെല്ലാം തന്നെ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. കുറേ കാലമായി നടക്കാതിരുന്ന പല കാര്യങ്ങളും നടക്കുകയും അതില്‍ നിന്നെല്ലാം നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. സന്തോഷവും സമാധാനവും ഒരുപോലെ നിങ്ങളെ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറക്കുന്നതോടൊപ്പം തന്നെ ജോലി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്ന സമയമാണ്. പ്രമോഷനും ശമ്പള വര്‍ദ്ധനവും അത്ഭുതപ്പെടുത്തും.
മീനക്കൂര് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായുണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ് സംഭവിക്കുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കരിയറിലെ വിജയം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായി മാറും. ബിസിനസ് ചെയ്യുന്നവരില്‍ അത് വന്‍ ലാഭം കൊണ്ട് വരുന്നു. ബിസിനസ് വിപുലീകരിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തീകരിക്കുന്നതിനും സമാധാനത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. സന്താനസൗഭാഗ്യവും നിങ്ങളെ തേടി എത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications