Latest Updates
-
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ
ഗുരു പുഷ്യ യോഗത്താല്‍ പേരുകേട്ട ബിസിനസ്സ്കാരനും കോടീശ്വരനുമാകാന് യോഗം ഇവര്‍ക്ക്
വ്യാഴം പൂയം നക്ഷത്രത്തിലേയ്ക്ക് നീങ്ങുമ്പോഴാണ് ഗുരു പുഷ്യ യോഗം ഉണ്ടാകുന്നത്. ജ്യോതിഷ ശാസ്ത്രം പ്രകാരം ഒക്ടോബര്‍ 24-ാം തിയ്യതിയോടെ വ്യാഴം പൂയം നക്ഷത്രത്തിലേയ്ക്ക് ചലിക്കുകയാണ്. ഇത് ഗു പുഷ്യ യോഗത്തിന് കാരണാകുന്നു. ഈ യോഗത്താല്‍ ചില രാശിക്കാര്‍ക്ക് തലവര മാറുന്ന വിധത്തില്‍ പലവിധ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. അത്തരം രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

കന്നി
ഗുരു പുഷ്യ യോഗത്തിന്റെ സ്വാധീനത്താല്‍ കന്നി രാശിക്കാര്‍ക്ക് സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. ബിസിനസ്സില്‍ നിന്നും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. അതുപോലെ, സ്വന്തം കഴിവ് പരമാവധി പ്രയോജനപ്പെടുത്താന്‍ അവരങ്ങള്‍ ലഭിക്കും. ഇത് ഇവരുടെ സ്വയം വളര്‍ച്ചയ്ക്ക് സഹായിക്കും. സമ്പത്ത് നല്ലരീതിയില്‍ ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കും. ഏതെല്ലാം മാര്‍ഗ്ഗങ്ങളിലൂടെ സമ്പത്ത് ഉണ്ടാക്കിയെടുക്കാമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ വരും. ഇത് ഇവരെ കോടീശ്വരന്മാരാക്കും. ബിസിനസ്സില്‍ വെച്ചടി വെച്ചടി കയറ്റമയിരിക്കും. ഇത് ഇവരുടെ പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കും. വീട്ടില്‍ സന്തോഷം വര്‍ദ്ധിക്കും. പേരും പെരുമയും വര്‍ദ്ധിക്കും.
വൃശ്ചികം
ഈ രാശിക്കാര്‍ക്കും വെച്ചടി വെച്ചടി കയറ്റമായിരിക്കും ഉണ്ടായിരിക്കുക. ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടാകും. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കുന്നത് കൂടുതല്‍ വരുമാനം ഉണ്ടാക്കി തരും. നിങ്ങളുടെ ബിസിനസ്സില്‍ പണം നിക്ഷേപിക്കാന്‍ പലരും മുന്നോട്ട് വരും. ചെറിയ രീതിയില്‍ നിന്നും വലിയ രീതിയിലേയ്ക്ക് ബിസിനസ്സിനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ബിസിനസ്സില്‍ ഒരുപോലെ നേട്ടം കൊയ്യാന്‍ സാധിക്കും. നല്ല ഉയര്‍ന്ന സാലറിയില്‍ ജോലി ലഭിക്കും. വിദേശത്ത് നല്ലൊരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം. വീട്ടില്‍ സന്തോഷം വര്‍ദ്ധിക്കും. വീട്ടുകാരുമൊത്ത് പല വിദേശ രാജ്യങ്ങളും സന്ദര്‍ശിക്കും.
മീനം
ഗുരു പുഷ്യ യോഗത്താല്‍ മീനം രാശിക്കാര്‍ക്കും നിരവധി ഭാഗ്യങ്ങളാണ് തേടിയെത്തുന്നത്. പ്രത്യേകിച്ച് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വന്‍ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ചെറിയ രീതിയില്‍ ആരംഭിച്ച ബിസിനസ്സ് വിപൂലീകരിക്കാന്‍ സാധിക്കും. സമൂഹത്തില്‍ വിലയും നിലയും വര്‍ദ്ധിക്കും. അതുപോലെ, ജോലിസ്ഥലത്തെ വിലയും വര്‍ദ്ധിക്കും. നിങ്ങളുടെ കഴിവിനൊത്ത് സ്ഥാനക്കയറ്റം ലഭിക്കും. വിദേശത്തേയ്ക്ക് ജോലി സംബന്ധമായി അല്ലെങ്കില്‍ ബിസിനസ്സ് സംബന്ധമായി യാത്രകള്‍ അനിവാര്യമായി വരും. പുതിയ ആളുകളുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കും. ഇത് കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നിങ്ങളെ സഹായിക്കും. പണം സമ്പാദിക്കാന്‍ സാധിക്കും. നിലവിലെ വീട് പുതുക്കി പണിയാന്‍ സാധിക്കും. പുതിയ വാഹനങ്ങള്‍ വാങ്ങിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
