Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പൂയ്യത്തില് ചേരുന്ന വ്യാഴം: കണ്ണഞ്ചിപ്പിക്കുന്ന ഭാഗ്യത്തില്‍ 3 രാശിക്കാര്‍, ഗുരുപുഷ്യയോഗം ജീവിതം മാറ്റുന്നവര്‍
ഇന്നത്തെ രാശിഫലത്തില്‍ ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതം വരെ മാറി മറിയുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും നിങ്ങളുടെ ഭാഗ്യത്തെയാണ് മുന്‍കൂട്ടി കാണിക്കുന്നത്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല എന്ന കാര്യത്തില്‍ മാത്രമല്ല പല ഗുണാനുഭവങ്ങളും ഉണ്ടാവുന്നു എന്നതാണ് സത്യം. ചില രാശിക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. പൂയ്യം നക്ഷത്രത്തില്‍ വ്യാഴം ചേരുന്നതിന്റെ ഫലമായി ഗുരുപുഷ്യ യോഗം സംഭവിക്കുന്നു. എന്നാല്‍ അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.
ജീവിതത്തില്‍ സന്തോഷം, സമാധാനം, സാമ്പത്തികം, വിജയം എന്നിങ്ങനെയുള്ള പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം തേടി എത്തുന്നത്. 12 രാശിക്കാരിലും ഗുരുപുഷ്യയോഗം സ്വാധീനം ചെലുത്തുമെങ്കിലും അത് മൂന്ന് രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ കൂടുതല്‍ നല്‍കുന്നത്. അത് ഏതൊക്കെ രാശിക്കാരാണ് എന്തൊക്കെയാണ് ഇവര്‍ക്ക് കാത്തിരിക്കുന്ന ഭാഗ്യം എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു. പല വിധത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ജോലികളില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു. അതെല്ലാം തന്നെ ഉയര്‍ച്ചയിലേക്കും ജോലിയുടെ ഭദ്രതയിലേക്കും എത്തുന്നു. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അത് വഴി നിങ്ങളുടെ കരിയര്‍ മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നത് വഴി നിങ്ങളുടെ ജീവിതം മാറി മറിയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാറ്റങ്ങള്‍ അനുകൂലമായിരിക്കും. കരിയറില്‍ ഉയര്‍ച്ചയും വഴി തെളിയുകയും ചെയ്യുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. കാലങ്ങളായി നിങ്ങളെ വലച്ച പല പ്രശ്നങ്ങള്‍ക്കും ഇന്നത്തെ ദിവസം പരിഹാരം കാണാന്‍ സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗുരുപുഷ്യ യോഗത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ.് ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്ന പല കാര്യങ്ങളും പുനരാരംഭിക്കുന്നതിനും സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക പദ്ധതികളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ദീര്‍ഘകാല പദ്ധതികളില്‍ നിക്ഷേപിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും ഇന്നത്തെ ദിവസത്തോടെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നാണ് ഇന്നത്തെ ദിവസം. മാറ്റങ്ങളിലേക്ക് കുതിക്കുന്നതിന് മുന്‍പ് പല ഗുണാനുഭവങ്ങളും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പലപ്പോഴും ജീവിതത്തിലും ഏറ്റവും ഭാഗ്യം നിലനില്‍ക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനെ എപ്രകാരം പരിഹരിക്കണം എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. സമ്പത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളും തേടി എത്തുന്നു. നിക്ഷേപങ്ങള്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങളെ എല്ലാം വളരെ നിസ്സാരമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications